തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ ആത്‍മഹത്യ ചെയ്യും; ഭീഷണിയുമായി യൂത്ത്‌കോണ്‍ഗ്രസ് നേതാവ്
കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ ആത്‍മഹത്യ ചെയ്യുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി. കണ്ണൂര്‍ കൊട്ടിയൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ജയ്‌മോന്‍ കല്ലുപുരക്കകമാണ് ഭീഷണി മുഴക്കിയത്.
പേരാവൂര്‍ എംഎല്‍എ സണ്ണി...
വയറ്റിൽ നിന്ന് രക്‌തം പുറത്തേക്ക് വരുന്നു; കുരങ്ങൻമാർ ചത്തത് അണുബാധ മൂലമെന്ന് വനംവകുപ്പ്
തൃശൂർ: തുമ്പൂർമുഴി വിനോദസഞ്ചാര കേന്ദ്രത്തിലും പരിസരത്തുമായി കുരങ്ങൻമാർ ചത്തത് അണുബാധ മൂലമെന്ന് വനം വകുപ്പ്. കുരങ്ങൻമാരുടെ ഗർഭപാത്രത്തിൽ അണുബാധ ഉണ്ടായിട്ടുണ്ടെന്നും വയറ്റിൽനിന്ന് രക്‌തം പുറത്തേക്ക് വരുന്നതായും കണ്ടെത്തി. എന്നാൽ രോഗം മനുഷ്യരിലേക്കും മറ്റു...
സ്‌ഥാനാര്‍ഥി പ്രഖ്യാപനങ്ങളെ തുടര്‍ന്ന് മുസ്‌ലിം ലീഗില്‍ കൂട്ടരാജി
മലപ്പുറം: മലപ്പുറത്ത് വിവിധയിടങ്ങളില്‍ മുസ്‌ലിം ലീഗില്‍ കൂട്ടരാജി. വിവിധ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള സ്‌ഥാനാര്‍ഥി പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെയാണ് ജില്ലയുടെ വിവിധ വാര്‍ഡുകളിലെ ഔദ്യോഗിക പദവികള്‍ വഹിക്കുന്നവരുടെ കൂട്ടരാജി. മേലാറ്റൂര്‍, കണ്ണമംഗലം, തിരൂര്‍...
പുതുമയോടെ മലപ്പുറം ജില്ലാ പഞ്ചായത്ത്; മുസ്‌ലിം ലീഗ് സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു
മലപ്പുറം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് മൽസരിക്കുന്ന സ്‌ഥാനാർഥികളുടെ പട്ടിക മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി പുറത്തു വിട്ടു. മുസ്‌ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങളാണ് സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചത്.
ആകെയുള്ള...
മഅ്ദിന്‍ പബ്ലിക് സ്‌കൂൾ ചില്‍ഡ്രന്‍സ് ഡേ ആചരിച്ചു
മലപ്പുറം: ശിശു ദിനത്തിന്റെ ഭാഗമായി മഅ്ദിന്‍ പബ്ലിക് സ്‌കൂളിന് കീഴില്‍ ചില്‍ഡ്രന്‍സ് ഡേ ആചരിച്ചു. കോവിഡ് പാശ്‌ചാതലത്തില്‍ വിദ്യാർഥികളുടെ വീടുകളിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്.
അധ്യാപകര്‍ ഓണ്‍ലൈനായി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ക്വിസ് മൽസരം,...
ഇടത് പിന്‍തുണയില്‍ മല്‍സരിക്കുമെന്ന് കാരാട്ട് ഫൈസല്‍; തള്ളി സിപിഐഎം ജില്ലാ നേതൃത്വം
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്‌ത് വിട്ടയച്ച കാരാട്ട് ഫൈസല്‍ കൊടുവള്ളി നഗരസഭയില്‍ സ്വതന്ത്ര സ്‌ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ ഒരുങ്ങുന്നു. തനിക്ക് ഇടത് പിന്തുണയുണ്ടെന്നും മല്‍സരിക്കാന്‍ തയ്യാറായതായും കാരാട്ട് ഫൈസല്‍ പറഞ്ഞു. എന്നാല്‍ കാരാട്ട്...
ഇടതുമുന്നണിയില്‍ നിന്ന് അവഗണന; 11 ഇടങ്ങളില്‍ ജെഡിഎസ് സ്‌ഥാനാര്‍ത്ഥികളെ സ്വയം നിശ്‌ചയിച്ചു
കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ കോര്‍പ്പറേഷനിലും ജില്ലാപഞ്ചായത്തിലും സ്വന്തം നിലക്ക് സ്‌ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ജനതാദള്‍ എസ്. ഇടതുമുന്നണിയില്‍ നിന്നും സീറ്റുവിഭജനത്തിന്റെ കാര്യത്തില്‍ പാര്‍ട്ടി നേരിട്ട അവഗണനയെ തുടര്‍ന്നാണ് ജെഡിഎസ് കോഴിക്കോട് ജില്ലാ നേതൃത്വം...
അമാൻ ഗോൾഡ് തട്ടിപ്പ് കേസ്; കൂടുതൽ പരാതികൾ; മുഖ്യപ്രതി ഇപ്പോഴും ഒളിവിൽ
കണ്ണൂർ: പയ്യന്നൂർ അമാൻ ഗോൾഡ് തട്ടിപ്പ് കേസിൽ പരാതികൾ പെരുകുന്നു. ഇന്ന് 22 പേർ കൂടി പരാതി നൽകി. ഈ പരാതികളിൽ പോലീസ് വിശദമായ പരിശോധന നടത്തി വരികയാണ്. നേരത്തെ രജിസ്‌റ്റർ ചെയ്‌തതുൾപ്പടെ...







































