ഫ്രഷ് കട്ട്; പ്ളാന്റിന് മുന്നിൽ പ്രതിഷേധം, വാഹനങ്ങൾ തടയുമെന്ന് സമരസമിതി
കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറ അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രത്തിനെതിരെ സമരം ശക്‌തമാക്കി ജനകീയ സമരസമിതി. അമ്പലമുക്കിലെ സമരപ്പന്തലിൽ നിന്ന് ഫ്രഷ് കട്ട് പ്ളാന്റിലേക്ക് പോകുന്ന വഴിയിലേക്ക് പ്രക്ഷോഭ വേദി മാറ്റി....
ഫ്രഷ് കട്ട് അടച്ചുപൂട്ടാനുള്ള ഉത്തരവ് സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി
കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറ അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രം അടച്ചുപൂട്ടാനുള്ള കേരള സംസ്‌ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. പ്ളാന്റ് ഉടമകളുടെ ഹരജി പരിഗണിച്ചാണ് കോടതിയുടെ...
ജനകീയാരോഗ്യ കേന്ദ്രത്തിൽ നഴ്‌സിന് അണലിയുടെ കടിയേറ്റു
പാലക്കാട്: സർക്കാർ ജനകീയാരോഗ്യ കേന്ദ്രത്തിൽ നഴ്‌സിന് അണലിയുടെ കടിയേറ്റു. പാലക്കാട് ചാലിശ്ശേരിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ചാവക്കാട് സ്വദേശിനി മിസിരിയക്കാണ് പാമ്പ് കടിയേറ്റത്. എസ്‌റ്റേറ്റ് പടിയിൽ പ്രവർത്തിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തിൽ വെച്ച്...
കുറ്റിപ്പുറം ബസ് അപകടം; അമിത വേഗതയെന്ന് റിപ്പോർട്, തുടർനടപടി ഉടൻ
മലപ്പുറം: ഒരാളുടെ മരണത്തിനിടയാക്കിയ കുറ്റിപ്പുറം ബസ് അപകടത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണ റിപ്പോർട് സമർപ്പിച്ചു. അപകടകാരണം ബസിന്റെ അമിത വേഗതയാണെന്നാണ് ഗതാഗത കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
അപകട സ്‌ഥലത്ത് അടുത്തടുത്തായി രണ്ട്...
പാണക്കാട് മണ്ണിടിച്ചിൽ; അന്വേഷണത്തിന് നിർദ്ദേശം, ഇന്ന് കൂടുതൽ പരിശോധന
മലപ്പുറം: പരപ്പനങ്ങാടി-നാടുകാണി സംസ്‌ഥാന പാതയിലെ പാണക്കാട് എടയ്‌പ്പാലത്തിന് സമീപം കരുവാരക്കുണ്ടിലുണ്ടായ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ അന്വേഷണം നടത്താൻ നിർദ്ദേശം. എത്രയുംവേഗം അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാനാണ് പൊതുമരാമത്ത് മന്ത്രി പികെ ബഷീർ...
നെല്ലിയാമ്പതിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് ഒരുമരണം
പാലക്കാട്: നെൻമാറ പോത്തുണ്ടി ഡാമിന് സമീപം കെഎസ്ആർടിസി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണാണ് മരണം സംഭവിച്ചത്. നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
നെല്ലിയാമ്പതിയിൽ...
തിരഞ്ഞെടുപ്പ് തോൽവിയും വിഭാഗീയതയും; പയ്യന്നൂർ ഏരിയാ കമ്മിറ്റി പിരിച്ചുവിടും
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുടെയും വിഭാഗീയതയുടെയും പശ്‌ചാത്തലത്തിൽ, പയ്യന്നൂരിൽ നടപടിക്കൊരുങ്ങി സിപിഎം. പയ്യന്നൂർ ഏരിയാ കമ്മിറ്റി പിരിച്ചുവിട്ട് താൽക്കാലിക സെക്രട്ടറിയെയും കമ്മിറ്റിയെയും നിയോഗിക്കാൻ ധാരണയായെന്നാണ് സൂചന.
കഴിഞ്ഞദിവസം ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിഷയവും...
മലയോര മേഖലയിൽ അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം
കോഴിക്കോട്: ജില്ലയിലെ മലയോര മേഖലയിൽ ഉൾപ്പടെ അതിതീവ്ര മഴ തുടരുന്നു. കോടഞ്ചേരി പഞ്ചായത്തിലെ പ്രധാന പുഴകളായ ചാലിപ്പുഴയിലും ഇരുവഴഞ്ഞിപ്പുഴയിലും ജലനിരപ്പ് ഉയരുന്നത് ആശങ്കയുയർത്തുന്നു. ചാലിപ്പുഴ കവിഞ്ഞൊഴുകിയതോടെ ചെമ്പുകടവിലെ പഴയ പാലത്തിന് മുകളിൽ വെള്ളം...








































