Sun, Jul 26, 2026
35.2 C
Dubai

ആന്റിജന്‍ പരിശോധനയില്‍ കൊള്ള നടത്തി സ്വകാര്യ ലാബുകള്‍

മലപ്പുറം: കോവിഡ് പരിശോധനയുടെ പേരില്‍ സ്വകാര്യ ലാബുകള്‍ കൊള്ള നടത്തുന്നു. കോവിഡ് ആന്റിജന്‍ പരിശോധനക്ക് സര്‍ക്കാര്‍ നിശ്‌ചയിച്ച നിരക്കിനെക്കാള്‍ കൂടുതല്‍ ഈടാക്കിയാണ് സ്വകാര്യ ലാബുകള്‍ ജനങ്ങളെ പിഴിയുന്നത്. മലപ്പുറം ജില്ലയില്‍ അനേക സ്വകാര്യ...

പൊന്നാനി നഗരസഭ ശുചിത്വ പദവിയില്‍

മലപ്പുറം: ശുചിത്വ നഗര പദവി കൈവരിച്ച് പൊന്നാനി നഗരസഭ. ശുചിത്വ പദവി ലഭിക്കുന്നതിന് സംസ്‌ഥാന സര്‍ക്കാര്‍ നിശ്‌ചയിച്ചിട്ടുള്ള മുഴുവന്‍ മാനദണ്ഡങ്ങളും പൂര്‍ത്തീകരിച്ച് 92 ശതമാനം മാര്‍ക്ക് നേടിയാണ് പൊന്നാനി നഗരസഭ ഈ നേട്ടം...

വയനാട്ടില്‍ നായാട്ട് സംഘം പിടിയില്‍

പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ അഞ്ചംഗ നായാട്ട് സംഘത്തെ പിടികൂടി. പുല്‍പ്പള്ളി റേഞ്ച് ഓഫീസര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് സംഘത്തെ പിടികൂടിയത്. ഇവരില്‍ നിന്നും നാടന്‍ തോക്കും തിരകളും പിടിച്ചെടുത്തിട്ടുണ്ട്. പുല്‍പള്ളി നീര്‍വാരം...

പ്രതിസന്ധിയില്‍ ജില്ലയിലെ കൈത്തറി മേഖല; സര്‍ക്കാര്‍ സഹായം അനിവാര്യം

കാസര്‍കോട് : കൈത്തറി വ്യവസായ സഹകരണ സംഘങ്ങളുടെ സ്‌ഥിതി ജില്ലയില്‍ വളരെയധികം രൂക്ഷമായി തുടരുകയാണ്. മേഖലയില്‍ തല്‍സ്‌ഥിതി തുടരുകയാണെങ്കില്‍ ജില്ലയില്‍ കൈത്തറി മേഖല പൂര്‍ണ്ണമായും അപ്രത്യക്ഷമാകുമെന്നതിന് സംശയമില്ല. മെച്ചപ്പെട്ട വേതനവും ആനുകൂല്യങ്ങളുമായി സര്‍ക്കാര്‍...

മല്‍സ്യബന്ധന തുറമുഖങ്ങള്‍ തുറക്കാന്‍ അനുമതി

കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ കോഴിക്കോട് ജില്ലയിലെ ഹാര്‍ബറുകളും ഫിഷ്‌ലാന്‍ഡിങ് സെന്ററുകളും തുറക്കാന്‍ അനുമതി നല്‍കി. കര്‍ശന നിയന്ത്രണങ്ങളോടെയാണ് മല്‍സ്യബന്ധന തുറമുഖങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. നിരവധി പേരുടെ ഉപജീവനം പ്രതിസന്ധിയിലായ...

മലപ്പുറത്ത് കോവിഡ് കണക്കുകള്‍ ഉയരത്തില്‍; 1632 പോസിറ്റീവ് കേസുകള്‍

മലപ്പുറം : ജില്ലയില്‍ കോവിഡ് വ്യാപന നിരക്ക് ക്രമാതീതമായി ഉയരുകയാണ്. കഴിഞ്ഞ ദിവസത്തെ കോവിഡ് കണക്കുകള്‍ കൂടിയായപ്പോള്‍ ജില്ലയില്‍ തുടര്‍ച്ചയായി നാലാം ദിവസമാണ് കോവിഡ് 1000 ന് മുകളില്‍ എത്തുന്നത്. സംസ്‌ഥാനത്ത് ഒരു...

നാല് കിലോ കഞ്ചാവുമായി വൈത്തിരിയിൽ 5 യുവാക്കൾ പിടിയിൽ

കൽപ്പറ്റ: നാല് കിലോ കഞ്ചാവുമായി 5 യുവാക്കൾ പിടിയിൽ. കോഴിക്കോട് അടിവാരം സ്വദേശികളായ സിറാജ് (30), റൂഫ്‌സൽ (22), സുൽത്താൻ (20), മുഹമ്മദ് ഇർഫാൻ (22), സുബീർ (23) എന്നിവരാണ് പിയിലായത്. പൊലീസിന്...

കേരള മുസ്‌ലിം ജമാഅത്ത് സ്‌ഥാപക ദിനം; മഅ്ദിന്‍ അക്കാദമി ആചരിച്ചു

മലപ്പുറം: സ്വലാത്ത് നഗര്‍ മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ കേരള മുസ്‌ലിം ജമാഅത്ത് സ്‌ഥാപക ദിനം ആചരിച്ചു. പതാക ഉയര്‍ത്തലിന് സമസ്‌ത ജില്ലാ സെക്രട്ടറിയും കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം സോണ്‍ പ്രസിഡണ്ടുമായ ഇബ്‌റാഹീം...
- Advertisement -