Sat, Jul 25, 2026
32.3 C
Dubai

ടിപ്പുക്കോട്ട പര്യവേക്ഷണം; കിണറ്റില്‍ കരിങ്കല്‍ തൂണ്‍ കണ്ടെത്തി

ഫറോക്ക്: പുരാവസ്‌തു വകുപ്പിന്റെ നേതൃത്വത്തില്‍ ജിപിആര്‍ സര്‍വേ പുരോഗമിക്കുന്ന ഫറോക്കിലെ ടിപ്പുക്കോട്ടയില്‍ കിണറ്റിനുള്ളില്‍ കരിങ്കല്‍ തൂണ്‍ കണ്ടെത്തി. ഏകദേശം ഒരാഴ്‌ചയോളമായി പരിശോധന നടന്നു വരികയാണ്. വ്യാഴാഴ്‌ചയാണ് ജിപിആര്‍ സര്‍വേ തുടങ്ങിയത്. അറുപതോളം സ്ഥലം റഡാര്‍...

കുതിരാനില്‍ ചരക്കുലോറികള്‍ കൂട്ടിയിടിച്ചു; ഒരു മരണം

കുതിരാന്‍: മണ്ണുത്തി-വടക്കാഞ്ചേരി ദേശീയപാത കുതിരാനില്‍ നാല് ചരക്കുലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ ജിനീഷാണ് മരിച്ചത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു. കൂത്താട്ടുകുളം സ്വദേശിയാണ് മരണപ്പെട്ട ജിനീഷ്. പുലര്‍ച്ചെ പന്ത്രണ്ടരയോടെ തുരങ്കത്തിന് സമീപം...

കോവിഡ് വ്യാപനം; തൃശൂരിൽ നിരോധനാജ്‌ഞ 15 ദിവസം കൂടി നീട്ടി

തൃശൂർ: കോവിഡ്-19 വ്യാപനം സൂപ്പർ സ്‌പ്രെഡിന്റെ വക്കിലെത്തിയ സാഹചര്യത്തിൽ തൃശൂരിൽ പ്രഖ്യാപിച്ച നിരോധനാജ്‌ഞ 15 ദിവസത്തേക്ക് കൂടി നീട്ടി ജില്ലാ കളക്‌ടർ എസ് ഷാനവാസ് ഉത്തരവിട്ടു. ഒക്‌ടോബർ 3 മുതൽ 31 വരെ...

സാന്ത്വന സദന സമർപ്പണം; നേതൃ പര്യടനത്തിന് തുടക്കം കുറിച്ചു.

മലപ്പുറം: എസ് വൈ എസ് സർക്കിൾ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 'എക്‌സ്‌പിഡിഷ്യൻ' അഥവാ നേതൃ പര്യടനത്തിന് തുടക്കം കുറിച്ചു. ആലംബഹീനരും തെരുവിൽ ഉപേക്ഷിക്കപ്പെട്ടർക്കും അഭയമേകനായി മഞ്ചേരിയിൽ നിർമ്മിക്കുന്ന സാന്ത്വന സദനത്തിന്റെ പൂർത്തികരണത്തിന് ആവശ്യമായ വിഭവ...

അധികാര സ്‌ഥാനങ്ങൾ തട്ടിയെടുക്കാനുള്ള ശ്രമം; മുന്നോക്ക സംവരണത്തിനെതിരെ സമസ്‌ത

കോഴിക്കോട്: സംവരണ വിഷയത്തിൽ സമരത്തിനൊരുങ്ങി സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ. മുന്നോക്ക സംവരണമെന്നത് സാമ്പത്തിക സഹായ പാക്കേജാക്കി മാറ്റരുതെന്ന് സമസ്‌ത ആവശ്യപ്പെട്ടു. നിരന്തരമായ പോരാട്ടങ്ങളിലൂടെ പിന്നോക്ക വിഭാഗങ്ങൾ നേടിയെടുത്ത സംവരണമെന്ന അവകാശത്തെ അട്ടിമറിക്കുന്ന...

ആയിരം കടന്ന് കോവിഡ് കേസുകൾ; തൃശൂരില്‍ രോഗബാധിതര്‍ 1096

തൃശൂര്‍ : ഇന്നത്തെ കോവിഡ് കണക്കുകളില്‍ സംസ്‌ഥാനത്ത് ആയിരത്തിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്‌ത് തൃശൂര്‍. ആയിരത്തിന് മുകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‍ത ഏക ജില്ലയും തൃശൂര്‍ ആണ്. 1096 പേര്‍ക്കാണ് ജില്ലയില്‍...

കണ്ണുകളിലെ കാൻസർ; സംസ്‌ഥാനത്തെ ആദ്യ ചികിൽസാ കേന്ദ്രം മലബാറിൽ

തലശേരി: കണ്ണുകളിലെ കാൻസറിന്റെ അത്യാധുനിക ചികിൽസാ കേന്ദ്രം കണ്ണൂരിൽ ഒരുങ്ങുന്നു. തലശേരി മലബാർ കാൻസർ സെന്ററിനെ പോസ്‌റ്റ് ഗ്രാജ്വേറ്റ് ഓഫ് ഓങ്കോളജി ആൻഡ് റിസർച്ച് ആയി വികസിപ്പിക്കുന്നതിന് ഭാഗമായുള്ള വിവിധ പദ്ധതികൾക്ക് 18...

നബിദിനത്തിൽ 1001 ഫലവൃക്ഷ തൈകളുമായി പാപ്പിനിപ്പാറ ‘കെംസ്’

മഞ്ചേരി: തിരുനബി(സ്വ) തങ്ങളുടെ ജൻമദിനാഘോഷങ്ങളുടെ ഭാഗമായി പാപ്പിനിപ്പാറ ഹികമിയ്യ ക്യാംപസിലെ കെംസ് മഴവിൽ ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ 1001 ഫലവൃക്ഷ തൈകൾ നട്ടു. 'പ്ളാന്റ് ഓഫ് റബീഅ ' പദ്ധതിയുടെ ഉൽഘാടനം പികെ കുഞ്ഞാലിക്കുട്ടി എംപി...
- Advertisement -