പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു; ഡോക്‌ടർമാർക്ക് എതിരെ കേസ്
പാലക്കാട്: ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ആശുപത്രിക്ക് എതിരെ നിയമനടപടി. സംഭവത്തിൽ ആശുപത്രിയിലെ രണ്ടു ഡോക്‌ടർമാർക്കെതിരെ പോലീസ് കേസെടുത്തു. മനഃപൂർവമല്ലാത്ത നരഹത്യയ്‌ക്കാണ് കേസെടുത്തത്. ഡോ. കൃഷ്‌ണനുണ്ണി,...
അമ്പലവയലിൽ കടുവ ചത്ത സംഭവം; വനംവകുപ്പ് ചോദ്യം ചെയ്‌തയാൾ തൂങ്ങിമരിച്ചു- പ്രതിഷേധം
കൽപ്പറ്റ: വയനാട് അമ്പലവയലിൽ ചത്ത കടുവയെ ആദ്യം കണ്ടയാൾ തൂങ്ങിമരിച്ച നിലയിൽ. അമ്പുകുത്തി നാലു സെന്റ് കോളനിയിലെ ചീര കർഷകനായ കുഴിവിള ഹരികുമാർ(56) ആണ് മരിച്ചത്. അമ്പുകുത്തിയിൽ കടുവയെ ചത്ത നിലയിൽ ആദ്യം...
കൊടുവള്ളി സ്വർണവേട്ട; പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങാൻ ഡിആർഐ- അന്വേഷണം ശക്‌തം
കോഴിക്കോട്: കൊടുവള്ളിയിൽ കഴിഞ്ഞ ദിവസം 4.11 കോടി രൂപയുടെ സ്വർണവും പണവും പിടിച്ചെടുത്ത കേസിൽ അന്വേഷണം ശക്‌തമാക്കി ഡിആർഐ (ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജെൻസ്). സ്വർണവേട്ട കേസിൽ അറസ്‌റ്റിലായ പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങാൻ...
ഓൺലൈൻ റമ്മിയിൽ ലക്ഷങ്ങൾ നഷ്‌ടമായി; പാലക്കാട് യുവാവ് ജീവനൊടുക്കി
പാലക്കാട്: ഓൺലൈൻ റമ്മി കളിച്ചു പണം നഷ്‌ടപ്പെട്ടതിനെ തുടർന്ന് യുവാവ് ജീവനൊടുക്കി. പാലക്കാട് കൊല്ലങ്കോട് സ്വദേശി ഗിരീഷാണ് ആത്‍മഹത്യ ചെയ്‌തത്. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. ഗിരീഷിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ്...
‘ഓപ്പറേഷൻ ആഗ്’; വയനാട്ടിൽ പിടിയിലായത് 109 ഗുണ്ടകൾ-പരിശോധന ഇന്നും തുടരും
കൽപ്പറ്റ: 'ഓപ്പറേഷൻ ആഗ്' റെയ്‌ഡിന്റെ ഭാഗമായി വയനാട് ജില്ലയിൽ 109 ഗുണ്ടകൾ പിടിയിലായി. ശനിയാഴ്‌ച രാത്രി നടത്തിയ പരിശോധനയിൽ വിവിധ സ്‌റ്റേഷൻ പരിധികളിൽ നിന്നാണ് ഇത്രയും പേരെ അറസ്‌റ്റ് ചെയ്‌തതെന്നാണ് ജില്ലാ പോലീസ്...
മലപ്പുറത്ത് നോറോ വൈറസ് സ്‌ഥിരീകരിച്ചു
മലപ്പുറം: ജില്ലയിലെ പെരിന്തൽമണ്ണയിൽ നോറോ വൈറസ് സ്‌ഥിരീകരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ കോളേജ് ഹോസ്‌റ്റൽ വിദ്യാർഥികൾക്കാണ് വൈറസ് സ്‌ഥിരീകരിച്ചത്. നിലവിൽ ഹോസ്‌റ്റലിലെ 55 വിദ്യാർഥികൾ നിരീക്ഷണത്തിലാണ്. ജില്ലയിൽ ആരോഗ്യവകുപ്പ് അധികൃതർ പ്രതിരോധ നടപടികൾ ആരംഭിച്ചു....
ഓടുന്ന ട്രെയിനിൽ നിന്ന് സഹയാത്രികൻ തള്ളിയിട്ട യുപി സ്വദേശി മരിച്ചു
കോഴിക്കോട്: ഓടുന്ന ടട്രെയിനിൽ നിന്ന് സഹയാത്രികൻ തള്ളിയിട്ട ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു. ഉത്തർപ്രദേശ് സ്വദേശി വിവേകാണ് മരിച്ചത്. കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്‌സ്‌പ്രസിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
ട്രെയിൻ വടകര മുക്കാളിയിൽ എത്തിയപ്പോഴാണ് അസം...
സംശയ രോഗം; കോഴിക്കോട് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു
കോഴിക്കോട്: ജില്ലയിലെ ഫറോക്ക് കൊടമ്പുഴയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. പാലക്കാട് സ്വദേശി മല്ലികയാണ്(40) മരിച്ചത്. ഭർത്താവ് ചാത്തൻപറമ്പ് സ്വദേശി ലിജേഷ് പോലീസിൽ കീഴടങ്ങി. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ആയിരുന്നു സംഭവം. കൊലപാതകം...








































