കയര്‍ മേഖലയെ പ്രതാപത്തില്‍ എത്തിക്കുക സര്‍ക്കാര്‍ ലക്ഷ്യം; തോമസ് ഐസക്
കണ്ണൂര്‍: കേരളത്തിലെ കയര്‍മേഖലയെ പ്രതാപത്തിലേക്ക് എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി ഡോ. ടി എം തോമസ് ഐസക്. അഴീക്കോട് കയര്‍ വ്യവസായ സഹകരണ സംഘത്തിന് സര്‍ക്കാര്‍ അനുവദിച്ച സ്പിന്നിങ് യന്ത്രങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു...
കൊടുങ്ങല്ലൂര്‍ താലൂക്കില്‍ ഇ- പരാതി പരിഹാര അദാലത്ത് നടത്തുന്നു
തൃശൂര്‍: പൊതുജനങ്ങളുടെ പരാതികള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 5ന് കൊടുങ്ങല്ലൂര്‍ താലൂക്കില്‍ ഇ- പരാതി പരിഹാര അദാലത്ത് നടത്തുന്നു. ഒക്ടോബര്‍ 5ന് ഉച്ചക്ക് 2ന് വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനയാണ് അദാലത്ത് നടത്തുന്നത്.
ഇതിനായി ഇന്ന്...
ഇരട്ടകുട്ടികളുടെ മരണം; മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ച് എം.എല്‍.എ ടി.വി ഇബ്രാഹിം
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ച് കൊണ്ടോട്ടി എം.എല്‍.എ ടി.വി ഇബ്രാഹിം. സംഭവം ആരോഗ്യവകുപ്പിന് അപമാനകരമാണ്. കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അവാര്‍ഡുകളെക്കാള്‍ വിലയുള്ളതാണ്...
ദേശീയ നിലവാരവുമായി പിലാത്തറ ഇന്‍ഡോര്‍ സ്റ്റേഡിയം; ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും
കണ്ണൂര്‍: ദേശീയ നിലവാരത്തില്‍ നിര്‍മിച്ച പിലാത്തറ ഇന്‍ഡോര്‍ സ്റ്റേഡിയം തിങ്കളാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. തിങ്കളാഴ്‌ച രാവിലെ 10 മണിക്ക് ഓണ്‍ലൈനായി മുഖ്യമന്ത്രി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
കായികപ്രേമികളുടെയും ജനങ്ങളുടെയും ഏറെ...
കോഴിക്കോട് സ്ഥിതി രൂക്ഷം; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു
കോഴിക്കോട് : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ജില്ലയില്‍ വളരെ കൂടുതലാണ്. കോര്‍പ്പറേഷന്‍ പരിധിയിലുള്ള ജിംനേഷ്യം, ടര്‍ഫ്, നീന്തല്‍ കുളങ്ങള്‍...
കണ്ണൂരിൽ ഒരു കോവിഡ് മരണം കൂടി
കണ്ണൂർ: ജില്ലയിൽ കോവിഡ് ചികിത്സയിൽ ആയിരുന്ന അർബുദ രോഗി മരിച്ചു. കുറുമാത്തൂർ സ്വദേശി മുരിങ്ങോളി മുഹമ്മദ് (77) ആണ് മരിച്ചത്. കാൻസർ ബാധിതനായി ചികിത്സയിലിരിക്കെയാണ് കോവിഡും സ്ഥിരീകരിച്ചത്. പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ...
വളരാം പരിമിതികള്‍ക്കപ്പുറം; മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡ് അന്താരാഷ്‍ട്ര ബധിരവാരം ആചരിച്ചു
മലപ്പുറം: അന്താരാഷ്‍ട്ര ബധിരവാരത്തോട് അനുബന്ധിച്ച് 'വളരാം പരിമിതികള്‍ക്കപ്പുറം' എന്ന ശീര്‍ഷകത്തില്‍ മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡിന് കീഴില്‍ സെപ്‌തംബർ 20 മുതല്‍ 27 വരെ വെർച്ച്വൽ ക്യാംപ് നടന്നു. പ്രത്യേകം രജിസ്‌റ്റർ ചെയത 620...
പ്രകൃതി വിരുദ്ധ പീഡനം; 60കാരൻ അറസ്‌റ്റിൽ
കൽപ്പറ്റ: മൂന്നര വയസ്സുള്ള ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ 60കാരനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇന്നലെ വൈകിട്ടാണ് സംഭവം. മാനന്തവാടി താലൂക്കിലെ തൊണ്ടർനാട് പഞ്ചായത്തിലെ കുഞ്ഞോം ചളിക്കാട് സ്വദേശി ആമ്പാടൻ...








































