സാമൂഹിക അകലമില്ല; തിക്കും തിരക്കുമായി ജില്ലയില് സൂക്ഷ്മ പരിശോധന
തൃശൂര് : ജില്ലയില് ഇന്നലെ നടന്ന നാമനിര്ദേശ പത്രിക സൂക്ഷ്മ പരിശോധനയില് സാമൂഹിക അകലവുമില്ല, കോവിഡ് മാനദണ്ഡങ്ങളുമില്ല. കോവിഡ് വ്യാപനം വന്നതിന് ശേഷമുള്ള ഏറ്റവും വലിയ തിരക്കാണ് ഇന്നലെ കളക്റ്ററേറ്റിൽ അനുഭവപ്പെട്ടത്. സൂക്ഷ്മ...
തദ്ദേശ തിരഞ്ഞെടുപ്പ്; സിപിഎമ്മിനെതിരെ വയൽക്കിളികൾ; പിന്തുണച്ച് കോൺഗ്രസ്, ബിജെപി
കണ്ണൂർ: തളിപ്പറമ്പ് കീഴാറ്റൂരിൽ നെൽവയൽ നികത്തി ബൈപ്പാസ് റോഡ് നിർമിക്കുന്നതിനെതിരെ വൻ പ്രക്ഷോഭം നടത്തിയ വയൽക്കിളികൾ തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനെതിരെ രംഗത്ത്. കോൺഗ്രസും ബിജെപിയും ഇവരെ പിന്തുണക്കുന്നുണ്ട്. സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ...
ബുഖാരി നോളജ് ഫെസ്റ്റ്; രാം പുനിയാനി ഉൽഘാടനം നിർവഹിച്ചു
മലപ്പുറം: വിവിധ വൈജ്ഞാനിക മേഖലകളെ ഉൾകൊള്ളിച്ച് നടത്തുന്ന അറിവുൽസവത്തിന്റെ രണ്ടാം എഡിഷനായ ബുഖാരി നോളജ് ഫെസ്റ്റ് (ബികെഎഫ്) ഓൺലൈനായി രാം പുനിയാനി ഉൽഘാടനം ചെയ്തു. "നമ്മുടെ സംസ്കൃതി സമ്പന്നവും ചരിത്രപരമായി നിരവധി സവിശേഷതകൾ...
എസ്വൈഎസ് യൂത്ത് കോള്; ഞായറാഴ്ച ജില്ലയിലെ 75 കേന്ദ്രങ്ങളില്
മലപ്പുറം: എസ്വൈഎസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴില് ഡിസംബര് 20ന് മഞ്ചേരിയില് നടക്കുന്ന സാന്ത്വനസദന സമര്പ്പണത്തിന്റെ ഭാഗമായി നവംബർ 22 ഞായറാഴ്ച ജില്ലയിലെ 75 കേന്ദ്രങ്ങളില് യൂണിറ്റ് സാരഥികളുടെ സംഗമം 'യൂത്ത്...
വിമത പ്രവര്ത്തനം; നിലമ്പൂരില് മൂന്ന് കോണ്ഗ്രസ് നേതാക്കളെ പുറത്താക്കി
നിലമ്പൂര്: നിലമ്പൂര് നഗരസഭയില് കോണ്ഗ്രസ് വിമതര്ക്കെതിരെ നടപടി തുടങ്ങി. തിരഞ്ഞെടുപ്പിനുള്ള നാമനിര്ദേശ പത്രിക സൂക്ഷ്മ പരിശോധന പൂര്ത്തിയായതോടെ താമരക്കുളത്ത് വിമത സ്ഥാനാര്ഥിക്ക് വേണ്ടി പ്രവര്ത്തിക്കുന്ന മൂന്ന് നേതാക്കളെയാണ് പാര്ട്ടി പുറത്താക്കിയത്.
Malabar News: സ്വര്ണക്കടത്ത്...
തദ്ദേശ തിരഞ്ഞെടുപ്പ്; സ്വകാര്യമേഖല ജീവനക്കാര്ക്ക് വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കാന് നിര്ദേശം
കണ്ണൂര്: തദ്ദേശ തിരഞ്ഞെടുപ്പില് സ്വകാര്യ മേഖലയിലെ വ്യാപാര-വാണിജ്യ-വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാര്ക്ക് വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കളക്ടര് ടിവി സുഭാഷ് അറിയിച്ചു.
ഡിസംബര് 14ന് ജില്ലയില് നടക്കുന്ന...
ഇരട്ട ഗർഭസ്ഥ ശിശുക്കളുടെ മരണത്തിൽ ഉടൻ നടപടിയെടുക്കണം; മനുഷ്യാവകാശ കമ്മീഷൻ
മലപ്പുറം: പൂർണ ഗർഭിണിയായ യുവതിക്ക് മഞ്ചേരി മെഡിക്കൽ കോളജ് ചികിൽസ നിഷേധിച്ചതിനെ തുടർന്ന് ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ.
സംഭവത്തിൽ നാലാഴ്ചക്കുള്ളിൽ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ദേശീയ...
എതിരില്ലാതെ ഒരു സിപിഎം സ്ഥാനാർഥി കൂടി; ബിജെപിയുടെ പത്രിക തള്ളി
കാസർഗോഡ്: മടിക്കൈ ഗ്രാമ പഞ്ചായത്തിൽ ഒരു സിപിഎം സ്ഥാനാർഥി കൂടി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 10ആം വാർഡിലെ സ്ഥാനാർഥി വി പ്രകാശനാണ് തിരഞ്ഞെടുക്കപ്പെട്ടത്. സൂക്ഷ്മ പരിശോധനയിൽ ബിജെപി സ്ഥാനാർഥിയുടെ പത്രിക തള്ളിയതോടെയാണ് സിപിഎം സ്ഥാനാർഥി...








































