മഞ്ചേരി ആകാശവാണി നിലയം നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പികെ കുഞ്ഞാലികുട്ടി
മലപ്പുറം: മഞ്ചേരി എഫ്എം നിലയം ചിലവ് ചുരുക്കലിന്റെ പേരില്‍ നിര്‍ത്തലാക്കാനുള്ള പ്രസാര്‍ ഭാരതി നീക്കം ഉപേക്ഷിക്കണമെന്ന് പികെ കുഞ്ഞാലികുട്ടി എംപി. നിലയത്തെ കൊച്ചി നിലയവുമായി ലയിപ്പിച്ച് വിനോദ ചാനല്‍ മാത്രമാക്കുന്നത് ജനവിരുദ്ധമായ നടപടിയാണെന്ന്...
മതസ്‌പര്‍ദ്ധ വളര്‍ത്താന്‍ ശ്രമം; സ്‌ഥാനാര്‍ഥി ഉള്‍പ്പടെ പത്തു പേര്‍ക്കെതിരെ നിയമനടപടി
കാസര്‍ഗോഡ്: മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്‌ത് പ്രചരിപ്പിച്ച സ്‌ഥാനാര്‍ഥിക്ക് എതിരെയും വോട്ടര്‍മാര്‍ക്കിടയില്‍ മതസ്‌പര്‍ദ്ധ വളര്‍ത്താന്‍ നോട്ടീസ് അടിച്ചിറക്കിയ ഒമ്പതു പേര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ച് ജില്ലാ കളക്‌ടര്‍ ഡോ. ഡി...
കാഞ്ഞിരപ്പുഴ കനാൽ ചോർച്ച; കർഷകർ പ്രതിസന്ധിയിൽ
തച്ചമ്പാറ: വിവിധ ഇടങ്ങളിലെ കർഷകർക്ക് വെള്ളം എത്തിക്കാനായി കാഞ്ഞിരപ്പുഴയിലെ ഇടതു കനാലിൽ ഉണ്ടായിരുന്ന ചോർച്ച അടക്കാനുള്ള അധികൃതരുടെ ശ്രമങ്ങൾ പാഴായി. നെല്ലിക്കുന്ന്, പൊന്നങ്കോട് ഭാഗത്തെ ചോർച്ചകളാണ് അടക്കാൻ ശ്രമം നടത്തിയത്. ചോർച്ചയുള്ള ഭാഗങ്ങളിൽ...
സാന്ത്വന സദന സമർപ്പണം;സംഘാടക സമിതി രൂപീകരിച്ചു
മഞ്ചേരി: എസ്‌വൈഎസ് മലപ്പുറം ഈസ്ററ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ചേരിയിൽ നിർമ്മാണം പുരോഗമിക്കുന്ന സാന്ത്വന സദനത്തിന്റെ സമർപ്പണം ഈ മാസം 20ന് ഇന്ത്യൻ ഗ്രാൻ്റ് മുഫ്‌തി സുൽത്താനുൽ ഉലമാ കാന്തപുരം എപി അബൂബക്കർ...
തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയിൽ ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകൾ സജീവം
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പുരോഗമിക്കവെ കോഴിക്കോട് ജില്ലയിൽ പെരുമാറ്റചട്ട ലംഘനം കണ്ടെത്താനുള്ള ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകൾ പരിശോധന കടുപ്പിക്കുന്നു. ഇതിനായി അഞ്ച് സ്‌ക്വാഡുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. ജില്ലാ തലത്തിൽ ഒരു സ്‌ക്വാഡും,...
കാസര്‍ഗോഡ്; 22,000 കടന്ന് ആകെ കോവിഡ് രോഗികള്‍
കാസര്‍ഗോഡ് : കഴിഞ്ഞ ദിവസത്തെ കോവിഡ് കണക്കുകള്‍ കൂടിയായപ്പോള്‍ ജില്ലയില്‍ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 22,000 കടന്നു. നിലവില്‍ ജില്ലയില്‍ ഇതുവരെ കോവിഡ് പോസിറ്റീവ് ആയവരുടെ ആകെ എണ്ണം 22,093 ആണ്. കഴിഞ്ഞ...
കണ്ണൂർ ജില്ലാപഞ്ചായത്ത് യുഡിഎഫ് സ്‌ഥാനാർഥി അന്തരിച്ചു
കണിച്ചാർ: ജില്ലാപഞ്ചായത്ത് തില്ലങ്കേരി ഡിവിഷൻ യുഡിഎഫ് സ്‌ഥാനാർഥിയും കേരള കോൺഗ്രസ് നേതാവുമായ ജോർജുകുട്ടി ഇരുമ്പുകുഴി അന്തരിച്ചു. കേരള കോൺഗ്രസ് പിജെ ജോസഫ് വിഭാഗം സംസ്‌ഥാന സ്‌റ്റിയറിങ് കമ്മിറ്റി അംഗമാണ്. കേരള കോൺഗ്രസ് മാണി...
അന്ധതയെ മറികടന്ന് ജെആര്‍എഫ് സ്വന്തമാക്കി മഅ്ദിന്‍ വിദ്യാർഥി ജലാലുദ്ദീന്‍ അദനി
മലപ്പുറം: മുന്നിലുള്ള ഇരുട്ടിനെ അകക്കണ്ണിലെ വെളിച്ചം കൊണ്ട് മറികടന്ന് ജലാലുദ്ദീന്‍ അദനി എന്ന മഅ്ദിന്‍ വിദ്യാർഥി ജെആര്‍എഫ് സ്വന്തമാക്കിയ സന്തോഷത്തിലാണ് മഅ്ദിന്‍ ഏബിൾ വേൾഡ് പ്രവർത്തകരും ഒപ്പം ജലാലിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും. അറബി...








































