Tue, Nov 17, 2026
25 C
Dubai

അബ്‌ദുള്ളകുട്ടിയുടെ സഹോദരന്‍ കണ്ണൂരില്‍ എന്‍ഡിഎ സ്‌ഥാനാര്‍ഥി

കണ്ണൂര്‍: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്‌ദുള്ളകുട്ടിയുടെ അനുജന്‍ എപി ഷറഫൂദ്ദീന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്‌ഥാനാര്‍ഥിയായി മല്‍സരിക്കും. കണ്ണൂര്‍ നാറാത്ത് പഞ്ചായത്തിലെ 17ആം വാര്‍ഡ് കമ്പിലില്‍ നിന്നാണ് ജനവിധി തേടുന്നത്. സെപ്റ്റംബര്‍...

എസ്എസ്എഫ് ‘രാഷ്‌ട്രീയ പാഠം’ ജില്ലാതല ഉൽഘാടനം നടന്നു

മലപ്പുറം: ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് നിസ്വാർഥമായി നാടിനെ സേവിക്കുന്ന വ്യക്‌തികളാകണം രാഷ്‌ട്രീയ പ്രവര്‍ത്തകരെന്ന് എസ്എസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് സികെ റാശിദ് ബുഖാരി പറഞ്ഞു. എസ്എസ്എഫ് സംസ്‌ഥാന കമ്മിറ്റിയുടെ രാഷ്‌ട്രീയ പ്രചാരണ ക്യാംപയിനിന്റെ...

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; വിജയം സുനിശ്‌ചിതമെന്ന് കാരാട്ട് ഫൈസല്‍

കോഴിക്കോട്: കാരാട്ട് ഫൈസല്‍ സ്വതന്ത്ര സ്‌ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ കസ്‌റ്റംസ് ചോദ്യം ചെയ്‌ത ഫൈസല്‍ കൊടുവള്ളി നഗരസഭയിലെ ചുണ്ടപ്പുറം ഡിവിഷനിലേക്കാണ് മല്‍സരിക്കുന്നത്. പത്രികാ സമര്‍പ്പണത്തിന്റെ സമയ പരിധി ഇന്നാണ് അവസാനിച്ചത്....

കാസർഗോഡ് ജില്ലയിൽ അഞ്ചിടത്ത് നിരോധനാജ്‌ഞ

നീലേശ്വരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ലയിലെ അഞ്ച് പോലീസ് സ്‌റ്റേഷൻ പരിധികളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസർഗോഡ്, ഹൊസ്‌ദുർഗ്, നീലേശ്വരം സ്‌റ്റേഷൻ പരിധികളിലാണ് ഉത്തരവ് നിലവിൽ വന്നത്. ഇന്നലെ അർധരാത്രി മുതൽ...

കരിപ്പൂര്‍ വിമാനാപകടം; അന്വേഷണം പൂര്‍ത്തിയാവാന്‍ ഇനിയും രണ്ട് മാസങ്ങള്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടം സംബന്ധിച്ച വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണം പൂര്‍ത്തിയാവാന്‍ രണ്ട് മാസം കൂടി എടുക്കും. ഉദ്യോഗസ്‌ഥ സംഘത്തിന്റെ പരിശോധനക്ക് ശേഷം മാത്രമായിരിക്കും വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നത്. Malabar News: മലപ്പുറത്ത് 96.98...

മലപ്പുറത്ത് 96.98 ശതമാനവും തൃശൂരിൽ 97.3 ശതമാനം പേർക്കും സമ്പർക്ക രോഗബാധ

മലപ്പുറം: ഇന്ന് സർക്കാർ പുറത്തിറക്കിയ കണക്ക് അനുസരിച്ച് തൃശൂർ ജില്ലയിൽ ആകെ രോഗബാധിതർ 631 ആണ്. ഇതിൽ 614 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജാഗ്രതക്കുറവ് ഉണ്ടാക്കുന്ന ഈ രോഗബാധ തടയാൻ സാധിച്ചിരുന്നുവെങ്കിൽ...

കണ്ണൂരില്‍ വിവിധ വാര്‍ഡുകളില്‍ എതിരില്ലാതെ എല്‍ഡിഎഫ്

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് പൂര്‍ത്തിയായപ്പോള്‍ കണ്ണൂരില്‍ വിവിധ വാര്‍ഡുകളില്‍ എല്‍ഡിഎഫിന് എതിരാളികളില്ല. ആന്തൂര്‍ നഗരസഭയിലേയും വിവിധ പഞ്ചായത്തുകളിലേയും നിരവധി വാര്‍ഡുകളിലാണ് എല്‍ഡിഎഫ് സ്‌ഥാനാര്‍ഥികള്‍ക്ക് എതിരാളികള്‍ ഇല്ലാത്തത്. കണ്ണൂര്‍ ജില്ലയിലെ...

സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; ഗണേഷ് കുമാറിന്റെ സെക്രട്ടറിയെ ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു

കാസർഗോഡ്: നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ എംഎല്‍എ കെബി ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിനെ പോലീസ് ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു. കാഞ്ഞങ്ങാട് ഡിവൈ എസ്...
- Advertisement -