Sat, May 2, 2026
30 C
Dubai

വേനൽമഴയിൽ വ്യാപക നാശനഷ്‌ടം; ജില്ലയിൽ 26 കോടിയുടെ കൃഷിനാശം

വയനാട്: കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ ഉണ്ടായ ശക്‌തമായ മഴയിൽ കാർഷിക മേഖലയിൽ വലിയ നാശനഷ്‌ടം. 26 കോടിയുടെ നാശനഷ്‌ടമാണ് നിലവിൽ കാർഷിക മേഖലയിൽ കണക്കാക്കിയിട്ടുള്ളത്. ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായത് വാഴ കർഷകരാണ്. 25...

കാത്തിരിപ്പിന് വിരാമം; മംഗലംഡാമിലെ സാഹസികോദ്യാനം തുറന്നു

പാലക്കാട്: ജില്ലയിലെ മംഗലംഡാമിലെ സാഹസികോദ്യാനം തുറന്നു. ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷമാണ് സാഹസികോദ്യാനം തുറന്നത്. മംഗലംഡാം അണക്കെട്ടിന്റെ സമീപത്തായാണ് ഉദ്യാനം ഒരുക്കിയിട്ടുള്ളത്. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം ഒരുക്കിയിട്ടുള്ള ഉദ്യാനങ്ങളിൽ കുട്ടികൾക്ക് അഞ്ചും മുതിർന്നവർക്ക് പത്തും...

അതിർത്തി തർക്കം; വീട് ആക്രമിച്ച സംഭവത്തിൽ നടപടിയുമായി കോർപറേഷൻ

കോഴിക്കോട്: അതിർത്തി തർക്കത്തെ തുടർന്ന് പള്ളി കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ വീട് ആക്രമിച്ച സംഭവത്തിൽ നടപടിയുമായി കോഴിക്കോട് കോർപറേഷൻ. തർക്ക പ്രദേശത്ത് സർവേ നടത്താനാണ് തീരുമാനം. കെട്ടിട നിർമാണ ചട്ടലംഘനം ചൂണ്ടിക്കാട്ടി കോർപറേഷൻ...

ബൈക്ക് മോഷ്‌ടിച്ചെന്ന് ആരോപണം; യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി

പാലക്കാട്: ജില്ലയിലെ ഒലവക്കോടിന് സമീപം യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി. ബൈക്ക് മോഷ്‌ടിച്ചെന്ന് ആരോപിച്ചായിരുന്നു അക്രമം. മലമ്പുഴ കടുക്കാംകുന്ന് സ്വദേശി റഫീഖ് (27) ആണ് കൊല്ലപ്പെട്ടത്. രാത്രി ഒരു മണിയോടെ ആയിരുന്നു...

സിന്ധുവിന്റെ ആത്‌മഹത്യയിൽ വിശദമായ റിപ്പോർട് തേടി ഗതാഗത മന്ത്രി

വയനാട്: മാനന്തവാടി ആർടിഒ ഓഫീസ് ജീവനക്കാരി സിന്ധു ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ റിപ്പോർട് തേടി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. സംഭവത്തിൽ അന്വേഷണം നടത്തി വിശദമായ റിപ്പോർട് സമർപ്പിക്കണമെന്ന് ഗതാഗത കമ്മീഷനാണ്...

ലൈംഗിക പീഡനം, കൊലപാതക ശ്രമം; ഭർത്താവിനും സുഹൃത്തിനുമെതിരെ കേസ്

കണ്ണൂർ: യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും, വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌ത സംഭവത്തിൽ ഭർത്താവ് ഉൾപ്പടെ 2 പേർക്കെതിരെ കേസെടുത്ത് പോലീസ്. യുവതിയുടെ ഭർത്താവ്, ഭർത്താവിന്റെ സുഹൃത്ത് തളിപ്പറമ്പുകാരനായ അഷ്‌റഫ്‌(38) എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്ത് അന്വേഷണം...

സിന്ധുവിന്റെ ആത്‍മഹത്യ; ഉദ്യോഗസ്‌ഥരിൽ നിന്ന് മാനസിക പീഡനമുണ്ടായതായി ഡയറിക്കുറിപ്പുകൾ

വയനാട്: ആത്‍മഹത്യ ചെയ്‌ത മാനന്തവാടി ആര്‍ടിഒ ഓഫിസ് ജീവനക്കാരി സിന്ധുവിന്റെ ഡയറി പോലീസ് കണ്ടെത്തി. സിന്ധുവിന്റെ എള്ളുമന്ദത്തെ വീട്ടിലെ മുറിയിൽ നിന്ന് 20 പേജുള്ള ഡയറിയും ചില കുറിപ്പുകളുമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്....

വിദ്യാർഥിക്ക് പീഡനം; സംഗീത അധ്യാപകന് ജീവപര്യന്തം തടവും പിഴയും

കണ്ണൂർ: തളിപ്പറമ്പിൽ 16 വയസുകാരിയെ പീഡിപ്പിച്ച സംഗീത അധ്യാപകന് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. ആലക്കോട് കാർത്തികപുരം അട്ടേങ്ങാട്ടിൽ ജിജി ജേക്കബിന് (50) എതിരെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ...
- Advertisement -