പന്നിയങ്കര ടോൾ പ്‌ളാസയിൽ നാളെ ബസുടമകളുടെ പ്രത്യക്ഷ സമരം
പാലക്കാട്: പന്നിയങ്കര ടോൾ പ്‌ളാസയിൽ നാളെ മുതൽ പ്രത്യക്ഷ സമരത്തിന് ബസുടമകൾ. ടോൾ പ്‌ളാസ വഴി സർവീസ് നടത്തില്ലെന്ന ഉറച്ച നിലപാടിലാണ് സ്വകാര്യ ബസുടമകൾ. അതേസമയം, ടോൾ പിരിക്കുമെന്ന് കരാർ കമ്പനി ആവർത്തിച്ചു.
രാവിലെ...
ജില്ലയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു
കണ്ണൂർ: ജില്ലയിലെ കണ്ണവത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു. വട്ടോളി പള്ളിയത്ത് വീട്ടിൽ പി പ്രശാന്തിനാണ്(43) വെട്ടേറ്റത്. ഇന്നലെ രാത്രിയോടെ നടന്ന ആക്രമണത്തിൽ പ്രശാന്തിന്റെ ഇരു കാലുകൾക്കും പരിക്കേറ്റിട്ടുണ്ട്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ...
ഇന്ധന വിലവർധന; കളക്‌ടറേറ്റിലേക്ക് മാർച്ച് നടത്തി കോൺഗ്രസ്
കൽപറ്റ: ‘മെഹൻഗായ് മുക്‌ത് ഭാരത് അഭിയാൻ’ (വിലക്കയറ്റമില്ലാത്ത ഇന്ത്യ) പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി പാചകവാതകം, പെട്രോൾ, ഡീസൽ, മണ്ണെണ്ണ തുടങ്ങിയ പെട്രോളിയം ഉൽപന്നങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില വർധനക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി...
ഓൺലൈനിൽ ചുരിദാർ ബുക്ക് ചെയ്‌തു, യുവതിയുടെ ഒരു ലക്ഷം രൂപ തട്ടി; പ്രതി പിടിയിൽ
ശ്രീകണ്‌ഠപുരം: ഓൺലൈനിലൂടെ ചുരിദാർ ബുക്ക് ചെയ്‌ത യുവതിയുടെ ഒരു ലക്ഷം രൂപ തട്ടിയ കേസിൽ ജാർഖണ്ഡ് സ്വദേശി അറസ്‌റ്റിൽ. ദിയോഗാർ ജില്ല രഘുവാഡിയ വില്ലേജിലെ അജറുദ്ദീൻ അൻസാരി (28) ആണ് പിടിയിലായത്. ഇയാളെ...
കീഴൂർ ഫിഷറീസ് സ്‌റ്റേഷൻ ഉൽഘാടനം ചെയ്‌ത് മുഖ്യമന്ത്രി
കീഴൂർ: മൽസ്യ മേഖലക്കും മൽസ്യ തൊഴിലാളികൾക്കും ഏറെ പ്രയോജനകരമാകുന്ന കീഴൂർ ഫിഷറീസ് സ്‌റ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉൽഘാടനം ചെയ്‌തു. മീൻപിടിത്തം ആദായകരമാക്കുന്നതിനും മൽസ്യ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഫിഷറീസ് സ്‌റ്റേഷനുകൾക്ക്...
നവവരൻ പുഴയിൽ മുങ്ങിമരിച്ചത് കുളിക്കാൻ ഇറങ്ങിയപ്പോൾ; വിശദീകരിച്ച് ബന്ധു
കോഴിക്കോട്: കുറ്റ്യാടി ജാനകിക്കാട് പുഴയിൽ മുങ്ങി നവവരൻ മുങ്ങിമരിച്ച സംഭവത്തിൽ വിശദീകരണവുമായി വധുവിന്റെ ബന്ധു രംഗത്ത്. ഫോട്ടോ ഷൂട്ടിനായല്ല ഇരുവരും പുഴയിൽ എത്തിയതെന്ന് ബന്ധുവായ സഹദേവൻ പറഞ്ഞു. കുളിക്കാൻ വേണ്ടിയാണ് ഇരുവരും ബന്ധുക്കൾക്കൊപ്പം...
ഭാരതപ്പുഴയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; കൈപ്പത്തി മുറിച്ചുമാറ്റി
പട്ടാമ്പി: ഭാരതപ്പുഴയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പോന്നോർ കാര്യാട്ടുകര സനീഷിന്റെ ഭാര്യ കെഎസ് ഹരിതയെയാണ് (28) ഭാരതപ്പുഴയിൽ പട്ടാമ്പി പാലത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്....
‘ഇലവ് ചുള്ളിപ്പറമ്പ്’ കൊയ്‌ത്തുൽസവം മന്ത്രി മുഹമ്മദ് റിയാസ് ഉൽഘാടനം നിർവഹിച്ചു
കോഴിക്കോട്: രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ പ്രാദേശിക കാർഷിക കൂട്ടായ്‌മ 'ഇലവ് ചുള്ളിപ്പറമ്പ്' നടത്തിയ നെൽകൃഷി ഇത്തവണയും വിജയം. കഴിഞ്ഞ തവണ ഒരേക്കറിൽ നടത്തിയ പരീക്ഷണം വിജയകരമായതിനെ തുടർന്ന് ഇത്തവണ നാലേക്കറിലാണ് കൃഷിയിറക്കിയിരുന്നത്.
പൊതുമരാമത്ത്, വിനോദ സഞ്ചാര...









































