പാണമ്പ്രയിൽ യുവതികൾക്ക് മർദ്ദനം; പ്രതിയെ കസ്‌റ്റഡിയിൽ എടുത്തു
മലപ്പുറം: പാണമ്പ്രയിൽ നടുറോഡിൽ വെച്ച് സഹോദരിമാരെ മർദ്ദിച്ച സംഭവത്തിലെ പ്രതി കസ്‌റ്റഡിയിൽ. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയെന്നും ഓടിച്ചിരുന്ന കാർ പിടിച്ചെടുത്തുവെന്നും തേഞ്ഞിപ്പാലം പോലീസ് അറിയിച്ചു.
തിരൂരങ്ങാടി സ്വദേശി സിഎച്ച് ഇബ്രാഹീം ഷെബീർ എന്ന...
വൻ സ്വർണവേട്ട; കരിപ്പൂരിൽ നിന്നും 6.26 കിലോ സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. ഡിആർഐ നടത്തിയ പരിശോധനയിലാണ് കോടിക്കണക്കിന് രൂപയുടെ സ്വർണം പിടികൂടിയത്.
6.26 കിലോ സ്വർണമാണ് വിമാനത്താവളത്തിൽ നിന്നും ഡിആർഐ പിടികൂടിയത്. ഇൻഡിഗോ വിമാനത്തിൽ എത്തിയ 6 യാത്രക്കാരിൽ...
ധർമടത്തും കനത്ത പ്രതിഷേധം; കെ റെയിൽ എഞ്ചിനീയർക്ക് നേരെ കയ്യേറ്റം
കണ്ണൂർ: സിൽവർ ലൈൻ കല്ലിടലിനെതിരെ കണ്ണൂർ ധർമടത്തും വൻ പ്രതിഷേധം. കെ റെയിൽ എഞ്ചിനീയർ അരുണിന് നേരെ പ്രതിഷേധകരുടെ കയ്യേറ്റമുണ്ടായി. ജീവനക്കാർ കയ്യേറ്റം ചെയ്‌തതായി പ്രതിഷേധകരും ആരോപിക്കുന്നു.
മുഴുപ്പിലങ്ങാടിയിൽ കല്ലിടലിനെതിരെ പ്രതിഷേധിച്ച നാട്ടുകാരെ അറസ്‌റ്റ്...
ഹരിദാസൻ വധക്കേസ്; ഒരു പ്രതിക്ക് കൂടി ജാമ്യം, 10 പേരുടെ ജാമ്യാപേക്ഷ തള്ളി
കണ്ണൂർ: പുന്നോൽ ഹരിദാസൻ വധക്കേസിൽ ഒരു പ്രതിക്ക് കൂടി കോടതി ജാമ്യം ലഭിച്ചു. മൂന്നാം പ്രതി സുനേഷ് എന്ന മണിക്കാണ് ജാമ്യം കിട്ടിയത്. ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. അതേസമയം...
വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പുതിയ നിരക്ക്; നാളെ മുതൽ പ്രാബല്യത്തിൽ
വയനാട്: ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വീണ്ടും നിരക്ക് വർധിപ്പിച്ച് അധികൃതർ. ജില്ലാ ടൂറിസം പ്രമോഷന് കീഴിലുള്ള 11 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നാളെ മുതൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് ജില്ലാ കളക്‌ടർ ഉത്തരവിറക്കി. കോവിഡ്...
മധു കൊലക്കേസ്; വിചാരണ തുടങ്ങി
പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ വിചാരണ ആരംഭിച്ചു. മണ്ണാര്‍ക്കാട് എസ്‌സി-എസ്‌ടി പ്രത്യേക കോടതിയിലാണ് വിചാരണ ആരംഭിച്ചത്. ഇന്നലെ ആരംഭിച്ച സാക്ഷി വിസ്‌താരം ഇന്നും തുടരും. മധുവിന്റെ...
താമരശ്ശേരി ചുരത്തിൽ പാറക്കല്ല് വീണുണ്ടായ അപകടം; കൂടുതൽ ദൃശ്യങ്ങൾ പുറത്ത്
ലക്കിടി: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിക്കുന്ന ബൈക്കിന് മുകളിലേക്ക് പാറക്കല്ല് ഉരുണ്ടുവീണ് യുവാവ് മരിച്ച അപകടത്തിലെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. മലപ്പുറം വണ്ടൂർ സ്വദേശിയായ അഭിനവ് ആണ് മരിച്ചത്. അഭിനവിന്റെ സുഹൃത്ത് അനീസിന് പരിക്കേൽക്കുകയും...
ജിഷ്‌ണുവിന്റെ ദുരൂഹമരണം; പോസ്‌റ്റുമോർട്ടം റിപ്പോർട് ഇന്ന് പുറത്ത് വന്നേക്കും
കോഴിക്കോട്: ചെറുവണ്ണൂരിൽ മരിച്ച ജിഷ്‌ണുവിന്റെ വിശദമായ പോസ്‌റ്റുമോർട്ടം റിപ്പോർട് ഇന്ന് പുറത്ത് വന്നേക്കും. പോസ്‌റ്റുമോർട്ടം റിപ്പോർട് ലഭിച്ചാൽ മാത്രമേ ജിഷ്‌ണുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുകയുള്ളൂ. ജിഷ്‌ണുവിന്റെ തലയോട്ടിക്ക് ക്ഷതമേറ്റിരുന്നു. വലത്തേ തോളിനും പൊട്ടലുണ്ടായിരുന്നു....









































