കേരളത്തിലേക്ക് ലഹരിമരുന്ന് കടത്ത്; ദമ്പതികൾ ഉൾപ്പടെ പ്രധാന കണ്ണികൾ പിടിയിൽ
കാസർഗോഡ്: ഉദുമയിൽ എംഎഡിഎംഎയുമായി ദമ്പതികൾ ഉൾപ്പടെ നാലുപേർ പിടിയിൽ. ബെംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് എത്തിച്ച് കാസർഗോട്ട് വിൽപ്പന നടത്തുന്നതിനിടെയാണ് സംഘം പിടിയിലായത്. കാസർഗോഡ് പുത്തരിയടുക്കം സ്വദേശിയായ അബൂബക്കർ, ഭാര്യ അമീന അസ്ര, ബെംഗളൂരു...
ഐസ്‌ക്രീം കഴിച്ചു 12-കാരൻ മരിച്ച സംഭവം കൊലപാതകം; പിതൃ സഹോദരി അറസ്‌റ്റിൽ
കോഴിക്കോട്: ജില്ലയിലെ കൊയിലാണ്ടി അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ചു 12 വയസുകാരൻ മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. കുട്ടിയുടെ മരണം കൊലപാതകം ആണെന്ന് പോലീസ് സ്‌ഥിരീകരിച്ചു. സംഭവത്തിൽ കുട്ടിയുടെ പിതൃ സഹോദരി താഹിറയെ ഡിവൈഎസ്‌പി...
താമരശ്ശേരി പരപ്പൻപൊയിലിൽ യുവാവിന് വെട്ടേറ്റു
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി പരപ്പൻപൊയിലിൽ യുവാവിന് വെട്ടേറ്റു. നരിക്കുനി സ്വദേശി അപ്പൂസ് എന്ന മൃദുലിനാണ് വെട്ടേറ്റത്. പുലർച്ചെ തട്ടുകടയിൽ ഭക്ഷണം കഴിക്കുന്നതിനിടെ ആണ് ആക്രമണം ഉണ്ടായത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
വയനാട് സഹോദരന്റെ അടിയേറ്റ് യുവാവ് മരിച്ചു
കൽപ്പറ്റ: വയനാട് വാളാട് സഹോദരന്റെ അടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു. വാളാട് എടത്തന വേങ്ങണമുറ്റം വീട്ടിൽ ജയചന്ദ്രനാണ് മരിച്ചത്. സഹോദരൻ രാമകൃഷ്‌ണനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. മദ്യലഹരിയിൽ വീട്ടുകാരെ...
പത്ത് ദിവസം ഒരുകോടിയിലേറെ വരുമാനം; സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായി വയനാട്
കൽപ്പറ്റ: വിനോദസഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായി വയനാട്. ഈസ്‌റ്റർ, വിഷു അടുപ്പിച്ചുള്ള അവധി ദിനങ്ങളിൽ വയനാട്ടിൽ എത്തിയ സഞ്ചരികളുടെ എണ്ണം റെക്കോർഡ് മറികടന്നതായാണ് റിപ്പോർട്ടുകൾ. ഏപ്രിൽ ആറ് മുതൽ 16 വരെയാണ് ജില്ലയിലെ ടൂറിസം...
അരിക്കൊമ്പൻ പുനരധിവാസം; നെല്ലിയാമ്പതിയിൽ ഹർത്താൽ തുടങ്ങി
പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധിച്ചു ഇന്ന് നെല്ലിയാമ്പതി പഞ്ചായത്തിൽ ആഹ്വാനം ചെയ്‌ത ഹർത്താൽ ആരംഭിച്ചു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. ജനകീയ സംരക്ഷണ സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്‌തത്. വിവിധ...
വയോധികയോട് മോശം പെരുമാറ്റം; എസ്‌എച്ച്‌ഒക്ക് സസ്‌പെൻഷൻ
കണ്ണൂർ: കസ്‌റ്റഡിയിൽ എടുത്ത മകനെ ജാമ്യത്തിലിറക്കാൻ സ്‌റ്റേഷനിൽ എത്തിയ അമ്മയോട് മോശമായി പെരുമാറിയ എസ്‌എച്ച്‌ഒക്ക് സസ്‌പെൻഷൻ. ധർമ്മടം പോലീസ് സ്‌റ്റേഷൻ എസ്‌എച്ച്‌ഒ സ്‌മിതേഷിനെയാണ് അന്വേഷണ വിധേയമായി സിറ്റി പോലീസ് കമ്മീഷണർ സസ്‌പെൻഡ് ചെയ്‌തത്....
രാമനാട്ടുകര ‘കതിർ കാർഷിക ക്ളബിന്’ യുവജനക്ഷേമ ബോർഡിന്റെ ഒന്നാം സമ്മാനം
കോഴിക്കോട്: സംസ്‌ഥാന യുവജക്ഷേമ ബോഡിന്റെ മികച്ച യുവജന കാർഷിക കൂട്ടായ്‌മക്കുള്ള ഒന്നാം സ്‌ഥാനമാണ് രാമനാട്ടുകരക്കാരുടെ 'കതിർ കാർഷിക ക്ളബ്' സ്വന്തമാക്കിയത്.
2022ലെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് സമ്മാനം. ഇന്നലെ തിരുവനന്തപുരം തൈക്കാട് ഗണേശ നടനം കളരി...








































