Tue, Nov 17, 2026
29 C
Dubai

ദേശീയപാത അറ്റകുറ്റപ്പണി; മണ്ണുത്തിയില്‍ പ്രഖ്യാപനം മാത്രം, നടപടി ഉണ്ടായില്ല

മണ്ണുത്തി : ദേശീയപാതയിൽ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനം നടത്തിയിട്ട് ദിവസം മൂന്ന് കഴിഞ്ഞിട്ടും യാതൊരു വിധ നടപടികളും ഇതുവരെ ഉണ്ടായില്ല. കഴിഞ്ഞ ദിവസം ദേശീയപാതയില്‍ ഉണ്ടായ ലോറി അപകടത്തെ തുടര്‍ന്ന് ഗതാഗത കുരുക്ക്...

ലൈഫ് മിഷന്‍; പെരിന്തല്‍മണ്ണയില്‍ 200 വീടുകള്‍ കൈമാറി

പെരിന്തല്‍മണ്ണ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ നഗരസഭ നിര്‍മിച്ച ലൈഫ് ഭവന സമുച്ചയത്തിന്റെ ഒന്നാംഘട്ടം ഉല്‍ഘാടനം ചെയ്‌തു. 400 ഭൂരഹിത കുടുംബങ്ങള്‍ക്കായി ഒരുക്കിയ ഭവന സമുച്ചയത്തില്‍ 200 വീടുകള്‍ പൂര്‍ത്തീകരിച്ച് കൈമാറി. ഉല്‍ഘാടനം മന്ത്രി എസി...

കോവിഡ് ബാധിതര്‍ക്ക് ആംബുലന്‍സ് സൗകര്യം; ഒരുക്കിയത് ഒറ്റപ്പാലം നഗരസഭ

ഒറ്റപ്പാലം : ഒറ്റപ്പാലം നഗരപരിധിയില്‍ വരുന്ന കോവിഡ് ബാധിതര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആംബുലന്‍സ് സേവനം ലഭ്യമാക്കി നഗരസഭ. നഗരപരിധിയില്‍ വരുന്ന കോവിഡ് രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും ഇനി മുതല്‍ അടിയന്തിര ഘട്ടങ്ങളില്‍ 24 മണിക്കൂറും...

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; കമറുദ്ദീന് സെഞ്ചുറി; കേസുകളുടെ എണ്ണം 100 കടന്നു

കാസർകോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ എംസി കമറുദ്ദീൻ എംഎൽഎക്കെതിരായ വഞ്ചനാ കേസുകളുടെ എണ്ണം 100 കടന്നു. 15 പുതിയ കേസുകൾ കൂടി രജിസ്‌റ്റർ ചെയ്‌തതോടെയാണ്‌ കേസുകളുടെ എണ്ണം നൂറിന് മുകളിൽ എത്തിയത്. 12...

കരിപ്പൂര്‍ വിമാനാപകടം; അവശിഷ്‌ടങ്ങൾ മാറ്റിയത് ഒരു കോടിയോളം രൂപ ചിലവില്‍

കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനാപകടം നടന്ന സ്‌ഥലത്ത് നിന്നും വിമാന ഭാഗങ്ങള്‍ മാറ്റുന്നതിനും, സൂക്ഷിക്കുന്നതിനും വന്‍ ചിലവ്. വിമാനത്തിന്റെ ഭാഗങ്ങള്‍ വേര്‍പെടുത്തിയതിനും, ക്രയിന്‍ ഉപയോഗിച്ച് സംഭവസ്‌ഥലത്ത് നിന്നും മാറ്റിയതിനും ഏകദേശം ഒരു കോടിയോളം...

കാക്കൂർ സ്‌മാർട് വില്ലേജ് ഓഫീസ് കെട്ടിട നിർമാണം ആരംഭിച്ചു

കാക്കൂർ: കോഴിക്കോട് കാക്കൂർ സ്‌മാർട് വില്ലേജ് ഓഫീസ് കെട്ടിട നിർമാണം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉൽഘാടനം ചെയ്‌തു. ചടങ്ങിൽ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എകെ ശശീന്ദ്രൻ, കെ കൃഷ്‌ണൻകുട്ടി,...

തുടർനടപടികളില്ല; മഹിളാമാൾ സംരംഭകർ ചെന്നിത്തലക്ക് നിവേദനം നൽകി

കോഴിക്കോട്: തുടർച്ചയായ സമരത്തെ തുടർന്ന് മഹിളാമാൾ തുറന്നതൊഴികെ തുടർനടപടികളായില്ലെന്ന് ചൂണ്ടിക്കാട്ടി മഹിളാമാൾ ഷോപ്പുടമകൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് നിവേദനം നൽകി. പ്രശ്‌നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും സംരംഭകർ ആവശ്യപ്പെട്ടു. വ്യാഴാഴ്‌ച ഉച്ചക്ക്...

നാടുകാണി ചുരത്തിൽ വീണ്ടും ലോറി കത്തി നശിച്ചു; ഡ്രൈവർ അൽഭുതകരമായി രക്ഷപ്പെട്ടു

മലപ്പുറം: ജില്ലയിലെ നിലമ്പൂരിന് സമീപം നാടുകാണി ചുരത്തിലൂടെ ഓടിക്കൊണ്ടിരുന്ന സിമന്റ് ലോറിക്ക് തീപിടിച്ചു. ലോറി 70 ശതമാനവും കത്തിനശിച്ചു. അന്തർ സംസ്‌ഥാന പാതയായ സി എൻ ജി റോഡിൽ വഴിക്കടവ് നാടുകാണി ചുരത്തിലെ...
- Advertisement -