Sun, Jul 26, 2026
32.4 C
Dubai

പാലക്കാട് 3 പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

പാലക്കാട്: ജില്ലയില്‍ ദുരൂഹ സാഹചര്യത്തില്‍ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. വാളയാര്‍ പയറ്റുകാട് കോളനിയിലാണ് സംഭവം. വ്യാജമദ്യം കഴിച്ചാണ് ഇവരുടെ മരണമെന്നാണ് സംശയിക്കുന്നത്. പയറ്റുകാട് കോളനിയിലെ അയ്യപ്പന്‍ (55), രാമന്‍, (55) ,ശിവന്‍...

കരിപ്പൂർ ദുരന്തം; അപകടത്തിൽപെട്ട വിമാനം നീക്കാനുള്ള നടപടി ഇന്ന് തുടങ്ങും

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ അപകടത്തിൽപെട്ട എയർ ഇന്ത്യാ എക്‌സ്‌പ്രസ്‌ വിമാനം നീക്കുന്നതിനുള്ള നടപടികൾ ഇന്ന് മുതൽ ആരംഭിക്കും. വിമാനം മാറ്റുന്നതിന് ആവശ്യമായ ക്രെയിൻ അടക്കമുള്ള ഉപകരണങ്ങൾ ഞായറാഴ്‌ച വൈകിട്ടോടെ കരിപ്പൂരിൽ എത്തി. എയർ ഇന്ത്യാ എഞ്ചിനീയറിങ്...

പോലീസ് ഉദ്യോഗസ്‌ഥൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

നീലേശ്വരം: കാസർകോട് സിവിൽ പോലീസ് ഉദ്യോഗസ്‌ഥനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. നീലേശ്വരം വള്ളിക്കുന്ന് സ്വദേശിയും കോഴിക്കോട് എ.ആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്‌ഥനുമായ പ്രകാശനാണ് (35) മരിച്ചത്. നീലേശ്വരം റെയിൽവേ സ്‌റ്റേഷൻ...

മകന്റെ ഓണ്‍ലൈന്‍ ഗെയിം കളി; പിതാവിന് നഷ്‌ടം 6 ലക്ഷം

ചൊക്‌ളി: മകന്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച് ബാങ്ക് അക്കൗണ്ടിലെ പണം നഷ്‌ടമായെന്ന് പരാതി. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്‌ഥനായ വിനോദ് കുമാറിന്റെ 6,12,000 രൂപയാണ് നഷ്‌ടമായത്. വിനോദ് കുമാറിന്റെ മകന്‍ ഫ്രീ ഫയര്‍ എന്ന...

എസ് വൈ എസ് മലപ്പുറം മൗലിദ് നാളെ

മലപ്പുറം: പ്രവാചകർ മുഹമ്മദ് നബി(സ്വ)യുടെ 1495ആം ജൻമദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മലപ്പുറം മൗലിദ് നാളെ (തിങ്കൾ) നടക്കും. വിശ്വാസികളിൽ നിലനിന്നിരുന്ന പാരമ്പര്യ ആചാര...

ഭക്ഷണം മോശം; കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ കോവിഡ് രോഗികളുടെ പ്രതിഷേധം

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ ബീച്ച് ആശുപത്രിയില്‍ കോവിഡ് രോഗികള്‍ പ്രതിഷേധിച്ചു. ആശുപത്രിയില്‍ നിന്നും വിതരണത്തെ ചെയ്യുന്ന ഭക്ഷണം നിലവാരം ഇല്ലാത്തത് ആണെന്ന ആരോപണം ഉന്നയിച്ചാണ് കോവിഡ് രോഗികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. വൃത്തിഹീനമായ...

എം സി കമറുദ്ദീനെ യുഡിഎഫ് ജില്ലാ ചെയർമാൻ സ്‌ഥാനത്ത്‌ നിന്ന് നീക്കി

കാസർഗോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ എം.സി കമറുദ്ദീൻ എംഎൽഎയെ യുഡിഎഫ് കാസർകോട് ജില്ലാ ചെയർമാൻ സ്‌ഥാനത്ത്‌ നിന്ന് നീക്കി. പുതിയ ചെയർമാനായി സി.ടി അഹമ്മദലിയെ നിയോഗിച്ചു. യുഡിഎഫ് ജില്ലാ...

രാഹുല്‍ ഗാന്ധി നാളെ വയനാട്ടില്‍

കല്‍പ്പറ്റ: വിവാദങ്ങള്‍ക്കിടെ രാഹുല്‍ ഗാന്ധി എംപി നാളെ വയനാട്ടിലെത്തും. തിങ്കളാഴ്‌ച രാവിലെ 11.30ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തുന്ന എംപി, ഉച്ചക്ക് 12.30 ഓടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മലപ്പുറം കളക്‌ടറുമായി യോഗം...
- Advertisement -