Mon, Jul 13, 2026
31.2 C
Dubai

പോലീസുകാരുടെ മരണം; ദുരൂഹത ആരോപിച്ച് പാലക്കാട് എസ്‌പി

പാലക്കാട്: ജില്ലയിലെ മുട്ടിക്കുളങ്ങര പോലീസ് ക്യാംപിന് സമീപം 2 പോലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് പാലക്കാട് എസ്‌പി രംഗത്ത്. പോലീസുകാരുടെ മരണം വേറെ എവിടെ നിന്നെങ്കിലും സംഭവിച്ചതാണോ എന്ന്...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസി തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട്: ജില്ലയിലെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസി തൂങ്ങിമരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശിയായ 42കാരനാണ് മരിച്ചത്. ഇയാളെ സെല്ലിനുള്ളിൽ തൂങ്ങിയ നിലയിലാണ് അധികൃതർ കണ്ടെത്തിയത്. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തു. എന്നാൽ...

പോലീസുകാരെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി; ഷോക്കേറ്റെന്ന് പ്രാഥമിക നിഗമനം

പാലക്കാട്: ജില്ലയിലെ മുട്ടിക്കുളങ്ങര പോലീസ് ക്യാംപിന് സമീപം 2 പോലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തി. ഹവിൽദാർമാരായ മോഹൻദാസ്, അശോകൻ എന്നിവരാണ് മരിച്ചത്. പോലീസ് ക്യാംപിനോടു ചേർന്ന വയലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്നാണ്...

താമരശ്ശേരി ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞു

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ ചുരത്തിലെ ആറാം വളവ് തിരിയുന്നതിനിടയിലാണ് ടാങ്കർ ലോറി മറഞ്ഞിത്. ചുരം ഇറങ്ങി കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി ടയർ...

കൂളിമാട് പാലം അപകടം; യന്ത്ര തകരാറെന്ന് കിഫ്ബി

കോഴിക്കോട്: കൂളിമാട് പാലം അപകടത്തിന് കാരണം നിർമാണത്തിലെ പിഴവല്ലെന്നും യന്ത്രത്തകരാറാണ് കാരണമെന്നും കിഫ്ബി. അപകടത്തിന് കാരണം ഗര്‍ഡര്‍ ഉയര്‍ത്താന്‍ ശ്രമിച്ച ഹൈഡ്രോളിക് ജാക്കികളുടേതാണ് തകരാര്‍. നിര്‍മാണത്തില്‍ ഉപയോഗിച്ച ഏതെങ്കിലും വസ്‌തുക്കളുടെ ഗുണനിലവാരത്തിലോ നടപടിക്രമങ്ങളിലോ വീഴ്‌ചകൾ...

കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

കാസർഗോഡ്: കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് ആൺകുട്ടികൾക്ക് ദാരുണാന്ത്യം. ദിൽജിത്ത് (14), നന്ദഗോപൻ (12) എന്നിവരാണ് മരിച്ചത്. കാസർഗോഡ് ജില്ലയിലെ ചെർക്കാപ്പാറയിലാണ് സംഭവം. ചെർക്കപാറ ഗവൺമെന്റ് സ്‌കൂളിന് സമീപത്തെ കുളത്തിലാണ് ഇരുവരും കുളിക്കാനിറങ്ങിയത്. ഇതിനിടെ കുട്ടികൾ...

കല്ലാംകുഴി ഇരട്ടക്കൊല; ലീഗ് നേതൃത്വം നിലപാട് വ്യക്‌തമാക്കണം -കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: കല്ലാംകുഴിയിലെ നിരപരാധികളായ രണ്ട് സുന്നി പ്രവർത്തകരെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയ പ്രതികളെ ഇനിയും സംരക്ഷിക്കുമെന്ന ലീഗ് ആക്‌ടിംഗ്‌ ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ പരസ്യ പ്രതികരണത്തിൽ സംസ്‌ഥാന പ്രസിഡണ്ട് നിലപാട് വ്യക്‌തമാക്കണമെന്ന്...

പത്ത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്‌റ്റിൽ

മലപ്പുറം: പോക്‌സോ കേസിൽ മദ്രസ അധ്യാപകൻ അറസ്‌റ്റിൽ. താഴേക്കാട് കാപ്പുപറമ്പ് കോടമ്പി മുഹമ്മദ് ആഷിഖിനെയാണ് (38) പെരിന്തൽമണ്ണ എസ്‌ഐ സികെ നൗഷാദിന്റെ നേത്യത്വത്തിൽ അറസ്‌റ്റ് ചെയ്‌തത്‌. പത്ത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന...
- Advertisement -