ചികിൽസക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്; ഡോക്‌ടർ അറസ്‌റ്റില്‍
മലപ്പുറം: ചികിൽസക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ മലപ്പുറത്ത് ഡോക്‌ടർ അറസ്‌റ്റില്‍. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറും പട്ടിക്കാട് ചുങ്കത്തെ ജെജെ ക്ളിനിക് ഉടമയുമായ ഡോ. ഷെരീഫ് ആണ് പിടിയിലായത്.
ജെജെ ക്ളിനിക്കില്‍ ചികിൽസക്കെത്തിയ സ്‌ത്രീയെ...
കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നു
പാലക്കാട്: കനത്ത മഴയിലും കാറ്റിലും വീടിന്റെ മേൽക്കൂര തകർന്നുവീണ് അപകടം. കിണാശ്ശേരി ഉപ്പുംപാടം വേലായുധന്റെ വീടിന്റെ മേൽക്കൂരയാണ് തകർന്നുവീണത്. വെള്ളിയാഴ്‌ച രാത്രി ഒൻപതരക്കായിരുന്നു സംഭവം. വേലായുധനും മകൾ ദീപയും ഭർത്താവ് രവീന്ദ്രനും ഇവരുടെ...
കമ്പിളിപ്പാറ മലയിൽ വീണ്ടും ഖനനം; നാട്ടുകാർ പരാതി നൽകി
കോഴിക്കോട്: ശക്‌തമായ മഴ തുടരുന്നതിനിടയിൽ വിലങ്ങാട് മലയോരത്തെ കമ്പിളിപ്പാറയിൽ പാറ ഖനനം വീണ്ടും തുടങ്ങി. കഴിഞ്ഞവർഷം ജില്ലാഭരണകൂടം നിർത്തിവെപ്പിച്ച ഖനനമാണ് ഇപ്പോൾ ആരംഭിച്ചത്. ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശവാസികൾ ഖനനം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട്...
സജി ചെറിയാൻ എംഎൽഎ സ്‌ഥാനം രാജിവെയ്‌ക്കണം; പൊന്നാനി മണ്ഡലം കോൺഗ്രസ്
പൊന്നാനി: സജി ചെറിയാൻ തന്റെ മന്ത്രി സ്‌ഥാനം രാജിവെച്ചാൽ തീരുന്നതല്ല ഭരണഘടനയെ അവഹേളിച്ച പ്രശ്‌നമെന്നും നിയമസഭ അംഗത്വം കൂടി രാജി വെയ്‌ക്കണമെന്നും പൊന്നാനി മണ്ഡലം കോൺഗ്രസ് ആവശ്യപ്പെട്ടു. ഭരണഘടനാ സംരക്ഷണ ദിനാചരണ പരിപാടിയിലായിരുന്നു...
സെർവർ തകരാർ; കോഴിക്കോട് നെറ്റ് പരീക്ഷ തടസപ്പെട്ടു
കോഴിക്കോട്: ജില്ലയിൽ സെർവറിലെ സാങ്കേതിക തകരാറിനെ തുടർന്ന് യുജിസി നെറ്റ് പരീക്ഷ തടസപ്പെട്ടു. ചാത്തമംഗലം എൻഐടിയിലാണ് പരീക്ഷ തടസപ്പെട്ടത്. സെർവറിലെ തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതർ വ്യക്‌തമാക്കിയത്. പരീക്ഷ തടസപ്പെട്ടതോടെ വിദ്യാർഥികൾ പരീക്ഷാകേന്ദ്രമായ...
കൽപറ്റ ബൈപ്പാസ് നിർമാണത്തിൽ വീഴ്‌ച; രണ്ട് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: വയനാട് കൽപറ്റ ബൈപ്പാസ് നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ വീഴ്‌ച വരുത്തിയ രണ്ട് ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തു. അസിസ്‌റ്റൻഡ് എഞ്ചിനീയറെയും അസിസ്‌റ്റൻഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറെയുമാണ് സസ്‌പെൻഡ് ചെയ്‌തത്.
പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റേതാണ്...
നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസിടിച്ചു; ബൈക്ക് യാത്രക്കാരൻ മരിച്ചു
കാസർഗോഡ്: ജില്ലയിലെ ചിറ്റാരിക്കാല്‍ കാറ്റാംകവലയിൽ കെഎസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കാവുംതല സ്വദേശി കപ്പിലുമാക്കല്‍ ജോഷി എന്ന ജോസഫ്(45) ആണ് മരിച്ചത്. മലയോര ഹൈവേയില്‍ കാറ്റാംകവല ചുരത്തിന് സമീപമായിരുന്നു അപകടം.
കെഎസ്ആർടിസി പുറകോട്ട്...
സിപിഎം പ്രവർത്തകരെ ആക്രമിച്ച കേസ്; വയൽക്കിളി പ്രവർത്തകരെ വെറുതെവിട്ടു
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് സിപിഎം പ്രവർത്തകരെ ആക്രമിച്ചുവെന്ന് ആരോപിച്ച് കേസെടുത്ത വയൽക്കിളി പ്രവർത്തകരെ വെറുതെവിട്ടു. സുരേഷ് കീഴാറ്റൂർ അടക്കം നാല് പ്രവർത്തകരെയാണ് വെറുതെവിട്ടത്. തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. വയൽക്കിളികൾ സിപിഎം...









































