Fri, May 1, 2026
28 C
Dubai

വീണ്ടും ശിശുമരണം; അട്ടപ്പാടിയിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പാലക്കാട്: ജില്ലയിലെ അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. രണ്ട് മാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. കുട്ടിയെ കൂക്കന്‍ പാളയം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. താഴെ അബ്ബന്നൂരിലെ ചീരി- രങ്കന്‍ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. Read...

ശ്രീനിവാസൻ വധക്കേസ്; രണ്ട് പേർ പിടിയിൽ, അഞ്ച് പേരെക്കുറിച്ച് വ്യക്‌തമായ സൂചന

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേര്‍ പിടിയില്‍. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഇഖ്ബാൽ, ഗൂഢാലോചനയിൽ പങ്കെടുത്ത ഫയാസ് എന്നിവരെയാണ് കസ്‌റ്റഡിയില്‍ എടുത്തത്. കൊലയാളി സംഘത്തിലെ മറ്റ് അഞ്ചുപേരെ കുറിച്ചും കൃത്യമായ...

യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി യുവാവ് തീകൊളുത്തി; ഇരുവരും ഗുരുതരാവസ്‌ഥയിൽ

പാലക്കാട്: ജില്ലയിലെ കൊല്ലങ്കോട് പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി യുവാവ് തീകൊളുത്തി. തുടർന്ന് ഇരുവർക്കും സാരമായ പൊള്ളലേൽക്കുകയും ചെയ്‌തു. കൊല്ലങ്കോട് കിഴക്കേഗ്രാമം എന്ന അഗ്രഹാരത്തിലെ സ്വദേശികളായ ധന്യ(16), സുബ്രഹ്‌മണ്യം(23) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. തന്റെ...

ഓപ്പറേഷൻ മൽസ്യ; ജില്ലയിൽ ഒരാഴ്‌ചക്കിടെ പിടികൂടിയത് 410 കിലോഗ്രാം മൽസ്യം

മലപ്പുറം: ഓപ്പറേഷൻ മൽസ്യയുടെ ഭാഗമായി ഒരാഴ്‌ചക്കിടെ ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നശിപ്പിച്ചത് 410 കിലോഗ്രാം മൽസ്യം. പഴകിയതും ഫോർമലിൻ സാന്നിധ്യം കണ്ടെത്തിയതുമായ മൽസ്യമാണ് അധികൃതർ നശിപ്പിച്ചത്. മൽസ്യത്തിൽ വ്യാപകമായി മായം ചേർക്കുന്നതായി ലഭിച്ച...

നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ചു; പേരാമ്പ്രയിൽ അമ്മയും മകളും മരിച്ചു

കോഴിക്കോട്: ജില്ലയിലെ പേരാമ്പ്രയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ചു കയറി അമ്മയും മകളും മരിച്ചു. തെരുവത്ത്പൊയിൽ കൃഷ്‌ണകൃപയിൽ സുരേഷ് ബാബുവിന്റെ ഭാര്യ ശ്രീജ(48), മകൾ അജ്‌ഞന(22) എന്നിവരാണ് മരിച്ചത്. സുരേഷ് ബാബുവിനെ ഗുരുതരമായ...

കാസർഗോഡ് എയിംസ്; സമരവേദിയിൽ 101 സ്‌ത്രീകളുടെ ഉപവാസം

കാസർഗോഡ്: സംസ്‌ഥാന സർക്കാർ കേന്ദ്രത്തിന് നൽകുന്ന എയിംസ് ശുപാർശയിൽ കാസർഗോഡിന്റെ പേരും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന അനിശ്‌ചിതകാല നിരാഹാര സമരം 101ആം ദിവസത്തേക്ക് കടന്നു. സമര വേദിയിൽ 101 സ്‌ത്രീകളുടെ ഉപവാസ സമരം...

മലപ്പുറത്ത് മൂന്ന് വില്ലേജുകളിൽ ഡ്രോൺ സർവേ പൂർത്തിയായി

മലപ്പുറം: ജില്ലയിലെ മൂന്ന് വില്ലേജുകളിൽ ഡ്രോൺ സർവേ പൂർത്തിയായി. തിരൂർ താലൂക്കിലെ പെരുമണ്ണ, ആതവനാട്, ഏറനാട് താലൂക്കിലെ മലപ്പുറം വില്ലേജിലുമാണ് സർവേ പൂർത്തിയായത്. തിരൂർ താലൂക്കിലെ അനന്താവൂർ വില്ലേജിൽ സർവേ ജോലി പുരോഗമിക്കുകയാണ്....

രാത്രി 10ന് ശേഷം തട്ടുകടകൾക്കും ടർഫുകൾക്കും അനുമതിയില്ല

ബേക്കൽ: പൊതുസ്‌ഥലങ്ങളിൽ സ്‌ഥാപിച്ച കൊടിതോരണങ്ങളും അലങ്കാരങ്ങളും കൊടിമരങ്ങളും 30നകം നീക്കാൻ തീരുമാനം. ബേക്കൽ പോലീസ് വിളിച്ചു ചേർത്ത രാഷ്‌ട്രീയ പാർട്ടി- മത- സാമുദായിക സംഘടനാ നേതാക്കളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. സംഘർഷങ്ങൾ ഇല്ലാത്ത സ്‌ഥലമായി...
- Advertisement -