Tue, Nov 17, 2026
25 C
Dubai

തദ്ദേശ തെരഞ്ഞെടുപ്പ്; കാസര്‍ഗോഡ് കളക്റ്ററേറ്റില്‍ പരാതിപരിഹാര സെല്‍ തുറക്കും

കാസര്‍ഗോഡ്: ജില്ലയില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരുക്കങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി ജില്ലാകളക്‌ടർ ഡോ. ഡി സജിത് ബാബു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്റ്ററേറ്റില്‍ പരാതി പരിഹാര സെല്‍ ഒരുക്കുമെന്നും കളക്റ്ററേറ്റില്‍...

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കാസര്‍ഗോഡ്: എംസി കമറുദ്ദീന്റെ ജാമ്യാപേക്ഷയില്‍ ഹോസ്ദുര്‍ഗ് കോടതി ഇന്ന് വിധി പറയും. അതേസമയം ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട 11 കേസുകളില്‍ കൂടി എംസി കമറുദ്ദീന്‍ എംഎല്‍എയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. അന്വേഷണ...

താമരശ്ശേരി ചുരത്തില്‍ അജ്‌ഞാത മൃതദേഹം കണ്ടെത്തി 

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ രണ്ടാം വളവിനു താഴെയായി തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. കാട്ടിനുളളിലായി ഒരു പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഫോറസ്‌റ്റ് ജീവനക്കാരാണ് നിരീക്ഷണത്തിനിടെ മൃതദേഹം കണ്ടത്. ദേശീയ പാതയില്‍ നിന്നും നൂറ് മീറ്റര്‍...

ജില്ലയിലെ ബീച്ചുകളില്‍ ഇന്ന് മുതല്‍ പ്രവേശിക്കാം; നിയന്ത്രങ്ങള്‍ പാലിക്കണം

കോഴിക്കോട്: ജില്ലയിലെ ബീച്ചുകളില്‍ നവംബര്‍ 12 മുതല്‍ നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കും. ജില്ലാ കളക്‌ടറാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തുവിട്ടത്. കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ ആളുകളെ കടത്തിവിടാന്‍ പാടുള്ളു. കോവിഡ്...

എസ് വൈ എസ് ‘സദനനിധി’ സമാഹരണത്തിന് തുടക്കം

മലപ്പുറം: സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്കായി എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴില്‍ മഞ്ചേരിയില്‍ നിര്‍മാണം പുരോഗമിക്കുന്ന സാന്ത്വന സദനത്തിന് വേണ്ടിയുള്ള നിധി സമാഹരണത്തിന് ജില്ലയിലെ 604 യൂണിറ്റുകളില്‍ തുടക്കമായി. ജില്ലാ തല ഉൽഘാടനം...

തദ്ദേശ തിരഞ്ഞെടുപ്പ്; കന്നി അങ്കത്തിന് ദമ്പതികള്‍

തലശ്ശേരി: തെരഞ്ഞെടുപ്പില്‍ പൊരുതാന്‍ ഒരുങ്ങി ദമ്പതികള്‍. കണ്ണൂരിലെ ഡിവൈഎഫ്‌ഐ നേതാക്കളായ എ മുഹമ്മദ് അഫ്‌സൽ-പിപി ശബ്‌നം ദമ്പതികളാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ അങ്കത്തിനിറങ്ങുന്നത്. കണ്ണൂര്‍ ജില്ല പഞ്ചായത്തിലേക്ക് കതിരൂര്‍ ഡിവിഷനിലാണ് അഫ്‌സൽ പോരാട്ടത്തിന് ഇറങ്ങുന്നത്....

നിക്ഷേപ തട്ടിപ്പ് കേസ്; എംസി കമറുദ്ദീൻ 14 ദിവസം റിമാൻഡിൽ

കാസർഗോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ എംസി കമറുദ്ദിൻ എംഎൽഎയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. ഹോസ്​ദുർഗ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. കമറുദ്ദീനെ കസ്‌റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം മജിസ്‌ട്രേറ്റ്...

റിബലായി മൽസരിച്ചാൽ പാർട്ടിക്ക് പുറത്ത്; കെപിഎ മജീദ്

മലപ്പുറം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്‌ഥാനാർഥികൾക്കെതിരെ മൽസരിക്കുന്ന വിമതരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. പാർട്ടി അംഗങ്ങളോ അനുഭാവികളോ യുഡിഎഫ് നിശ്‌ചയിച്ച സ്‌ഥാനാർഥികൾക്കെതിരെ...
- Advertisement -