Fri, Jul 17, 2026
36.9 C
Dubai

സ്‌ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിൽ കയറി ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

വടകര: പുതുപ്പണത്തെ വാടക വീട്ടിൽ ഒരു സംഘം ആളുകൾ അതിക്രമിച്ചു കയറി ആക്രമണം നടത്തിയതായി പരാതി. ആക്രമണത്തിൽ വീട്ടിൽ ഉണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. സ്‌ത്രീകൾ വാടകക്ക് താമസിക്കുന്ന വീട്ടിൽ ആക്രമണം നടത്തുന്നതറിഞ്ഞ്...

വീട് നിർമിച്ചു നൽകുമെന്ന് വാഗ്‌ദാനം; ലക്ഷങ്ങൾ തട്ടിയ മത പുരോഹിതൻ പിടിയിൽ

വയനാട്: വീട് നിർമിച്ചു നൽകുമെന്ന് വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങൾ തട്ടിയ കേസിൽ മത പുരോഹിതൻ പിടിയിൽ. മലപ്പുറം കുഴിമണ്ണ സ്വദേശി അബ്‌ദുൽ മജീദ് സഖാഫിയെയാണ് സുൽത്താൻ ബത്തേരി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. തമിഴ്‌നാട്ടിലെ...

നിലമ്പൂരിൽ മൊബൈൽ ടവറിൽ കയറി യുവാവിന്റെ ആത്‍മഹത്യാ ഭീഷണി

മലപ്പുറം: നിലമ്പൂരിൽ യുവാവിന്റെ ആത്‍മഹത്യാ ഭീഷണി. നിലമ്പൂരിനടുത്ത് നാരോക്കാവിൽ മൊബൈൽ ടവറിൽ കയറിയാണ് യുവാവ് ആത്‍മഹത്യാ ഭീഷണി മുഴക്കുന്നത്. നാരോക്കാവ് സ്വദേശി മുജീബാണ് ആത്‍മഹത്യാ ശ്രമം നടത്തുന്നത്. കുടുംബ പ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ്...

താമരശ്ശേരി ചുരത്തിൽ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി ദമ്പതികൾക്ക് പരിക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി അപകടം. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു ദമ്പതികൾക്ക് പരിക്കേറ്റു. കൈതപൊയിൽ സ്വദേശികളായ അഭിൻ, ഭാര്യ നന്ദിനി എന്നിവർക്കാണ് പരിക്കേറ്റത്. താമരശ്ശേരി ചുരം നാലാം വളവ്...

പ്രായ പൂർത്തിയാവാത്ത മകൻ വാഹനം ഓടിച്ചു; രക്ഷാകർത്താവിന് തടവും പിഴയും

കാസർഗോഡ്: പ്രായപൂർത്തിയാവാത്ത മകൻ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് രക്ഷാകർത്താവിന് കോടതി പിരിയും വരെ തടവും പിഴയും വിധിച്ചു. കാസർഗോഡ് സ്വദേശി അബൂബക്കറിനാണ് 25,000 രൂപ പിഴയും കോടതി പിരിയും വരെ തടവും...

കോഴിക്കോട് അരിപ്പാറ വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങിമരിച്ചു

കോഴിക്കോട്: മുക്കം ആനക്കാംപൊയില്‍ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ യുവാവ് മുങ്ങിമരിച്ചു. വടകര കോട്ടയ്‌ക്കല്‍ ബീച്ച് സ്വദേശി സല്‍സബീല്‍(18) ആണ് മരിച്ചത്. ചൊവ്വാഴ്‌ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്. മൂന്ന് ബൈക്കുകളിലായാണ് സല്‍സബീല്‍ അടക്കം...

കാലിക്കറ്റ് സർവകലാശാല ബിരുദ പരീക്ഷകൾ മാറ്റിയെന്ന പ്രചാരണം വ്യാജം

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല മാർച്ച് നാലിന് തുടങ്ങുന്ന രണ്ടാം സെമസ്‌റ്റർ ബിരുദ പരീക്ഷകൾ മാറ്റിയെന്ന പ്രചാരണങ്ങൾ വ്യാജമാണെന്ന് സർവകലാശാല പരീക്ഷാഭവൻ അറിയിച്ചു. പരീക്ഷ മാറ്റിയെന്ന് സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതോടെയാണ് സർവകലാശാല പരീക്ഷാഭവൻ...

കാസർഗോഡ് മൂന്നംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറി ഡോക്‌ടറെ മർദ്ദിച്ചതായി പരാതി

കാസർഗോഡ്: രാത്രി വീട്ടിൽ അതിക്രമിച്ച് കയറി മൂന്നംഗ സംഘം ഡോക്‌ടറെ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി. സാരമായി പരിക്കേറ്റ കാസർഗോഡ് കെയർവെൽ ആശുപത്രിയിലെ ഡോക്‌ടറും മൊഗ്രാൽപുത്തൂർ സിപിആർഐ ഗസ്‌റ്റ്‌ ഹൗസിനടുത്തെ കെസി കോമ്പൗണ്ടിലെ കെസി ഷാബിൽ...
- Advertisement -