Mon, Jul 13, 2026
33.9 C
Dubai

സദ്ഭാവനാ പുരസ്‌കാരം നജീബ് കാന്തപുരത്തിന് ഇന്ന് സമ്മാനിക്കും

പെരിന്തൽമണ്ണ: പ്രഥമ വിവി പ്രകാശ് സ്‌മാരക സദ്ഭാവന പുരസ്‌കാരം നജീബ് കാന്തപുരം എംഎൽഎക്ക് ഇന്ന് സമ്മാനിക്കും. വൈകിട്ട് മൂന്ന് മണിക്ക് പെരിന്തൽമണ്ണ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കെപിസിസി വൈസ് പ്രസിഡണ്ടും മുൻ...

ഉന്നത വിജയികൾക്ക് കേരള മുസ്‌ലിം ജമാഅത്തിന്റെ അനുമോദനം

കരുളായി: മദ്രസ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ കേരള മുസ്ലിം ജമാഅത്ത് പ്രതിനിധികൾ അനുമോദിച്ചു. വാരിക്കൽ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികളുടെ വീടുകളിലെത്തിയാണ് അനുമോദനം നടത്തിയത്. വാരിക്കൽ മമ്പഉൽ ഇസ്‌ലാം മദ്രസയിലെ...

കുഴൽപ്പണ വേട്ട; പാലക്കാട് 56 ലക്ഷം രൂപയുമായി ഒരാൾ പിടിയിൽ

പാലക്കാട്: ജില്ലയിൽ വൻ കുഴൽപ്പണ വേട്ട. 56 ലക്ഷം രൂപയുടെ കുഴപ്പണവുമായി അബ്‌ദുൾ ഖാദർ എന്നയാളാണ് ജില്ലയിൽ പിടിയിലായത്. തമിഴ്‌നാട്ടിൽ നിന്നും പാലക്കാടേക്ക് ബസിലാണ് രേഖകൾ ഇല്ലാതെ ഇയാൾ പണം കടത്താൻ ശ്രമിച്ചത്....

പോലീസ് ചമഞ്ഞ് പീഡനശ്രമം; ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ശക്‌തം

പാലക്കാട്: ജില്ലയിലെ പട്ടാമ്പിയിൽ പോലീസ് ചമഞ്ഞെത്തി യുവതിയെ പീഡിപ്പിക്കാൻ ശ്രമം നടത്തിയ സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ശക്‌തമാക്കി പോലീസ്. കേസിൽ 5 പേർക്കെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. ഇവരിൽ മൂന്ന് പേർ ഇതുവരെ...

സ്വകാര്യ വ്യക്‌തിയുടെ പറമ്പിൽ നിന്നും വെടിയുണ്ട കണ്ടെത്തി

കോഴിക്കോട്: ജില്ലയിലെ തൊണ്ടയാടുള്ള സ്വകാര്യ വ്യക്‌തിയുടെ പറമ്പിൽ നിന്നും വെടിയുണ്ട കണ്ടെത്തി. എങ്ങനെയാണ് ഇവിടെ വെടിയുണ്ട വന്നതെന്ന കാര്യത്തിൽ ഇതുവരെ വ്യക്‌തത ഉണ്ടായിട്ടില്ല. കൂടാതെ പ്രദേശത്ത് നിലവിൽ പോലീസ് പരിശോധന നടത്തി വരികയാണ്. പറമ്പിൽ...

ട്രെയിനിന് നേരെ കല്ലേറ്; ബിഹാർ സ്വദേശി പാലക്കാട് അറസ്‌റ്റിൽ

പാലക്കാട്: ജില്ലയിലെ നടക്കാവിൽ ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ ബിഹാർ സ്വദേശി അറസ്‌റ്റിൽ. അകത്തേത്തറയില്‍ സ്‌ഥിരതാമസമാക്കിയ ബിഹാര്‍ നളന്ദ സ്വദേശി മുഹമ്മദ് ജാക്കിറിനെ(26) റെയില്‍വേ സംരക്ഷണസേനയാണ് അറസ്‌റ്റ്ചെയ്‌തത്‌. ചെന്നൈ-മംഗലാപുരം വെസ്‌റ്റ് കോസ്‌റ്റ് എക്‌സ്‍പ്രസ് ട്രെയിനിന്...

തലപ്പുഴയിൽ എംഡിഎംഎയുമായി അഞ്ച് യുവാക്കൾ പിടിയിൽ

വയനാട്: തലപ്പുഴയിൽ അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി അഞ്ച് യുവാക്കൾ പിടിയിൽ. തലപ്പുഴ എസ്‌ഐ രാംകുമാറും സംഘവും രണ്ടിടങ്ങളിലായി നടത്തിയ വാഹന പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്. വരയാൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ 0.23 ഗ്രാം...

തർക്കത്തിനിടെ ഒരാൾക്ക് വെടിയേറ്റു; അയൽവാസി അറസ്‌റ്റിൽ

കണ്ണൂർ: ഇരിട്ടി അയ്യൻകുന്ന് ചരളിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ ഒരാൾക്ക് വെടിയേറ്റു. കുറ്റിക്കാട്ട് തങ്കച്ചനാ(48)ണ് വെടിയേറ്റത്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. തങ്കച്ചന്റെ അയൽവാസിയായ കൂറ്റനാൽ സണ്ണിയെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. എയർ...
- Advertisement -