ഹരിദാസൻ വധക്കേസ്; ആറ് പ്രതികളുടെ ജാമ്യ ഹരജി കോടതി തള്ളി
കണ്ണൂർ: തലശ്ശേരിയിലെ സിപിഎം പ്രവർത്തകൻ പുന്നേൽ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികളുടെ ജാമ്യ ഹരജി ജില്ലാ സെഷൻസ് കോടതി തള്ളി. ഒരു പ്രതിയുടെ മുൻകൂർ ജാമ്യ ഹരജിയും കോടതി തള്ളി. ഒളിവിലുള്ള...
പന്നിയങ്കര ടോൾ പ്ളാസയിൽ നാളെ മുതൽ ടോൾ നിരക്ക് വർധിക്കും
പാലക്കാട്: വടക്കാഞ്ചേരി-മണ്ണുത്തി ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ളാസയിൽ നാളെ മുതൽ ടോൾ നിരക്ക് വർധിപ്പിക്കുമെന്ന് കരാർ കമ്പനി അധികൃതർ അറിയിച്ചു. എല്ലാ വിഭാഗങ്ങളിലും ഏകദേശം പത്ത് ശതമാനം വരെ വർധനവ് ഉണ്ടാകും. നിലവിൽ...
പണിമുടക്ക്; തിരൂരിൽ ഓട്ടോ ഡ്രൈവറെ ആക്രമിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ
മലപ്പുറം: പണിമുടക്ക് ദിവസം തിരൂരിൽ ഓട്ടോ ഡ്രൈവറെ ആക്രമിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ. സിഐടിയു, എസ്ടിയു, എഐടിയുസി പ്രവർത്തകരാണ് പിടിയിലായത്. തിരൂർ ജില്ലാ ആശുപത്രിയിലേക്ക് രോഗിയുമായി പോകുമ്പോഴാണ് ഡ്രൈവർ യാസർ അറാഫത്തിന് നേരെ...
മഞ്ചേരിയിലെ കൗൺസിലറുടെ കൊലപാതകം; മാരകായുധങ്ങൾ ഉപയോഗിച്ചെന്ന് മൊഴി
മലപ്പുറം: മഞ്ചേരിയിൽ നഗരസഭാ കൗൺസിലറെ വെട്ടിക്കൊലപ്പെടുത്തിയത് മാരകായുധങ്ങൾ ഉപയോഗിച്ചെന്ന് ഒപ്പം ഉണ്ടായിരുന്നവരുടെ മൊഴി. വാഹനത്തിന് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
ബൈക്കിൽ പിന്തുടർന്ന സംഘം ഹെൽമെറ്റ് ഉപയോഗിച്ചാണ് കാറിന്റെ ചില്ല് തകർത്തതെന്നും...
മഞ്ചേരിയിലെ കൗൺസിലറുടെ കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ
മലപ്പുറം: മഞ്ചേരിയിൽ നഗരസഭ കൗൺസിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പോലീസ് കസ്റ്റഡിയിൽ. നെല്ലിക്കുത്ത് സ്വദേശി ഷംസീറാണ് പോലീസ് കസ്റ്റഡിയിലായത്. പ്രതി അബ്ദുൽ മജീദിനെ പോലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു. മറ്റൊരു പ്രതി...
വാളയാറില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് അപകടം; രണ്ട് മരണം
പാലക്കാട്: വാളയാറില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. ദേശീയ പാതയില്‍ നിര്‍ത്തിയിട്ട കണ്ടെയ്നര്‍ ലോറിക്ക് പിന്നില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. തിരുപ്പൂര്‍ സ്വദേശികളായ ബാലാജി, മുരളീധരന് എന്നിവരാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെയാണ് അപകടം. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സുഹൃത്തിനെ...
മേലാറ്റൂരിൽ 1.3 കോടി കുഴൽപ്പണവുമായി രണ്ട് പേർ പിടിയിൽ
മലപ്പുറം: മേലാറ്റൂരിൽ വൻ കുഴൽപ്പണ വേട്ട. 1.3 കോടി രൂപയുമായി രണ്ട് പേർ പിടിയിലായി. കോഴിക്കോട് മുക്കം പൂളപ്പൊയിൽ സ്വദേശികളായ മലയിൽ മുഹമ്മദ് (54), നൊട്ടൻതൊടിക റഹീം (42) എന്നിവരാണ് പിടിയിലായത്. രഹസ്യ...
മഞ്ചേരി നഗരസഭാ കൗൺസിലറുടെ കൊലപാതകം; ഒരാൾ പിടിയിൽ
മലപ്പുറം: മഞ്ചേരി നഗരസഭാ കൗൺസിലറെ വെട്ടിക്കൊന്ന കേസിൽ ഒരാൾ കസ്റ്റഡിയിൽ. അബ്ദുൾ മജീദ് എന്നയാളാണ് പിടിയിലായത്. കേസിലെ മറ്റൊരു പ്രതിയായ ഷുഹൈബ് എന്ന കൊച്ചുവിന് വേണ്ടി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
വെട്ടേറ്റ് ചികിൽസയിലായിരുന്ന മഞ്ചേരി നഗരസഭാ...








































