നബിദിനം; മലപ്പുറം ജില്ലാ കളക്‌ടറുടെ ജാഗ്രതാനിർദ്ദേശം
മലപ്പുറം: ജില്ലയില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നബിദിനാഘോഷത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നബിദിനാഘോഷത്തിന്റെ ഭാഗമായി നടത്താറുള്ള ഘോഷയാത്രകള്‍ക്ക് അനുമതിയില്ല.
കണ്ടെയ്‌മെന്റ് സോണുകളില്‍ യാതൊരുവിധ ആഘോഷ പരിപാടികളും ചടങ്ങുകളും പാടില്ല. കണ്ടെയ്‌മെന്റ് സോണുകളല്ലാത്ത പ്രദേശങ്ങളില്‍ നബിദിനാഘോഷവുമായി ബന്ധപ്പെട്ട...
സാന്ത്വന സദന സമർപ്പണം; സഹായത്തിന് പ്രവാസി കൂട്ടായ്‌മകളും രംഗത്ത്
മലപ്പുറം: നിർധനരും നിരാലംബരും തെരുവ് അഭയമായവരും ഉൾപ്പെടുന്ന സമൂഹത്തിന് തണലാകാനായി എസ് വൈ എസ് നേതൃത്വത്തിൽ മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ മൂന്നുകോടിയിലധികം രൂപ മുടക്കി നിർമിക്കുന്ന സാന്ത്വന സദനം നിർമ്മാണ പൂർത്തീകരണത്തിലേക്ക് പ്രവാസി...
വീട് നിർമാണ ക്രമക്കേട്; കെഎം ഷാജിക്ക് 1,38,590 രൂപ പിഴ
കോഴിക്കോട്: കെ.ഷാജി എംഎൽഎയുടെ വീട് നിർമാണത്തിലെ ക്രമക്കേടിന് പിഴ ചുമത്തി കോഴിക്കോട് കോർപറേഷൻ. 1,38,590 രൂപ പിഴയായി അടക്കണമെന്ന് ആവശ്യപ്പെട്ട് കോർപറേഷൻ എംഎൽഎക്ക് നോട്ടീസ് അയച്ചു. വീടിന്റെ നിർമാണം പൂർത്തിയായ 2016 മുതലുള്ള...
പോലീസ് ഉദ്യോഗസ്‌ഥന്റെ അവിഹിതം, യുവാവിന് പോലീസിന്റെ ക്രൂരമർദ്ദനം; ഉദ്യോഗസ്‌ഥനെ സസ്‌പെന്‍ഡ് ചെയ്‌തു
മലപ്പുറം: ജില്ലയിലെ പൊന്നാനി സദേശിയായ നജ്‌മുദ്ദീൻ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ തിരൂര്‍ പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ അനീഷ് പീറ്ററിനെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്. പെരുമ്പടപ്പ് സി.ഐയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. ജില്ലാ...
ഷോപ്പിംഗ് കോംപ്‌ളക്‌സിലെ ദ്വാരത്തിലൂടെ വീണ് വ്യവസായി മരിച്ച സംഭവം; നരഹത്യക്ക് കേസെടുത്തു
കോഴിക്കോട്: ഷോപ്പിംഗ് കോംപ്‌ളക്‌സില്‍ അനധികൃതമായി നിര്‍മ്മിച്ച വലിയ ദ്വാരത്തിലൂടെ വീണ് വ്യവസായി മരിച്ച സംഭവത്തില്‍ മനഃപൂര്‍വമായ നരഹത്യക്ക് പോലീസ് കേസെടുത്തു. തിരൂര്‍ സ്വദേശിയായ വ്യാപാരി ഹൈദ്രോസ് ഹാജി(70)യാണ് ശനിയാഴ്‌ച മൊഫ്യൂസ് ബസ് സ്‌റ്റാന്‍ഡിനു...
മേപ്പറ്റ മലയില്‍ അനധികൃത ഖനനം; പ്രതിഷേധ മാര്‍ച്ച് നടത്തി
എടവണ്ണപ്പാറ: ജില്ലയിലെ ചീക്കോട് മേപ്പറ്റ മലയില്‍ സ്വകാര്യ വ്യക്‌തി അനധികൃതമായി നടത്തി വരുന്ന ചെങ്കല്‍ ക്വാറിക്ക് എതിരെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. സേവ് മേപ്പറ്റ സമര സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. സ്‌ത്രീകൾ,...
പശുക്കളില്‍ ഗുരുതര വൈറസ് രോഗം വ്യാപിക്കുന്നു; പ്രതിരോധ വാക്‌സിന് കടുത്തക്ഷാമം
വയനാട്: വയനാട്ടില്‍ പശുക്കളില്‍ ഗുരുതര വൈറസ് രോഗം. ലംമ്പീസ് എന്ന ചര്‍മ രോഗമാണ് പശുക്കളില്‍ വ്യാപിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് പാലുല്‍പ്പാദനം വന്‍ തോതില്‍ കുറഞ്ഞു. പ്രതിരോധ വാക്‌സിന്‍ ലഭ്യമല്ലാത്തതിനാല്‍ ക്ഷീരകര്‍ഷകര്‍ ആശങ്കയിലാണ്.
ജില്ലയില്‍ 10...
ജില്ലയിലെ മൂന്ന് കോളേജുകളുടെ നവീകരണം മുഖ്യമന്ത്രി ഉൽഘാടനം ചെയ്‌തു
കോഴിക്കോട്: സര്‍ക്കാര്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതിയില്‍ ജില്ലയിലെ മൂന്ന് കോളേജുകളുടെ നവീകരണം പൂര്‍ത്തിയായി. കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, കോടഞ്ചേരി, മടപ്പള്ളി ഗവ. കോളേജുകള്‍ എന്നിവയുടെ നവീകരണമാണ്...







































