ക്രിസ്‌ത്യൻ പള്ളിയിലെ കവർച്ചാ ശ്രമം; പ്രതികൾ അറസ്‌റ്റിൽ
കോഴിക്കോട്: കൂടരഞ്ഞി സെന്റ് സെബാസ്‌റ്റ്യൻ പള്ളിയിൽ കവർച്ച നടത്താൻ ശ്രമിച്ച പ്രതികൾ അറസ്‌റ്റിൽ. നിലമ്പൂർ പുള്ളിപ്പാടം സ്വദേശി ജിമ്മി ജോസഫ്, വയനാട് പാട്ടവയൽ സ്വദേശി ബജീഷ് എന്നിവരെയാണ് തിരുവമ്പാടി പോലീസ് അറസ്‌റ്റ് ചെയ്‌തത്....
മുക്കുപണ്ടം പണയം വച്ച് ഒന്നരക്കോടിയുടെ തട്ടിപ്പ്; ബ്യൂട്ടി പാര്‍ലര്‍ ഉടമ അറസ്‌റ്റില്‍
കോഴിക്കോട്: അഞ്ചര കിലോ മുക്കുപണ്ടം പലപ്പോഴായി ബാങ്കില്‍ പണയം വച്ച് ഒന്നരക്കോടിയോളം രൂപ തട്ടിയ കേസില്‍ നഗരത്തിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ അറസ്‌റ്റില്‍. യൂണിയന്‍ ബാങ്ക് നഗരത്തിലെ ശാഖയിലാണ് തട്ടിപ്പ് നടന്നത്.
ഫെബ്രുവരി മുതല്‍ നവംബര്‍...
ശിശുക്ഷേമ സമിതി ചെയര്‍മാനെതിരായ പോക്‌സോ കേസ്; പെണ്‍കുട്ടിയുടെ മൊഴി നാളെയെടുക്കും
കണ്ണൂര്‍: പോക്‌സോ കേസിലെ ഇരയോട് ശിശുക്ഷേമ സമിതി കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ മോശമായി സംസാരിച്ചെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചു. നാളെ പെണ്‍കുട്ടിയുടെ മൊഴി തലശ്ശേരി പൊലീസ് രേഖപ്പെടുത്തും. സംഭവത്തെക്കുറിച്ച് സ്വമേധേയ കേസെടുത്ത ബാലാവകാശ...
പിണറായിയില്‍ യുഡിഎഫ് സ്‌ഥാനാര്‍ഥിയെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിനെതിരെ കേസെടുത്തു
കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന യുഡിഎഫ് സ്‌ഥാനാര്‍ഥിയെ ഭീഷണിപ്പെടുത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. പിണറായി പഞ്ചായത്തില്‍ മല്‍സരിക്കുന്ന യുഡിഎഫ് സ്‌ഥാനാര്‍ഥിയെയാണ് ഭീഷണിപ്പെടുത്തിയത്.
പൊട്ടന്‍പാറ ബ്രാഞ്ച് സെക്രട്ടറി ദിലീശനെതിരെയാണ് പിണറായി പൊലീസ് കേസെടുത്തിരിക്കുന്നത്....
കരിപ്പൂര്‍ വിമാനത്താവളം; 22 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടികൂടി
കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച 441.20 ഗ്രാം സ്വര്‍ണ്ണമാണ് വിമാനത്താവളത്തില്‍ വച്ച് പിടികൂടിയത്. ഏകദേശം 22 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണമാണിത്. കഴിഞ്ഞ ദിവസം ഫ്ളൈ...
ശസ്‌ത്രക്രിയക്കിടെ യുവതിയുടെ കരളിന് മുറിവേറ്റു; ഡോക്‌ടർമാർക്ക് എതിരെ കേസ്
കാസർഗോഡ്: പ്രസവ ശസ്‌ത്രക്രിയക്കിടെ യുവതിയുടെ കരളിന് മുറിവേറ്റ സംഭവത്തിൽ രണ്ട് ഡോക്‌ടർമാർക്കെതിരെ കേസെടുത്തു. കാഞ്ഞങ്ങാട് സൺറൈസ് ആശുപത്രിയിലെ ഗൈനക്കോളജിസ്‌റ്റ് ഡോ. രാഘവേന്ദ്ര റാവു, സർജൻ ഡോ. ഗിരിധര റാവു എന്നിവർക്ക് എതിരെയാണ് ഐപിസി...
ടെലി സംവിധാനം സജ്‌ജമാക്കി മാനന്തവാടി ജില്ലാ ആശുപത്രി
കല്‍പ്പറ്റ : ടെലി ഐസിയു സംവിധാനം പ്രവര്‍ത്തന സജ്‌ജമാക്കി മാനന്തവാടി ജില്ലാ ആശുപത്രി. ഇതോടെ കോവിഡ് ചികില്‍സ രംഗത്ത് മാനന്തവാടി ജില്ലാ ആശുപത്രിയും പുതിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ്. ജില്ലാ ആശുപത്രിയില്‍ സജ്‌ജമാക്കിയിരിക്കുന്ന...
ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
തളിപ്പറമ്പ്: കുറുമാത്തൂർ ഡെയറിയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കുറുമാത്തൂർ രാജീവ് ഗാന്ധി കോളനിയിലെ രാജേഷാണ് മരിച്ചത്. ശനിയാഴ്‌ച വൈകുന്നേരം 3.15 ഓടെ തളിപ്പറമ്പ് ശ്രീകണ്‌ഠപുരം സംസ്‌ഥാന പാതയിൽ ഡെയറി ഭാഗത്താണ്...







































