Fri, Apr 24, 2026
29 C
Dubai

യുവാക്കളെ ക്രൂരമായി മർദ്ദിച്ചു റോഡിൽ ഉപേക്ഷിച്ചതായി പരാതി

പാലക്കാട്: കഞ്ചിക്കോട് അജ്‌ഞാത സംഘം യുവാക്കളെ ക്രൂരമായി മർദ്ദിച്ചു റോഡിൽ ഉപേക്ഷിച്ചതായി പരാതി. തൃശൂർ വരന്തരപ്പള്ളി സ്വദേശികളായ നൗഷാദ്, ആഷിഫ് എന്നിവർക്കാണ് മർദ്ദനമേറ്റത്. യുവാക്കളുടെ വാഹനവും മൊബൈൽ ഫോണുകളും അക്രമിസംഘം തട്ടിയെടുത്തു. കുഴൽപ്പണ...

വേനൽ ചൂടിനൊപ്പം കാട്ടുതീയും; ചുട്ടുപൊള്ളി പാലക്കാട്

പാലക്കാട്: വേനൽച്ചൂടിൽ ചുട്ടുപൊള്ളി പാലക്കാട് ജില്ല. 40 ഡിഗ്രിക്ക് മുകളിൽ ചൂടാണ് കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ജില്ലയിൽ അനുഭവപ്പെട്ടത്. ചൂടിനൊപ്പം കാട്ടുതീയും ജില്ലയിൽ പടരുകയാണ്. ഒന്നര മാസത്തിനിടെ പാലക്കാട് ജില്ലയിൽ 150 ഏക്കറിലധികം...

മലപ്പുറത്ത് രണ്ടുപേർക്ക് കോളറ സ്‌ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശം

മലപ്പുറം: ജില്ലയിൽ രണ്ടുപേർക്ക് കോളറ സ്‌ഥിരീകരിച്ചു. മലപ്പുറം വഴിക്കടവ് പഞ്ചായത്തിലാണ് കോളറ സ്‌ഥിരീകരിച്ചത്‌. സമാന രോഗലക്ഷണങ്ങളുമായി 14 പേർ കൂടി ചികിൽസ തേടിയിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ആർ...

കോഴിക്കോട് ഡോക്‌ടറെ മർദ്ദിച്ച സംഭവം; ആറു പേർക്കെതിരെ കേസ്

കോഴിക്കോട്: ചികിൽസ വൈകിയെന്ന് ആരോപിച്ചു ഡോക്‌ടറെ മർദ്ദിച്ച സംഭവത്തിൽ കോഴിക്കോട് നടക്കാവ് പോലീസ് കേസെടുത്തു. ബന്ധുക്കൾ അടക്കം ആറു പേർക്കെതിരെയാണ് കേസെടുത്തത്. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ കാർഡിയോളജിസ്‌റ്റ് പികെ അശോകനാണ് ഇന്നലെ രാത്രി...

കറുത്ത മാസ്‌കിനും കുടയ്‌ക്കും വിലക്ക്; കാലിക്കറ്റ് സർവകലാശാലയിൽ പ്രതിഷേധം

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ കറുത്ത മാസ്‌കിനും കുടയ്‌ക്കും വിലക്ക്. മുഖ്യമന്ത്രി പിണറായി വിജയൻ പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നതിന് തൊട്ടുമുമ്പാണ് വിലക്ക് ഏർപ്പെടുത്തിയത്. അതേസമയം, മുഖ്യമന്ത്രിക്കെതിരെ സർവകലാശാലയിൽ കെഎസ്‌യു പ്രവർത്തകർ പ്രതിഷേധിച്ചു. കറുത്ത വസ്‌ത്രമണിഞ്ഞു പ്രതിഷേധിച്ചവരെ...

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ചൂട് കൂടും; മുന്നറിയിപ്പ്

തിരുവനന്തപുരം: കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും കനത്ത ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. സാധാരണയിൽ നിന്നും മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ...

‘കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിന്റേത് അല്ല’; വിദഗ്‌ധ സമിതി റിപ്പോർട്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്‌ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയെന്ന പരാതിയിൽ വിദഗ്‌ധ സമിതി റിപ്പോർട് സമർപ്പിച്ചു. കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിന്റേത് അല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കത്രിക എവിടെ നിന്നാണ്...

യുവ വനിതാ ഡോക്‌ടറെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: യുവ വനിതാ ഡോക്‌ടറെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കണിയാമ്പറ്റ പള്ളിയാലിൽ പരീതിന്റെ ഭാര്യ തൻസിയ(25) ആണ് മരിച്ചത്. കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിലെ പിജി വിദ്യാർഥിനിയാണ്. ഇന്ന് രാവിലെ...
- Advertisement -