കരുത്തരായ ഭിന്നശേഷിക്കാര്‍ക്ക് ഈദൊരുക്കി മഅ്ദിന്‍ ‘ഏബ്ൾ വേൾഡ്’
മലപ്പുറം: നാലാം തവണയും ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി ഈദാഘോഷം അർഥവത്താക്കാൻ പെരുന്നാൾ നിസ്‌കാരവും വിഭവ സമൃദ്ധമായ സദ്യയുമൊരുക്കി സ്വലാത്ത് നഗര്‍ മഅ്ദിന്‍ അക്കാദമി മാതൃക തീർത്തു. രാവിലെ 9ന് സംഘടിപ്പിച്ച പെരുന്നാള്‍ നിസ്‌കാരത്തില്‍ പങ്ക്...
ജില്ലയിൽ കാൽനട യാത്രക്കാരൻ ബൈക്കിടിച്ച് മരിച്ചു
പാലക്കാട്: ജില്ലയിൽ കാൽനട യാത്രക്കാരൻ ബൈക്കിടിച്ച് മരിച്ചു. തിരുപ്പൂർ ഗാന്ധിനഗർ സ്ട്രീറ്റ് കൃഷ്‌ണ നഗറിൽ എം രവി(57) ആണ് മരിച്ചത്. തിരുപ്പൂരിലേക്ക് പോകാനായി ബസ് കയറുന്നതിന് കടമ്പിടിയിലേക്ക് നടന്നു പോകുന്നതിനിടയിലാണ് ബൈക്ക് ഇടിച്ചത്.
കടമ്പിടിക്ക്...
റമദാന് വിട; വ്രതശുദ്ധിയാൽ ഈദുൽ ഫിത്വർ ആഘോഷമാക്കി കരുളായി
കരുളായി: തക്ബീർ മന്ത്രങ്ങളോടെ വ്രതശുദ്ധിയുടെ റമദാന് വിടപറഞ് ഈദുൽ ഫിത്വറിനെ വരവേറ്റ് വിശ്വാസികൾ. രണ്ടുവർഷം നീണ്ടുനിന്ന കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ നീങ്ങിയ ശേഷമുള്ള പെരുന്നാളാഘോഷം അതിന്റെ പൊലിമയിൽ ആഹ്ളാദമാക്കിയാണ് മലബാറിലെ വിശ്വാസികൾ റമദാന്...
വയനാട്ടിൽ എഡിഎംഎ മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ
വയനാട്: തലപ്പുഴയിൽ എഡിഎംഎ മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ. പേര്യ സ്വദേശികളായ ഇകെ അസീബ് അലി, മുഹമ്മദ് ഫാസിൽ എന്നിവരാണ് പിടിയിലായത്.
തലപ്പുഴ പോലീസ് പേര്യയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. യുവാക്കൾ...
മലപ്പുറത്ത് ടൂറിസ്‌റ്റ് ബോട്ട് കടലിൽ മുങ്ങി
മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ ടൂറിസ്‌റ്റ് ബോട്ട് കടലിൽ മുങ്ങി. ബോട്ടിൽ ഉണ്ടായിരുന്ന മൂന്ന് ജീവനക്കാരെയും രക്ഷപ്പെടുത്തി. മൽസ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. പൊന്നാനിയിൽ സവാരിക്കായി എത്തിച്ച ടൂറിസ്‌റ്റ് ബോട്ടാണ് ഇന്ന് പുലർച്ചയോടെ കടലിൽ മുങ്ങിയത്.
Most...
ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ ഉണർന്നു; തിരക്ക് നിയന്ത്രിക്കാൻ മുൻകരുതൽ
മലപ്പുറം: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ കഴിഞ്ഞ 2 വർഷത്തെ പെരുന്നാളിനെ അപേക്ഷിച്ച് ഇത്തവണ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ജനത്തിരക്ക് കൂടാൻ സാധ്യത. ജില്ലയിലെ മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളും ഇതിനായി സജ്‌ജമാകുകയും ചെയ്‌തു.
പടിഞ്ഞാറേക്കര...
ഷവർമ കഴിച്ച് പെൺകുട്ടി മരിച്ച സംഭവം; ഒരാൾ കൂടി അറസ്‌റ്റിൽ
കാസർഗോഡ്: ചെറുവത്തൂരിൽ ഷവർമ കഴിച്ച് പെൺകുട്ടി മരിക്കാനിടയായ സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. ഐഡിയൽ കൂൾബാർ മാനേജർ അഹമ്മദ് ആണ് പോലീസ് കസ്‌റ്റഡിയിൽ ആയത്. ഇയാൾ മുംബൈയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അന്വേഷണ സംഘം...
വയനാട്ടിൽ വേനൽമഴയെ തുടർന്ന് അപകടം; രണ്ടുപേർ മരിച്ചു
കൽപ്പറ്റ: വയനാട്ടിൽ വേനൽമഴയെ തുടർന്നുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. സുൽത്താൻ ബത്തേരിയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. സുൽത്താൻ ബത്തേരി ചീരാൽ കോളിയാടി കുന്നംബറ്റ കാട്ടുനായ്‌ക്ക കോളനിയിലെ ബിനു സോമൻ(32) ആണ് ഇടിമിന്നലേറ്റ് മരിച്ചത്....








































