Tue, Nov 17, 2026
25 C
Dubai

പോത്ത്കല്ല് പഞ്ചായത്തിലെ എൽഡിഎഫ് സ്‌ഥാനാർഥികൾ തീരുമാനമായി

മലപ്പുറം: ജില്ലയിലെ നിലമ്പൂർ ബ്ളോക്കിലെ പോത്ത്കല്ല് പഞ്ചായത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള എൽഡിഫ് സ്‌ഥാനാർഥി നിർണയം പൂർത്തിയായി. ഇനി പറയുന്നവരാണ് എൽഡിഎഫ് സ്‌ഥാനാർഥികളായി രംഗത്തുണ്ടാകുക. യുഡിഎഫിൽ ആശയക്കുഴപ്പവും പടലപ്പിണക്കവും ഇപ്പോഴും നിലനിൽക്കുകയാണ്‌. നാളെയോടെ ഔദ്യോഗിക...

നിലമ്പൂർ മുനിസിപ്പാലിറ്റിയിലെ 20 ഡിവിഷനുകൾ കണ്ടെയ്ൻമെന്റ് സോണിൽ

മലപ്പുറം: നവംബർ 13 വെള്ളി മുതൽ ജില്ലയിലെ നിലമ്പൂർ മുനിസിപ്പാലിറ്റിയിലെ ഇനി പറയുന്ന സ്‌ഥലങ്ങളിൽ കോവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി കർശന നിയന്ത്രണങ്ങൾ നിലവിൽ വരും. ചാലിയാർ പഞ്ചായത്തിലെ 5 വാർഡുകളും, അമരമ്പലം പഞ്ചായത്തിലെ...

ജ്വല്ലറിയിൽ കവർച്ച ശ്രമം; അന്വേഷണം ഊർജിതമാക്കി പൊലീസ്

നീലേശ്വരം: നീലേശ്വരം രാജ റോഡിന് സമീപം കെഎം ജ്വല്ലറിയിൽ നടന്ന മോഷണ ശ്രമത്തിൽ അന്വേഷണം ഊർജിതമാക്കി. ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെന്ന് കരുതുന്ന രണ്ടുപേരുടെ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന്...

പയ്യന്നൂരിലും ജ്വല്ലറി തട്ടിപ്പ്; അമാന്‍ ഗോള്‍ഡിനെതിരെ പരാതി

പയ്യന്നൂര്‍: പയ്യന്നൂര്‍ പെരുമ്പയില്‍ പ്രവര്‍ത്തിക്കുന്ന അമാന്‍ ഗോള്‍ഡ്, നിക്ഷേപകരില്‍ നിന്ന് പണം തട്ടിയെടുത്തെന്ന് പരാതി. ലാഭ വിഹിതം വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്നാണ് ആക്ഷേപം. Malabar News: നോട്ട് ക്ഷാമം; കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്ക്...

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; എംസി കമറുദ്ദീൻ എംഎൽഎക്ക് ജാമ്യമില്ല

കാസർ​ഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎയും മുസ്‍ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീന് ജാമ്യമില്ല. ഹോസ്ദുർഗ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ കമറുദ്ദീനാണെന്നാണ് സർക്കാർ നിലപാട്....

നോട്ട് ക്ഷാമം; കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്ക് പുത്തന്‍ കറന്‍സികള്‍ എത്തി

കോഴിക്കോട്: ജില്ലകളിലെ നോട്ട് ക്ഷാമം പരിഹരിക്കാന്‍ വിവിധ ദേശസാല്‍കൃത- സ്വകാര്യ ബാങ്കുകളിലേക്ക് പുതിയ കറന്‍സികളെത്തി. മലപ്പുറത്തും കോഴിക്കോടുമായി 825 കോടി രൂപയാണ് എത്തിയത്. ഇതില്‍ 500 കോടി രൂപ കോഴിക്കോട് ജില്ലയിലേയും 325...

തദ്ദേശ തിരഞ്ഞെടുപ്പ്; സമൂഹ മാദ്ധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക

മലപ്പുറം: തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചു കൊണ്ടിരിക്കെ സമൂഹ മാദ്ധ്യമങ്ങളുടെ ഇടപെടലുകള്‍ക്ക് നിയന്ത്രണവുമായി ജില്ലാ ഭരണകൂടം. പ്രചാരണത്തില്‍ സമൂഹ മാദ്ധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരുടെ മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുക്കും. കളക്‌ടർ കെ...

രാഹുല്‍ ഗാന്ധി ഇന്ന് കണ്ണൂരില്‍

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി വ്യാഴാഴ്‌ച കണ്ണൂരിലെത്തും. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപിയുടെ മാതാവിന്റെ നിര്യാണത്തെ തുടര്‍ന്നാണ് പയ്യന്നൂര്‍ കടന്നപ്പള്ളി കണ്ടോന്താറിലെ വീട് സന്ദര്‍ശിക്കുവാന്‍ രാഹുല്‍ ഗാന്ധി...
- Advertisement -