എസ്‌വൈഎസ് യൂത്ത് കോള്‍; ഞായറാഴ്‌ച ജില്ലയിലെ 75 കേന്ദ്രങ്ങളില്‍
മലപ്പുറം: എസ്‌വൈഎസ് മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ ഡിസംബര്‍ 20ന് മഞ്ചേരിയില്‍ നടക്കുന്ന സാന്ത്വനസദന സമര്‍പ്പണത്തിന്റെ ഭാഗമായി നവംബർ 22 ഞായറാഴ്‌ച ജില്ലയിലെ 75 കേന്ദ്രങ്ങളില്‍ യൂണിറ്റ് സാരഥികളുടെ സംഗമം 'യൂത്ത്...
വിമത പ്രവര്‍ത്തനം; നിലമ്പൂരില്‍ മൂന്ന് കോണ്‍ഗ്രസ് നേതാക്കളെ പുറത്താക്കി
നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭയില്‍ കോണ്‍ഗ്രസ് വിമതര്‍ക്കെതിരെ നടപടി തുടങ്ങി. തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സൂക്ഷ്‌മ പരിശോധന പൂര്‍ത്തിയായതോടെ താമരക്കുളത്ത് വിമത സ്‌ഥാനാര്‍ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മൂന്ന് നേതാക്കളെയാണ് പാര്‍ട്ടി പുറത്താക്കിയത്.
Malabar News: സ്വര്‍ണക്കടത്ത്...
തദ്ദേശ തിരഞ്ഞെടുപ്പ്; സ്വകാര്യമേഖല ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കാന്‍ നിര്‍ദേശം
കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വകാര്യ മേഖലയിലെ വ്യാപാര-വാണിജ്യ-വ്യവസായ സ്‌ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥന്‍ കൂടിയായ ജില്ലാ കളക്‌ടര്‍ ടിവി സുഭാഷ് അറിയിച്ചു.
ഡിസംബര്‍ 14ന് ജില്ലയില്‍ നടക്കുന്ന...
ഇരട്ട ഗർഭസ്ഥ ശിശുക്കളുടെ മരണത്തിൽ ഉടൻ നടപടിയെടുക്കണം; മനുഷ്യാവകാശ കമ്മീഷൻ
മലപ്പുറം: പൂർണ ഗർഭിണിയായ യുവതിക്ക് മഞ്ചേരി മെഡിക്കൽ കോളജ് ചികിൽസ നിഷേധിച്ചതിനെ തുടർന്ന് ഇരട്ട ഗർഭസ്‌ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ.
സംഭവത്തിൽ നാലാഴ്‌ചക്കുള്ളിൽ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ദേശീയ...
എതിരില്ലാതെ ഒരു സിപിഎം സ്‌ഥാനാർഥി കൂടി; ബിജെപിയുടെ പത്രിക തള്ളി
കാസർഗോഡ്: മടിക്കൈ ഗ്രാമ പഞ്ചായത്തിൽ ഒരു സിപിഎം സ്‌ഥാനാർഥി കൂടി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 10ആം വാർഡിലെ സ്‌ഥാനാർഥി വി പ്രകാശനാണ് തിരഞ്ഞെടുക്കപ്പെട്ടത്. സൂക്ഷ്‌മ പരിശോധനയിൽ ബിജെപി സ്‌ഥാനാർഥിയുടെ പത്രിക തള്ളിയതോടെയാണ് സിപിഎം സ്‌ഥാനാർഥി...
സ്വര്‍ണക്കടത്ത് കേസ്; മലപ്പുറത്തും കോഴിക്കോടും എന്‍ഐഎ റെയ്ഡ്
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മലപ്പുറത്തും കോഴിക്കോട്ടും എന്‍ഐഎ റെയ്ഡ് നടത്തി. പരിശോധനയില്‍ ഡിജിറ്റല്‍ തെളിവുകളടക്കം നിരവധി രേഖകള്‍ കണ്ടെടുത്തതായി എന്‍ഐഎ വ്യക്‌മാക്കി.
മലപ്പുറത്ത് നാലിടങ്ങളിലും കോഴിക്കോട് മുക്കത്തുമായിരുന്നു എന്‍ഐഎ സംഘം പരിശോധന നടത്തിയത്....
എസ്‌വൈഎസ് സാന്ത്വനസദനം; ‘എന്റെ കൈനീട്ടം’ ജില്ലാതല ഉൽഘാടനം നിർവഹിച്ചു
മലപ്പുറം: സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്കായി എസ്‌വൈഎസ് മലപ്പുറം ജില്ലാ കമ്മിറ്റിക്കു കീഴില്‍ മഞ്ചേരിയില്‍ നിര്‍മാണം പുരോഗമിക്കുന്ന സാന്ത്വന സദനത്തിന് ആവശ്യമായ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട 'എന്റെ കൈനീട്ടം' പദ്ധതിക്ക് ജില്ലയിൽ തുടക്കമായി.
കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന...
നടൻ രവീന്ദ്രനും സംഘവും നിലമ്പൂർ പാശ്‌ചാത്തലമാക്കി ഹ്രസ്വചിത്രം ഒരുക്കുന്നു
മലപ്പുറം: കുടിയേറ്റ മലയോര മേഖലയായ നിലമ്പൂരിനെ പാശ്‌ചാത്തലമാക്കി കൊച്ചി മെട്രോ ഷോർട്ട്‌ഫിലിം ഫെസ്‌റ്റ് എന്ന സംഘടന ഹ്രസ്വചിത്രം നിർമിക്കുന്നു. മുഖ്യകഥാപാത്രത്തെ നാടക-സിനിമാ നടി നിലമ്പൂർ ആയിഷയാണ് അവതരിപ്പിക്കുന്നത്.
ലോക പ്രശസ്‌ത കമ്പനിയായ 'നിക്കോൺ' മിഡിൽ...








































