Mon, Nov 9, 2026
28 C
Dubai

മലപ്പുറം വളാഞ്ചേരിയിൽ ലോറി മറിഞ്ഞു മൂന്ന് പേർ മരിച്ചു

മലപ്പുറം: വളാഞ്ചേരിയിൽ ചരക്ക് ലോറി മറിഞ്ഞു മൂന്ന് പേർ മരിച്ചു. വളാഞ്ചേരി വട്ടപ്പാറ വളവിലെ താഴ്‌ചയിലേക്കാണ് ലോറി മറിഞ്ഞത്. ഇന്ന് രാവിലെ ഏഴു മണിയോടെ ആയിരുന്നു അപകടം. ലോറിയുടെ ക്യാബിനിൽ കുടുങ്ങി കിടന്നവരാണ്...

സ്‌റ്റോക്ക് മാർക്കറ്റ് തട്ടിപ്പ്: എൻഎഫ്‌എഐ അസോസിയേറ്റ്സ്‌ ഉടമകൾ അറസ്‌റ്റിൽ

മലപ്പുറം: കള്ളങ്ങളാൽ കെട്ടിപ്പൊക്കിയ സാമ്രാജ്യത്തിലിരുന്ന് കോടികളുടെ സ്‌റ്റോക്ക് മാർക്കറ്റ് തട്ടിപ്പ് നടത്തിയ യുവാക്കളെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ജില്ലയിലെ വഴിക്കടവ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന എൻഎഫ്‌എഐ അസോസിയേറ്റ്സ്‌ എന്ന സ്‌ഥാപനം വഴിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. പ്രതികളായ...

വയനാട് ജില്ലാ കളക്‌ടർ ആയി രേണുരാജ് ചുമതലയേറ്റു

കൽപ്പറ്റ: വയനാട് ജില്ലാ കളക്‌ടർ ആയി രേണുരാജ് ചുമതലയേറ്റു. കളക്റ്ററേറ്റിലെ ജീവനക്കാർ ചേർന്ന് രേണുരാജിനെ സ്വീകരിച്ചു. 'നിറഞ്ഞ മനസോടെയും സന്തോഷത്തോടെയും ഇന്ന് വയനാട് കളക്‌ടറായി ചുമതലയേറ്റു. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. ബ്രഹ്‌മപുരം വിഷയത്തിൽ...

കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട; 35 കിലോഗ്രാം കഞ്ചാവും ഹാഷിഷും പിടികൂടി

കോഴിക്കോട്: നഗരത്തിൽ എക്‌സൈസ്‌ നടത്തിയ റെയ്‌ഡിൽ കഞ്ചാവും ഹാഷിഷ് ഓയിലുമായി വടകര വില്യാപ്പള്ളി സ്വദേശി പിടിയിലായി. വില്യാപ്പളളി തിരുമന കാരാളിമീത്തൽ വീട്ടിൽ ഫിറോസിനെയാണ് (45) എക്‌സൈസ്‌ സർക്കിൾ ഇൻസ്‌പെക്‌ടർ സി ശരത് ബാബുവും...

ആലത്തൂർ സംഘർഷം; പോലീസ് സ്‌റ്റേഷൻ ആക്രമിച്ചവർ ഉൾപ്പടെ അറസ്‌റ്റിൽ

പാലക്കാട്: ആലത്തൂരിൽ ഉണ്ടായ ബിജെപി- സിപിഐഎം സംഘർഷത്തിൽ 9 പേർ അറസ്‌റ്റിൽ. തരൂർ എൽസി സെക്രട്ടറി എം മിഥുൻ, അത്തിപ്പൊറ്റ എൽസി സെക്രട്ടറി വേലായുധൻ, മുൻ ഏരിയാ കമ്മറ്റി അംഗം വി ഗോപാലകൃഷ്‌ണൻ,...

കണ്ണൂരിൽ സ്‌റ്റേഷൻ വളപ്പിലെ വാഹനങ്ങൾ കത്തി നശിച്ചു; തീയിട്ടതാണോയെന്ന് സംശയം

കണ്ണൂർ: വളപട്ടണം പോലീസ് സ്‌റ്റേഷൻ വളപ്പിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. വിവിധ കേസുകളിലായി പിടിച്ച അഞ്ചോളം വാഹനങ്ങളാണ് കത്തിയത്. ആരെങ്കിലും തീ കൊളുത്തിയതാണോ എന്ന...

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വിദേശ കറൻസി പിടികൂടി; രണ്ടുപേർ അറസ്‌റ്റിൽ

കണ്ണൂർ: അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് വിദേശ കറൻസി പിടികൂടി. കണ്ണൂർ വിമാനത്താവളത്തിലൂടെ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 18 ലക്ഷത്തിന്റെ വിദേശ കറൻസിയാണ് പിടികൂടിയത്. ദുബായിലേക്ക് പോകാനെത്തിയ കണ്ണൂർ സ്വദേശി റനീസിൽ നിന്ന് 12,26,250...

വൈത്തിരി റിസോർട്ട് ഉടമയെ അടിച്ചു കൊന്ന കേസിൽ പ്രതി പിടിയിൽ

വയനാട്: വൈത്തിരി റിസോർട്ട് ഉടമയെ അടിച്ചു കൊന്ന കേസിൽ പ്രതി പിടിയിൽ. 17 വർഷത്തോളം വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഇന്റർപോളിന്റെ സഹായത്തോടെയാണ് ക്രൈം ബ്രാഞ്ച് പ്രതിയെ പിടികൂടിയത്. സൗദി-ഒമാൻ അതിർത്തിയിൽ നിന്നാണ്...
- Advertisement -