കല്‍പ്പറ്റ മണ്ഡലത്തിലെ 10 തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി
കല്‍പ്പറ്റ: കല്‍പ്പറ്റ മണ്ഡലത്തിലെ 10 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ ശുചിത്വ പദവി നേട്ടം സ്വന്തമാക്കി. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായാണ് തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി നല്‍കുന്നത്. മുഖ്യമന്ത്രി പിണറായി...
തൃശ്ശൂരില്‍ വീണ്ടും കൊലപാതകം
തൃശ്ശൂര്‍: മുറ്റിച്ചൂരില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. അന്തിക്കാട് ആദര്‍ശ് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി നിധിലാണ് കൊല്ലപ്പെട്ടത്. 28 വയസായിരുന്നു. സംഭവത്തിന് ശേഷം അക്രമികള്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
അന്തിക്കാട് പോലീസ് സ്‌റ്റേഷൻ...
ടൂറിസം രംഗത്ത് കുതിപ്പുമായി മഞ്ഞംപൊതികുന്ന്; 5 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി
കാഞ്ഞങ്ങാട്: ടൂറിസം രംഗത്ത് പുതിയ അംഗീകാരം നേടി മഞ്ഞംപൊതികുന്ന്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ മഞ്ഞംപൊതികുന്ന് ടൂറിസം പദ്ധതിക്ക് വേണ്ടി സര്‍ക്കാറില്‍ സമര്‍പ്പിച്ച 4,97,50,000 രൂപയുടെ വികസന പദ്ധതിക്ക് ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പ്...
കോഴിക്കോട് പോപ്പുലര്‍ ശാഖയിലും റെയ്ഡ്; കോടികളുടെ തട്ടിപ്പ്
കോഴിക്കോട്: സംസ്‌ഥാനത്തെ വിവിധ ജില്ലകളില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഫിനാന്‍സിന്റെ കോഴിക്കോട് ശാഖയില്‍ റെയ്ഡ്. ചേവായൂര്‍ പാറോപ്പടിയിലെ ബ്രാഞ്ചിലാണ് പരിശോധന.
ചേവായൂര്‍ സി.ഐ ടി.പി.ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലാണ് ഇന്ന് രാവിലെ ഏഴു മുതല്‍ പരിശോധന...
പ്രശസ്‌ത സാഹസിക സഞ്ചാരിയും എഴുത്തുകാരനുമായ മൊയ്‌തു കിഴിശ്ശേരി അന്തരിച്ചു
മലപ്പുറം: പ്രശസ്‌ത സാഹസിക സഞ്ചാരിയും എഴുത്തുകാരനും ആയ മൊയ്‌തു കിഴിശ്ശേരി അന്തരിച്ചു. 61 വയസ്സായിരുന്നു. ഏതാനും നാളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു. ഖബറടക്കം ഇന്ന് നടക്കും.
കാടും മേടും മരുഭൂമിയും മുറിച്ചു...
കോവിഡ്; കണ്ണൂരിൽ പതിമൂന്നുകാരന്‍ മരിച്ചു
കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയില്‍ കോവിഡ് ബാധിച്ച് കുട്ടി മരിച്ചു. ജില്ലയിലെ ആലക്കോടാണ് പതിമൂന്ന് വയസുകാരനായ ജോസന്‍ കോവിഡ് മൂലം മരിച്ചത്. തേര്‍ത്തല്ലി സ്വദേശിയായ ജിമ്മി ജോസിന്റെ മകനാണ് മരിച്ച ജോസന്‍.
ജോസന് രണ്ട്...
പൊന്നാനി സഹകരണബാങ്കിലെ പെൻഷൻ തട്ടിപ്പ്; വിജിലൻസ് അന്വേഷണം നടത്തണം
മലപ്പുറം: ജില്ലയിലെ പൊന്നാനി നഗരസഭാ പ്രദേശങ്ങളിൽ വിതരണം ചെയ്യേണ്ട ക്ഷേമ പെൻഷനുകളിൽ നടന്ന തട്ടിപ്പിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് നേതൃത്വം രംഗത്ത്.
സിപിഐഎം നിയന്ത്രണത്തിലുള്ള പൊന്നാനി സർവീസ് സഹകരണ ബാങ്ക് വഴി പാവപ്പെട്ടവർക്ക്...
ജലജീവന്‍ മിഷന്‍ ജില്ലാതല ഉദ്ഘാടനം സ്‌പീക്കർ നിര്‍വഹിച്ചു
മലപ്പുറം: കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളുടെ സംയുക്‌ത പദ്ധതിയായ ജലജീവന്‍ മിഷന്‍ ജില്ലാതല ഉദ്ഘാടനം സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ നിര്‍വഹിച്ചു. ഓണ്‍ലൈന്‍ വഴിയായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം സ്‌പീക്കർ നിര്‍വഹിച്ചത്.
ജില്ലയിലെ കുടിവെള്ള വിതരണത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള വഴിയാണ്...








































