കാട്ടുതീ ഭീഷണിയിൽ വയനാട്; കരുതലോടെ വനംവകുപ്പ്
കൽപ്പറ്റ: വേനൽ കടുത്തതോടെ കാട്ടുതീ ഭീഷണിയിൽ സൗത്ത് വയനാട്, നോർത്ത് വയനാട് ഫോറസ്‌റ്റ് ഡിവിഷനുകളിലെ മേഖലകൾ. കഴിഞ്ഞ ദിവസങ്ങളിൽ പലയിടങ്ങളിലും തീപ്പിടിത്തമുണ്ടായത് ആശങ്ക വർധിപ്പിക്കുന്നു. ബാണാസുരമല, സുഗന്ധഗിരി മേഖല, മേപ്പാടി, കുറുമ്പാലക്കോട്ട, കാരാപ്പുഴ...
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം; ഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും
കൊച്ചി: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സുരക്ഷാ ജീവനക്കാരെ നിയമിക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചെന്ന് കഴിഞ്ഞയാഴ്‌ച ഹരജി പരിഗണിച്ചപ്പോൾ സര്‍ക്കാര്‍ കോടതിയെ...
മഅ്ദിന്‍ ‘ഖത്‍മുൽ ഖുര്‍ആന്‍’ സമാപിച്ചു; 51 ഹാഫിളുകളെ ആത്‌മീയ ലോകത്തിന് സമർപ്പിച്ചു
മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴിലുള്ള തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിലെ 51 വിദ്യാർഥികൾ ആത്‌മീയ ലോകത്തേക്ക് ഖുർആൻ മനപ്പാഠം പൂർത്തീകരിച്ചിറങ്ങുന്നു. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച 'ഖത്‍മുൽ ഖുര്‍ആന്‍' പരിപാടിയാണ് മഅ്ദിന്‍ ടെക്‌നോറിയം ക്യാമ്പസില്‍ സമാപിച്ചത്.
അക്കാദമി...
കാസർഗോഡ് വലിയപറമ്പിൽ ഭൂഗർഭ ലൈൻ പ്രവൃത്തി ആരംഭിച്ചു
കാസർഗോഡ്: വലിയപറമ്പ പഞ്ചായത്തിലെ ആദ്യത്തെ ഭൂഗർഭ വൈദ്യുതി കേബിൾ ലൈൻ വലിക്കൽ ജോലി തുടങ്ങി. തയ്യിൽ നോർത്ത് സ്‌കൂൾ മുതൽ സൗത്ത് വരെ മൂന്നുകിലോമീറ്റർ ദൂരത്തിലാണ് കേബിളിടുന്നത്. കെഎസ്ഇബി ഫണ്ടിൽനിന്ന് 76 ലക്ഷം...
മുതിർന്ന പത്രപ്രവർത്തകൻ വി സെയ്‌തിന് ആദരം
മലപ്പുറം: ജില്ലയിലെ ചങ്ങരംകുളത്ത് നടന്ന പ്രവാസിസംഘം ആലംകോട് സമ്മേളനത്തിൽ മുതിർന്ന പത്രപ്രവർത്തകൻ വി സെയ്‌തിന് ആദരം. കേരള മീഡിയ പേഴ്‌സൺസ് യൂണിയൻ കോർ കമ്മിറ്റി അംഗവും ദേശാഭിമാനിയുടെ എടപ്പാൾ ഏരിയ റിപ്പോർട്ടറുമാണ് വി...
വയനാട് പെരിക്കല്ലൂരിലേക്ക് തോണി സർവീസ് പുനരാരംഭിച്ച് കർണാടക
വയനാട്: കബനി നദിക്ക് കുറുകെ മുള്ളൻകൊല്ലി പഞ്ചായത്തിനെയും കർണാടകയിലെ ബൈരക്കുപ്പ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പെരിക്കല്ലൂർ തോണിക്കടവിൽ കർണാടക സർക്കാരിന്റെ അനുമതിയോടെ തോണി സർവീസ് തുടങ്ങി. കോവിഡ് നിയന്ത്രണങ്ങളിൽ അയവുവന്നതിനെ തുടർന്നാണിത്.
കർണാടകക്കാരുടെ മൂന്ന് തോണികൾക്കാണ്...
കുറ്റക്യത്യങ്ങളെ പ്രചോദിപ്പിക്കുന്ന നയങ്ങൾ; ബന്ധപ്പെട്ടവർ പിൻമാറണം -ഇമാം കോൺഫറൻസ്
മലപ്പുറം: നാട്ടിൽ അനുദിനം പെരുകുന്ന കുറ്റകൃത്യങ്ങൾക്ക് പ്രധാന കാരണമായ മദ്യം, മയക്കുമരുന്ന് ഉൾപ്പടെയുള്ള ലഹരി വസ്‌തുക്കളുടെ ലഭ്യത കുറക്കാനാവശ്യമായ നിലപാടാണ് ബന്ധപ്പെട്ടവർ സ്വീകരിക്കേണ്ടതെന്ന് കേരള മുസ്‌ലിം ജമാഅത്തിന്റെ 'ഇമാം കോണ്‍ഫറന്‍സ്' പ്രമേയം ആവശ്യപ്പെട്ടു.
'ഇതിന്...
വന്യജീവി ആക്രമണത്തിന് ഇരകളായവർക്ക് നഷ്‌ടപരിഹാരം മാർച്ച് മുതൽ; മന്ത്രി എകെ ശശീന്ദ്രൻ
വയനാട്: വന്യജീവി ആക്രമണത്തിന് ഇരകളായവർക്കുള്ള നഷ്‌ടപരിഹാര കുടിശിക മാർച്ച് മുതൽ നൽകുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. കുപ്പാടിയിൽ തുടങ്ങിയ സംസ്‌ഥാനത്തെ ആദ്യ വന്യമൃഗ സംരക്ഷണ പരിചരണകേന്ദ്രം ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്യജീവി ആക്രമണത്തിൽ...








































