തളിപ്പറമ്പ് പീഡനക്കേസ്; പിതാവ് അറസ്റ്റിൽ
കണ്ണൂർ: തളിപ്പറമ്പ് കുറുമാത്തൂരിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. ഖത്തറിൽ നിന്ന് നാട്ടിലെത്തിയ ഇയാളെ കണ്ണൂർ വിമാനത്താവളത്തിൽ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. ലോക്ക്ഡൗണിന് മുമ്പ് പെൺകുട്ടിയെ പീഡിപ്പിച്ച് ഇയാൾ വിദേശത്തേക്ക്...
വാർഡ് തെറ്റി എഴുതിയ എൻഡിഎ സ്ഥാനാർഥിയുടെ പത്രിക തള്ളി; കോ-ലീ-ബി സഖ്യത്തിന്റെ തെളിവെന്ന് എൽഡിഎഫ്
കോഴിക്കോട്: വാർഡ് തെറ്റി എഴുതിയ എൻഡിഎ സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളിയതിൽ ഗൂഢാലോചന ആരോപിച്ച് എൽഡിഎഫ്. കടലുണ്ടി പഞ്ചായത്തിലെ നാലാം വാർഡിൽ എൻഡിഎ പിന്തുണച്ച സ്വതന്ത്ര സ്ഥാനാർഥിയുടെ പത്രികയാണ് വാർഡ് തെറ്റി എഴുതിയതിനെ...
പൊന്നാനി കർമ്മ പാലം നിർമ്മാണം ആരംഭിച്ചു
പൊന്നാനി: ടൂറിസം രംഗത്ത് പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുക്കുന്ന കർമ്മ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചു. കിഫ്ബി മുഖേന അനുവദിച്ച 38 കോടി രൂപ ചിലവഴിച്ചാണ് പാലം നിർമ്മിക്കുന്നത്. പൈലിങ് ജോലികൾ പുരോഗമിക്കുകയാണ്. 360 മീറ്റർ...
പാലത്തായി പീഡനക്കേസില് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു; ഐജി ശ്രീജിത്തിനെ മാറ്റി
കണ്ണൂര്: ഹൈക്കോടതി ഉത്തരവില് പാലത്തായി പീഡനകേസില് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു. തളിപറമ്പ ഡിവൈഎസ് പി രത്നകുമാറാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥന്. എഡിജിപി ജയരാജിനാകും ഇനി അന്വേഷണത്തിന്റെ മേല്നോട്ട ചുമതല. ഐജി ശ്രീജിത്തിന്റെ...
മൈസൂരു ലോഡ്ജിൽ കവർച്ച; മൂന്ന് മലയാളികൾ പിടിയിൽ
വടകര: മൈസൂരുവിലെ ലോഡ്ജിൽ തടവിൽ പാർപ്പിച്ച് വടകര സ്വദേശിയുടെ പണം കവർന്ന സംഭവത്തിൽ മൂന്ന് പേരെ പിടികൂടി. മൈസൂരുവിൽ താമസക്കാരായ പാലക്കാട് സ്വദേശി സമീർ, കണ്ണൂർ സ്വദേശി അഷ്റഫ്, വിരാജ്പേട്ടയിൽ താമസിക്കുന്ന കണ്ണൂർ...
കെഎസ്ആർടിസി; കണ്ണൂരില് നിന്ന് കൂടുതല് സര്വീസുകള് ആരംഭിക്കും
കണ്ണൂര് : ജില്ലയില് കണ്ണൂര്-കാസര്ഗോഡ് ടൗണ് ടു ടൗണ് സര്വീസുകളുടെ എണ്ണം കൂട്ടാന് തീരുമാനിച്ച് കെഎസ്ആര്ടിസി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് കണ്ണൂര് ഡിപ്പോയില് നിന്നും കാസര്ഗോട്ടേക്ക് ഒരു ട്രിപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്...
കാട്ടാനശല്യം രൂക്ഷം; കയമക്കൊല്ലിയില് കൃഷികള് വ്യാപകമായി നശിപ്പിക്കുന്നു
വയനാട് : ജില്ലയിലെ ദേവര്ഷോല പഞ്ചായത്തില് കയമക്കൊല്ലിയില് കാട്ടാനയുടെ ശല്യം രൂക്ഷമായി തുടരുന്നു. കൃഷിസ്ഥലങ്ങളില് കാട്ടാനകള് കൂട്ടമായി ഇറങ്ങി മേയുകയാണ് കഴിഞ്ഞ 3 ദിവസങ്ങളിലായി. ഇതോടെ നിരവധി കര്ഷകര്ക്കാണ് തങ്ങളുടെ കൃഷി നശിച്ചത്....
കോഴിക്കോട് വിമാനത്താവളം; 17 ലക്ഷം രൂപയുടെ സ്വര്ണ്ണം പിടികൂടി
കരിപ്പൂര് : കോഴിക്കോട് വിമാനത്താവളത്തില് നിന്നും 17 ലക്ഷം രൂപയുടെ സ്വര്ണ്ണം പിടികൂടി. ദുബായില് നിന്നും എത്തിയ യാത്രക്കാരന്റെ കയ്യില് നിന്നുമാണ് സ്വര്ണ്ണം പിടികൂടിയത്. 332.8 ഗ്രാം വരുന്ന സ്വര്ണ്ണം ശരീരത്തില് ഒളിപ്പിച്ചു...








































