Wed, Jul 15, 2026
40 C
Dubai

നിലമ്പൂരിൽ യുവതിയെ കുത്തി പരിക്കേൽപ്പിച്ചു; ഭർത്താവ് അറസ്‌റ്റിൽ

മലപ്പുറം: ജില്ലയിലെ നിലമ്പൂരിൽ കുത്തേറ്റ നിലയിൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലമ്പൂർ ചക്കാലക്കുത്ത് തെക്കേതിൽ കെ സ്‌മിത(37)ക്ക് ആണ് കുത്തേറ്റത്. സംഭവത്തിൽ സ്‌മിതയുടെ ഭർത്താവ് പിആർ രാജേഷ് ബാബു(48)വിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കുത്തേറ്റ...

ഫാനിന്റെ വയർ കഴുത്തിൽ കുരുങ്ങി; ജില്ലയിൽ പിഞ്ചുകുഞ്ഞ് മരിച്ചു

കണ്ണൂർ: ജില്ലയിലെ പാനൂരിൽ ഫാനിന്റെ വയർ കഴുത്തിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. പാലത്തായിലെ പാറേങ്ങാട്ട് സമജിന്റെയും ശിശിരയുടെയും എട്ട് മാസം പ്രായമുളള മകൻ ദേവാംഗാണ് മരണപ്പെട്ടത്. ഉറക്കത്തിനിടെ തൊട്ടടുത്ത് ഉണ്ടായിരുന്ന ടേബിൾ ഫാനിന്റെ...

കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വികസനം; മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ വികസനവുമായി ബന്ധപ്പെട്ട് മന്ത്രി വി അബ്‌ദുറഹിമാന്റെ അധ്യക്ഷതയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരുടെ യോഗം ഇന്നു ചേരും. ഉച്ചക്ക് 12ന് മലപ്പുറം കളക്‌ടറേറ്റിലാണ് യോഗം. റണ്‍വേ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍...

മഅ്ദിന്‍ വനിതാ വിജ്‌ഞാന വേദിയും ചരിത്ര പഠനവും; ഇന്നാരംഭിച്ച് ഏപ്രില്‍ 25 വരെ

മലപ്പുറം: 'നല്ല രാജ്യത്തിന് ഉത്തമ കുടുംബം' എന്ന പ്രമേയത്തിൽ മഅ്ദിന്‍ വനിതാ വിജ്‌ഞാന വേദിയും ചരിത്ര പഠനവും ഇന്ന് രാവിലെ 10ന് ആരംഭിക്കും. ഏപ്രില്‍ 25 വരെ നീണ്ടുനില്‍ക്കുന്ന പരിപാടിക്ക് പ്രമുഖ പണ്ഡിതർ...

കോഴിക്കോട് മൂന്ന് ഡെപ്യൂട്ടി തഹസിൽദാർമാർക്ക് സസ്‌പെൻഷൻ

കോഴിക്കോട്: താമരശ്ശേരിയിൽ അഴിമതി നടത്തിയതിന് മൂന്ന് ഡെപ്യൂട്ടി തഹസിൽദാർമാർക്ക് സസ്‌പെൻഷൻ. താമരശ്ശേരി താലൂക്ക് ഓഫിസിലെ ഉദ്യോഗസ്‌ഥരായിരുന്ന പിഎൻ പ്രവീൺ കുമാർ, കെ ലതീഷ് കുമാർ, ശ്രീധരൻ വലക്കുളവൻ എന്നിവരെയാണ് വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ...

സിൽവർ ലൈനിനെതിരെ സമരാഹ്വാനം; താമരശേരിയിൽ മാവോയിസ്‌റ്റ് പോസ്‌റ്ററുകൾ

കോഴിക്കോട്: സിൽവർ ലൈൻ പദ്ധതിക്കെതിരെ സമരത്തിന് ആഹ്വാനം ചെയ്‌ത്‌ പോസ്‌റ്ററുകൾ പതിച്ച് സിപിഐ മാവോയിസ്‌റ്റ് വിഭാഗം. കോഴിക്കോട് ജില്ലയിലെ താമരശേരി മട്ടിക്കുന്നിലാണ് പോസ്‌റ്ററുകൾ പതിച്ചത്. മട്ടിക്കുന്ന് അങ്ങാടിയിൽ കഴിഞ്ഞ രാത്രിയിൽ ഇറങ്ങിയ മാവോയിസ്‌റ്റുകളാണ്...

തിരൂരിൽ കെ റെയിൽ സർവേ കല്ല് പിഴുത് മാറ്റി യുഡിഎഫ്; തിരികെ സ്‌ഥാപിച്ച് എൽഡിഎഫ്

മലപ്പുറം: തിരൂർ തെക്കുംമുറിയിൽ യുഡിഎഫ് പിഴുത് മാറ്റിയ സിൽവർ ലൈൻ കല്ലുകൾ എൽഡിഎഫ് പുനഃസ്‌ഥാപിച്ചു. കഴിഞ്ഞ ദിവസം സിൽവർ ലൈൻ പദ്ധതിക്ക് എതിരെ തിരൂരിൽ വലിയ രീതിയിലുള്ള പ്രതിഷേധം നടന്നിരുന്നു. അതിന്റെ ഭാഗമായി...

നായനാർ മ്യൂസിയം മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

കണ്ണൂർ: നായനാർ അക്കാദമിയിൽ ഒരുക്കിയ ഇകെ നായനാർ മ്യൂസിയം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിക്കും. ഉച്ചയ്‌ക്ക് 3 മണിക്കാണ് ഉൽഘാടനം. നായനാരുടെ ജീവിതം അടുത്തറിയാൻ കഴിയുന്ന തരത്തിലാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. നായനാരുടെ...
- Advertisement -