വഴി തടഞ്ഞ് കാട്ടാനക്കൂട്ടം; റോഡില്‍ മണിക്കൂറുകള്‍ കുടുങ്ങി ആംബുലന്‍സ്
പാലക്കാട് : നെന്മാറക്ക് സമീപം റോഡില്‍ നിലയുറപ്പിച്ച കാട്ടാനക്കൂട്ടം തടസപ്പെടുത്തിയത് ആംബുലന്‍സില്‍ കോവിഡ് രോഗിയുമായി ആശുപത്രിയിലേക്കുള്ള യാത്ര. നെല്ലിയാമ്പതിയില്‍ നിന്നും കോവിഡ് രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സിന്റെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും വാഹനങ്ങള്‍...
ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചു
മലപ്പുറം: ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ഉത്തരവിട്ടു. കാലവര്‍ഷം ശക്തമായി തുടര്‍ന്ന സാഹചര്യത്തില്‍ ജില്ലയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിരിക്കുക ആയിരുന്നു.
ജില്ലയില്‍ കാലാവസ്ഥ സംബന്ധമായ അലര്‍ട്ടുകളൊന്നും...
രാജ്യാന്തര പഞ്ചദിന അറബിഭാഷാ ട്രൈനിംഗ് ക്യാംപ് മുനവ്വറലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്‌തു
ധൈഷണിക പ്രഭാവത്തിന് അറബിഭാഷ ഉപയുക്‌തമാക്കണം; മുനവ്വറലി ശിഹാബ് തങ്ങൾ
മലപ്പുറം: വിശ്വ മാനവികതയെ സാംസ്‌കാരികമായി സമുന്നയിപ്പിക്കുകയും വൈജ്ഞാനികമായി ശക്‌തിപ്പെടുത്തുകയും ചെയ്‌ത ഭാഷയാണ് അറബിയെന്നും ധൈഷണിക മുന്നേറ്റത്തിന് ഈ ദിവ്യ ഭാഷയെ ഉപയുക്തമാക്കണമെന്നും പാണക്കാട് സയ്യിദ്...
സാന്ത്വന പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ റീ-സ്‌റ്റോർ മലപ്പുറം പദ്ധതിയുമായി എസ് വൈ എസ്
മലപ്പുറം: ജില്ലയിലെ മഞ്ചേരിയിൽ നിർമിക്കുന്ന സാന്ത്വന സദനത്തിന്റെ നിർമാണത്തിലേക്ക് പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി എസ് വൈ എസ് മലപ്പുറം സോണിന് കീഴിൽ 'റീ-സ്‌റ്റോർ മലപ്പുറം' പദ്ധതി തുടങ്ങി.
സോൺ തല ഉൽഘാടനം സമസ്‌ത മലപ്പുറം...
ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാരുടെ വിയോഗം വലിയ നഷ്‌ടം: കാന്തപുരം
കോഴിക്കോട്: സമസ്‌ത കേന്ദ്ര മുശാവറ അംഗവും കർണ്ണാടക ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ടും സഅദിയ ശരീഅത്ത് കോളേജ് പ്രിൻസിപ്പളുമായ ബേക്കൽ ഇബ്രാഹീം മുസ്‌ലിയാരുടെ വിയോഗം അക്ഷരാർത്ഥത്തിൽ വലിയ നഷ്‌ടമാണെന്ന് കാന്തപുരം എ പി അബൂബക്കർ...
കാണാതായ വിദ്യാര്‍ത്ഥിനി പുഴയില്‍ മരിച്ച നിലയില്‍
കണ്ണൂര്‍: മയ്യഴി പുഴയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കരിയാട് കാഞ്ഞിരക്കടവില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. ഏറാമല വരേ പറമ്പില്‍ രവീന്ദ്രന്റെ മകള്‍ അഞ്ജലിയാണ് മരിച്ചത് .
രാവിലെ മുതല്‍ വിദ്യാര്‍ത്ഥിനിയെ കാണാതായിരുന്നു. ബന്ധുക്കള്‍...
മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട
മലപ്പുറം: ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട. വാഹന പരിശോധനക്കിടെ 300 കിലോ കഞ്ചാവാണ് പിടികൂടിയത്. കേസില്‍ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഉള്ളി നിറച്ച മിനിലോറിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.
മലപ്പുറം...
കോവിഡ് പോസിറ്റീവ് ആയവർക്ക് ഇനി വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയാം
പാലക്കാട്: കോവിഡ് പോസിറ്റിവ് ആയവർക്ക് വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയാനുള്ള സംവിധാനം ഏർപ്പെടുത്തി തച്ചമ്പാറ പഞ്ചായത്ത്. ലക്ഷണങ്ങളോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ലാത്തവർക്ക് മെഡിക്കൽ ഓഫീസറും സംഘവും തീരുമാനിക്കുന്നത് അനുസരിച്ചായിരിക്കും ഈ സൗകര്യം...








































