Tue, Nov 17, 2026
29 C
Dubai

അഴിമതി ആരോപണം; വാണിമേലില്‍ രണ്ടിടത്ത് വിജിലന്‍സ് പരിശോധന

വാണിമേല്‍: നിര്‍മ്മാണ പ്രവൃത്തിയില്‍ അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് വാണിമേലില്‍ രണ്ടിടത്ത് വിജലന്‍സ് പരിശോധന. ചിറ്റാരി, കൂളിക്കുന്ന് എന്നിവിടങ്ങളിലാണ് വിജലന്‍സ് സംഘം പരിശോധന നടത്തിയത്. ചിറ്റാരി ഗവണ്‍മെന്റ് വെല്‍ഫെയര്‍ സ്‌കൂള്‍, കൂളിക്കുന്ന് അംഗന്‍വാടി എന്നിവയാണ്...

വാളയാര്‍ കേസ്; നീതി തേടിയുള്ള പെണ്‍കുട്ടികളുടെ അമ്മയുടെ സമരം അഞ്ചാം നാളിലേക്ക്

പാലക്കാട്: അഞ്ചാം ദിവസത്തിലേക്ക് കടന്ന് വാളയാര്‍ കേസില്‍ നീതി തേടിയുള്ള പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന സമരം. മുഖ്യമന്ത്രി പറഞ്ഞ് പറ്റിച്ചെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന കുടുംബം സര്‍ക്കാര്‍ സ്‌ഥാനക്കയറ്റത്തിന് ശുപാര്‍ശ ചെയ്‌ത എം...

നബിദിനം; മലപ്പുറം ജില്ലാ കളക്‌ടറുടെ ജാഗ്രതാനിർദ്ദേശം

മലപ്പുറം: ജില്ലയില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നബിദിനാഘോഷത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നബിദിനാഘോഷത്തിന്റെ ഭാഗമായി നടത്താറുള്ള ഘോഷയാത്രകള്‍ക്ക് അനുമതിയില്ല. കണ്ടെയ്‌മെന്റ് സോണുകളില്‍ യാതൊരുവിധ ആഘോഷ പരിപാടികളും ചടങ്ങുകളും പാടില്ല. കണ്ടെയ്‌മെന്റ് സോണുകളല്ലാത്ത പ്രദേശങ്ങളില്‍ നബിദിനാഘോഷവുമായി ബന്ധപ്പെട്ട...

സാന്ത്വന സദന സമർപ്പണം; സഹായത്തിന് പ്രവാസി കൂട്ടായ്‌മകളും രംഗത്ത്

മലപ്പുറം: നിർധനരും നിരാലംബരും തെരുവ് അഭയമായവരും ഉൾപ്പെടുന്ന സമൂഹത്തിന് തണലാകാനായി എസ് വൈ എസ് നേതൃത്വത്തിൽ മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ മൂന്നുകോടിയിലധികം രൂപ മുടക്കി നിർമിക്കുന്ന സാന്ത്വന സദനം നിർമ്മാണ പൂർത്തീകരണത്തിലേക്ക് പ്രവാസി...

വീട് നിർമാണ ക്രമക്കേട്; കെഎം ഷാജിക്ക് 1,38,590 രൂപ പിഴ

കോഴിക്കോട്: കെ.ഷാജി എംഎൽഎയുടെ വീട് നിർമാണത്തിലെ ക്രമക്കേടിന് പിഴ ചുമത്തി കോഴിക്കോട് കോർപറേഷൻ. 1,38,590 രൂപ പിഴയായി അടക്കണമെന്ന് ആവശ്യപ്പെട്ട് കോർപറേഷൻ എംഎൽഎക്ക് നോട്ടീസ് അയച്ചു. വീടിന്റെ നിർമാണം പൂർത്തിയായ 2016 മുതലുള്ള...

പോലീസ് ഉദ്യോഗസ്‌ഥന്റെ അവിഹിതം, യുവാവിന് പോലീസിന്റെ ക്രൂരമർദ്ദനം; ഉദ്യോഗസ്‌ഥനെ സസ്‌പെന്‍ഡ് ചെയ്‌തു

മലപ്പുറം: ജില്ലയിലെ പൊന്നാനി സദേശിയായ നജ്‌മുദ്ദീൻ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ തിരൂര്‍ പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ അനീഷ് പീറ്ററിനെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്‌. പെരുമ്പടപ്പ് സി.ഐയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. ജില്ലാ...

ഷോപ്പിംഗ് കോംപ്‌ളക്‌സിലെ ദ്വാരത്തിലൂടെ വീണ് വ്യവസായി മരിച്ച സംഭവം; നരഹത്യക്ക് കേസെടുത്തു

കോഴിക്കോട്: ഷോപ്പിംഗ് കോംപ്‌ളക്‌സില്‍ അനധികൃതമായി നിര്‍മ്മിച്ച വലിയ ദ്വാരത്തിലൂടെ വീണ് വ്യവസായി മരിച്ച സംഭവത്തില്‍ മനഃപൂര്‍വമായ നരഹത്യക്ക് പോലീസ് കേസെടുത്തു. തിരൂര്‍ സ്വദേശിയായ വ്യാപാരി ഹൈദ്രോസ് ഹാജി(70)യാണ് ശനിയാഴ്‌ച മൊഫ്യൂസ് ബസ് സ്‌റ്റാന്‍ഡിനു...

മേപ്പറ്റ മലയില്‍ അനധികൃത ഖനനം; പ്രതിഷേധ മാര്‍ച്ച് നടത്തി

എടവണ്ണപ്പാറ: ജില്ലയിലെ ചീക്കോട് മേപ്പറ്റ മലയില്‍ സ്വകാര്യ വ്യക്‌തി അനധികൃതമായി നടത്തി വരുന്ന ചെങ്കല്‍ ക്വാറിക്ക് എതിരെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. സേവ് മേപ്പറ്റ സമര സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. സ്‌ത്രീകൾ,...
- Advertisement -