സമസ്ത നേതാക്കളുടെ അനുസ്മരണം; പൂർവീകരുടെ മാര്ഗങ്ങള് മാതൃകയാക്കുക, ഹൈദറലി ശിഹാബ് തങ്ങള്
മലപ്പുറം: നിരവധി മഹാത്മാക്കളുടെ ആശ്രാന്ത പരിശ്രമത്തിലൂടെ വളര്ന്നു പന്തലിച്ച പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യതുല് ഉലമയെന്നും അതിന് വെള്ളവും വളവും നല്കിയ ആത്മാർഥത നിറഞ്ഞ നേതാക്കള് കാണിച്ച മാതൃക പുതു തലമുറ പിന്തുടരണമെന്നും...
പ്രചാരണ തിരക്കിൽ സംസ്ഥാനത്തെ ആദ്യ വനിതാ ഡിവൈഎസ്പി
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് തേടി സംസ്ഥാനത്തെ ആദ്യ വനിതാ ഡിവൈഎസ്പി. കണ്ണൂരിലെ കൊട്ടിയൂർ പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി ഇത്തവണ റിട്ട.ഡിവൈഎസ്പി സ്വർണ്ണമ്മ വിപിൻ ചന്ദ്രനാണ് മൽസര രംഗത്തുള്ളത്.
പിഎസ്സി വഴി പോലീസ് സേനയിലെത്തിയ...
തെരുവ് കച്ചവടക്കാരോട് അസഭ്യവർഷം; ഇൻസ്പെക്ടർക്ക് എതിരെ നടപടി
കണ്ണൂര് : തെരുവോര കച്ചവടക്കാര്ക്ക് നേരെ അസഭ്യവര്ഷം നടത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചു. കണ്ണൂര് ചെറുപുഴയിലാണ് സംഭവം നടന്നത്. കച്ചവടക്കാര്ക്ക് നേരെ അസഭ്യവര്ഷം നടത്തിയ പോലീസ് ഇൻസ്പെക്ടർ വിനീഷ് കുമാറിനെ കെപി നാലാം...
കുടുംബത്തോടെ മൽസര രംഗത്തേക്ക്; എൻഡിഎയിൽ മൂന്ന് പേർ; ഒരാൾ എൽഡിഎഫിൽ
വയനാട്: തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് തിരഞ്ഞെടുപ്പിൽ വിജയം നേടാൻ മുന്നിട്ടിറങ്ങി ഒരു കുടുംബം. അമ്മയും മകളും ഉൾപ്പടെ കുടുംബത്തിലെ നാല് പേരാണ് ഇവിടെ മൽസരിക്കുന്നത്. എടത്തന കോളനിയിൽ നിന്നുള്ളവരാണ് 4 പേരും
എടത്തന കുറിച്യ...
‘സ്ക്രൂ’ രൂപത്തില് സ്വര്ണക്കടത്ത്; രണ്ട് പേര് പിടിയില്
കോഴിക്കോട്: സ്ക്രൂ രൂപത്തില് പവര് എക്സ്റ്റന്ഷന് ഉപകരണത്തില് ഘടിപ്പിച്ച് സ്വര്ണം കടത്തിയ രണ്ട് യാത്രക്കാരെ കരിപ്പൂര് വിമാനത്താവളത്തില് അറസ്റ്റ് ചെയ്തു. സ്ക്രൂ രൂപത്തിലാക്കിയ 18 ലക്ഷം രൂപ വില വരുന്ന 364 ഗ്രാം...
ഒളിവിൽ പോയിട്ട് മൂന്നാഴ്ച, പൂക്കോയ തങ്ങളെ പിടികൂടാതെ പോലീസ്, പ്രതിഷേധം ശക്തമാകുന്നു
കാസർഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി പൂക്കോയ തങ്ങളെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ഇയാൾ ഒളിവിൽ പോയി മൂന്നാഴ്ച പിന്നിട്ടിട്ടും, ലുക്ക് ഔട്ട് നോട്ടീസ് വരെ ഇറക്കി...
മൂരാട് പാലത്തിലെ ഗതാഗത കുരുക്ക്; പരിഹാരത്തിനായി ജനങ്ങൾ നേരിട്ടിറങ്ങി
വടകര: ദേശീയ പാതയിലെ ഗതാഗത തടസം കോവിഡ് കാലത്തും തുടർക്കഥയാവുകയാണ് മൂരാട് പാലത്തിൽ. എന്നാൽ പലകുറി അധികൃതരോട് പരാതി പറഞ്ഞ് മടുത്തതോടെ നാട്ടുകാരും പ്രദേശത്തെ ഒരു കൂട്ടം ചെറുപ്പക്കാരും പ്രശ്ന പരിഹാരത്തിനായി നേരിട്ടിറങ്ങി.
ഇന്നലെ...
വലിയ വിമാനങ്ങളുടെ സർവീസ്; കരിപ്പൂരിൽ പരിശോധന പൂർത്തിയായി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള ഡിജിസിഎ നിയോഗിച്ച പ്രത്യേക സമിതിയുടെ പരിശോധന പൂർത്തിയായി. ഡിജിസിഎ ചെന്നൈ റീജനൽ ഡെപ്യൂട്ടി ഡയറക്ടർ സി ദൊരൈരാജിന്റെ നേതൃത്വത്തിൽ പൈലറ്റ് ഉൾപ്പെടെയുള്ള...








































