Wed, May 6, 2026
38 C
Dubai

വിവാഹ വാഗ്‌ദാനം നൽകി പീഡനം; ഐഎൻടിയുസി നേതാവ് അറസ്‌റ്റിൽ

വയനാട്: വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ഐഎൻടിയുസി നേതാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. സുഗന്ധഗിരി സ്വദേശിയും വൈത്തിരി പൂക്കോട് വെറ്ററിനറി സർവകലാശാലക്ക് കീഴിലുള്ള ഫാമിലെ ജീവനക്കാരനുമായ പിസി സുനിലിനെതിരെയാണ് പരാതി. കൽപ്പറ്റ...

ഹരിദാസ് വധക്കേസ്; ഒരാൾ കൂടി അറസ്‌റ്റിൽ

കണ്ണൂർ: തലശേരിയിലെ സിപിഐഎം പ്രവർത്തകൻ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. പുന്നോൽ സ്വദേശി നിജിൻ ദാസാണ് അറസ്‌റ്റിലായത്‌. ഇയാൾ കൊലയിൽ നേരിട്ട് പങ്കെടുത്ത ആളാണെന്നാണ് വിവരം. ഇതോടെ കേസിൽ അറസ്‌റ്റിലായായവരുടെ...

ലേബർ കമ്മീഷണറുടെ ചർച്ച ഫലം കണ്ടു; എസ്ആർ അസോസിയേറ്റ്സ് തുറന്നു

കണ്ണൂർ: കയറ്റിറക്ക് ജോലി സംബന്ധിച്ച തർക്കത്തെ തുടർന്ന് സിഐടിയുക്കാർ പൂട്ടിച്ച കണ്ണൂർ മാതമംഗലത്തുള്ള കട തുറന്നു. ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ കടയുടമയും സിഐടിയുക്കാരും നടത്തിയ ചർച്ചയിൽ ധാരണയായതോടെയാണ് കട തുറന്നത്. സിഐടിയു ഭീഷണിയെ...

കിടപ്പിലായ അമ്മയുടെ തൊട്ടടുത്ത് വെച്ച് മകളെ പീഡിപ്പിച്ചു; പിന്നാലെ വധഭീഷണിയും

മലപ്പുറം: മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ തളർന്ന് കിടക്കുന്ന അമ്മയുടെ തൊട്ടടുത്ത് വെച്ച് പീഡിപ്പിച്ചതായി പരാതി. പീഡനത്തിന് പിന്നാലെ പെൺകുട്ടിക്ക് നേരെ പ്രതി വധഭീഷണിയും മുഴക്കി. മലപ്പുറം അരീക്കോടാണ് ഞെട്ടിപ്പിക്കുന്ന പീഡനം നടന്നത്....

പാലക്കാട് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ

പാലക്കാട്: ജില്ലയിലെ മരുതറോഡിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ. മണ്ണാർക്കാട് സ്വദേശികളായ ഷബീർ, ഷഹബാദ്, എന്നിവരാണ് അറസ്‌റ്റിലായത്‌. ഇന്ന് രാവിലെയാണ് അഞ്ചര ലക്ഷം രൂപ വിലവരുന്ന പുകയില ഉൽപ്പന്നങ്ങളുമായി പ്രതികൾ പിടിയിലായത്....

കാസർഗോഡ് സിപിഐഎം-ബിജെപി കൂട്ടുകെട്ട്; സമവായ നീക്കത്തിനൊരുങ്ങി പാർട്ടി നേതൃത്വം

കാസർഗോഡ്: കുമ്പളയിൽ ബിജെപിയിൽ ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ സമവായ നീക്കത്തിനൊരുങ്ങി പാർട്ടി നേതൃത്വം. കുമ്പള പഞ്ചായത്തിലെ രണ്ട് സ്‌ഥിരം സമിതി അധ്യക്ഷൻമാരോട് പാർട്ടി നേതൃത്വം രാജി ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം. ജില്ലയിലെ പാർട്ടി പ്രവർത്തകർ...

കുതിരവട്ടത്ത് മോശമായ ഭൗതിക സാഹചര്യം; അടിയന്തിര നടപടി വേണമെന്ന് വനിതാ കമ്മീഷൻ

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ മോശമായ ഭൗതിക സാഹചര്യമാണ് ഉള്ളതെന്ന് വനിതാ കമ്മീഷൻ. മാനസിക കേന്ദ്രത്തിലെ അന്തേവാസികൾ കഴിയുന്നത് ശോചനീയാവസ്‌ഥയിൽ ആണെന്നും വനിതാ കമ്മീഷൻ ആരോപിച്ചു. കേന്ദ്രത്തിൽ യുവതി കൊല്ലപ്പെടുകയും അന്തേവാസികൾ ചാടിപ്പോകുന്നത്...

ഷൊർണൂർ-നിലമ്പൂർ പാത; എട്ട് സ്‌റ്റേഷനുകളിൽ കൂടി സ്‌റ്റോപ്പ് അനുവദിച്ചു

ഒറ്റപ്പാലം: ഷൊർണൂർ-നിലമ്പൂർ പാതയിലെ എട്ട് സ്‌റ്റേഷനുകളിൽ കൂടി സ്‌റ്റോപ്പ് അനുവദിക്കുന്നു. മാർച്ച് ഒന്നിന് ഓട്ടം തുടങ്ങുന്ന അൺറിസർവ്ഡ് എക്‌സ്‌പ്രസ്  പ്രത്യേക തീവണ്ടിയാണ് പുതുതായി അനുവദിച്ച എട്ട് സ്‌റ്റേഷനുകളിൽ ഉൾപ്പടെ 12 സ്‌റ്റേഷനിലും നിർത്തുക. രണ്ട്...
- Advertisement -