കഞ്ചാവുമായി യുവാവ് അറസ്‌റ്റില്‍
തലശ്ശേരി: 3 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. കാറില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ ന്യൂ മാഹി പെരിങ്ങാടിയില്‍ സല്‍സബീല്‍ വീട്ടില്‍ യു.കെ. റിഷാബിനെ(26) എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തു. ഇയാളുടെ കൂടെയുണ്ടായിരുന്ന...
പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്ക് കോവിഡ്
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്ക് കോവിഡ് 19 സ്‌ഥിരീകരിച്ചു. കോഴിക്കോട് കല്ലായി എ.ഡബ്‌ള്യൂ.എച്ച്.എസ് സ്‌പെഷ്യല്‍ കോളേജില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഇതോടെ 30ഓളം വിദ്യാര്‍ഥികള്‍ ക്വാറന്റൈനിലായി. ഇവരുടെ...
മണലെടുപ്പ് രൂക്ഷം; കടലുണ്ടി പുഴയില്‍ പുഴയോരം ഇടിയുന്നതായി പരാതി
മലപ്പുറം : ജില്ലയിലെ കടലുണ്ടി പുഴയില്‍ നിന്നും വ്യാപകമായി മണല്‍ വാരുന്നതായി പരാതി. കാലവര്‍ഷം കഴിഞ്ഞതോടെ പുഴയില്‍ മണല്‍ അടിഞ്ഞു കൂടിയിട്ടുണ്ട്. ഇപ്പോള്‍ പുഴയില്‍ വെള്ളം കുറഞ്ഞു തുടങ്ങിയതോടെ പുഴയില്‍ വ്യാപകമായി മണല്‍...
തെരുവ് നായ ശല്യം; പ്രശ്‌ന പരിഹാരത്തിന് കുടുംബശ്രീ
കൽപ്പറ്റ: വയനാട്ടിലെ വർധിച്ച് വരുന്ന തെരുവ് നായ ശല്യം പരിഹരിക്കാൻ മുന്നിട്ടിറങ്ങി കുടുംബശ്രീ പ്രവർത്തകർ. ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതിയുടെ ഭാഗമായാണ് നായ്‌ക്കളെ പിടികൂടാൻ കുടുംബശ്രീ ഇറങ്ങുന്നത്. പ്രത്യേക പരിശീലനം നേടിയ...
പോക്‌സോ കേസില്‍ കുറ്റപത്രം 11 ദിവസത്തിനകം; മാതൃകയായി ഒറ്റപ്പാലം പോലീസ്
ഒറ്റപ്പാലം : പോക്‌സോ കേസില്‍ 11 ദിവസത്തിനകം കുറ്റപത്രം തയ്യാറാക്കി ചരിത്രം സൃഷ്‌ടിച്ച് ഒറ്റപ്പാലം പോലീസ്. രണ്ട് വര്‍ഷങ്ങൾക്ക് മുന്നേ 18 വയസ് തികയുന്നതിന് മുന്‍പ് അമ്പലപ്പാറ സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച കേസിലാണ്...
സ്‌ഥലമെടുപ്പ് നീളുന്നു; പുനരധിവാസ പ്രതിസന്ധിയിൽ ആദിവാസി വിഭാഗം
കാവുംമന്ദം: സ്‌ഥലമെടുപ്പ് കോടതി നടപടികളിലേക്ക് നീങ്ങിയതോടെ ആദിവാസി പുനരധിവാസം പ്രതിസന്ധിയിൽ. പ്രകൃതിദുരന്ത ഭീഷണി നേരിടുന്ന കമ്പനിക്കുന്ന്, മൈത്രി നഗർ കോളനിയിലെ ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടിയാണ് എങ്ങുമെത്താതെ നിൽക്കുന്നത്. കഴിഞ്ഞ പ്രളയത്തിൽ ഈ പ്രദേശങ്ങളിലെ...
ഹരിതകേരളം; നാലാമത് പച്ചത്തുരുത്ത് യാഥാര്‍ഥ്യമാക്കി കൊടുങ്ങല്ലൂര്‍ നഗരസഭ
തൃശ്ശൂര്‍: ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ നാലാമത് പച്ചത്തുരുത്ത് കൂടി സൃഷ്‌ടിച്ചു. മേത്തല കുടുംബാരോഗ്യ കേന്ദ്രത്തിനോട് അനുബന്ധിച്ചുള്ള അഞ്ച് സെന്റ് ഭൂമിയിലാണ് തരിശ് ഭൂമിയില്‍ പച്ചപ്പൊരുക്കുന്ന പദ്ധതിയുടെ ഭാഗമായി...
സാന്ത്വന സദനം പൂർത്തീകരണം; മാതൃകയായി ചെട്ടിയിൽ ബദരിയ്യ മഹല്ല് കമ്മിറ്റി
മലപ്പുറം: ആലംബഹീനർക്ക് അത്താണിയായി മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ നിർമ്മിക്കുന്ന സാന്ത്വന സദനത്തിന്റെ നിർമ്മാണ പൂർത്തീകരണത്തിന് ആവശ്യമായ സാമഗ്രികൾ നൽകി കരുളായി ചെട്ടിയിൽ ബദരിയ മഹല്ല് കമ്മിറ്റിയും എസ് വൈസ് എസ് സാന്ത്വനം യൂണിറ്റ്...







































