ജില്ലയിൽ മാവോയിസ്‌റ്റ്; സംഘത്തിൽ 4 സ്‌ത്രീകൾ ഉൾപ്പടെ 6 പേർ
കോഴിക്കോട്: ജില്ലയിലെ പശുക്കടവിൽ ഇന്നലെയോടെ മാവോയിസ്‌റ്റ് സംഘമെത്തി. 4 സ്‌ത്രീകളും 2 പുരുഷൻമാരും അടങ്ങിയ 6 അംഗ സംഘമാണ് എത്തിയത്. ഇവർ ഇന്നലെ വൈകിട്ടോടെ പാമ്പൻകോട് മലയിൽ എം സണ്ണി, എംസി അശോകൻ...
കടുവാഭീതി ഒഴിയാതെ മന്ദംകൊല്ലി; കടുവകുഞ്ഞിനെ അമ്മയുടെ അടുത്ത് എത്തിച്ചില്ലെന്ന് നാട്ടുകാര്‍
വയനാട്: ജില്ലയിലെ മന്ദംകൊല്ലിയില്‍ കുഴിയില്‍ വീണ കടുവക്കുഞ്ഞിനെ അമ്മക്കടുവയുടെ അടുത്ത് എത്തിച്ചുവെന്ന വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെ വാദം തള്ളി നാട്ടുകാർ. കടുവക്കുഞ്ഞിനെ കണ്ടെത്തിയ ദിവസം കഴിഞ്ഞ് തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളിലും അമ്മക്കടുവ പ്രദേശത്ത് എത്തിയിട്ടുണ്ടെന്നാണ്...
റവന്യൂ വകുപ്പിലെ കൂട്ട സ്‌ഥലംമാറ്റം; ചർച്ച പരാജയം-കളക്‌ടർക്ക് എതിരെ പരസ്യ വെല്ലുവിളി
വെള്ളിമാടുകുന്ന്: കോഴിക്കോട് സിവിൽ സ്‌റ്റേഷന്റെ പ്രവർത്തനം പൂർണമായും സ്‌തംഭിപ്പിച്ച് എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന സമരം ഒത്തുതീർക്കാൻ നടത്തിയ ചർച്ച പരാജയം. വില്ലേജ് ഓഫിസർമാരുടെ സ്‌ഥലം മാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എൻജിഒ യൂണിയൻ...
മാതൃഭാഷയിൽ ഉന്നത പഠനസൗകര്യം വേണം; കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: വിവിധ രാജ്യങ്ങളിലും സംസ്‌ഥാനങ്ങളിലും അതാത് ദേശത്തെ മാതൃഭാഷയിൽ ഉന്നത പഠനസൗകര്യമുള്ളതായും ഈ സൗകര്യം കേരളത്തിലും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കേരള മുസ്‌ലിം ജമാഅത്ത് രംഗത്ത്.
ഉന്നത ശാസ്‌ത്ര സാങ്കേതിക പഠനത്തിന് മാതൃഭാഷയിൽ സൗകര്യമൊരുക്കാൻ കേരള...
തിരൂർ എഎംഎൽപി സ്‌കൂളിന്റെ ഫിറ്റ്നസ് മരവിപ്പിച്ചു; അധ്യയനം അറ്റകുറ്റ പണികൾക്ക് ശേഷം
മലപ്പുറം: തിരൂർ എഎംഎൽപി സ്‌കൂളിന്റെ അറ്റകുറ്റപണി പൂർത്തിയാക്കിയ ശേഷം സ്‌കൂൾ തുറക്കാൻ തീരുമാനം. നിലവിൽ സ്‌കൂളിന്റെ ഫിറ്റ്നസ് മരവിപ്പിച്ചിരിക്കുകയാണ്. അറ്റകുറ്റപണികൾ പൂർത്തിയാകുന്നത് വരെ ക്‌ളാസുകൾ ഓൺലൈൻ വഴി തുടരും. സ്‌കൂളിന്റെ അവകാശ തർക്കത്തിലും...
വയനാട് മേപ്പാടിയിൽ കേബിൾ കെണിയിൽ പുലി കുടുങ്ങി
വയനാട്: മേപ്പാടിയിൽ കേബിൾ കെണിയിൽ പുലി കുടുങ്ങി. കള്ളാടി വെള്ളപ്പൻ കുണ്ടിലെ സ്വകാര്യ വ്യക്‌തിയുടെ തോട്ടത്തിലെ കേബിൾ കെണിയിൽ കുടുങ്ങിയ നിലയിലാണ് പുലിയെ കണ്ടെത്തിയത്.
ഏകദേശം 5 വയസ് പ്രായമുള്ള ആൺപുലിയാണെന്നാണ് വിവരം. വനംവകുപ്പ്...
മലപ്പുറത്തെ ഭക്ഷ്യവിഷബാധ; വ്യാപാരികളുമായി നാളെ യോഗം ചേരുമെന്ന് ഡിഎംഒ
മലപ്പുറം: ജില്ലയിലെ ഭക്ഷ്യവിഷബാധയിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ആർ രേണുക അറിയിച്ചു. വെള്ളത്തിലൂടെ ഭക്ഷ്യവിഷബാധ ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ആരോഗ്യ വിഭാഗം മികച്ച ഇടപെടൽ നടത്തുന്നുണ്ട്. നാളെ...
വൈരങ്കോട് തീയ്യാട്ടുൽസവത്തിന് എത്തിയ 200ഓളം പേർക്ക് ഭക്ഷ്യവിഷബാധ
മലപ്പുറം: ജില്ലയിലെ തിരുനാവായ വൈരങ്കോട് തീയ്യാട്ടുൽസവത്തിൽ പങ്കെടുക്കാൻ എത്തിയവർക്ക് ഭക്ഷ്യവിഷബാധ. ഉൽസവത്തിൽ പങ്കെടുത്ത 200ഓളം പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറിളക്കവും ഛര്‍ദിയുമായി 200 ഓളം പേർ ചികിൽസ തേടിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഭക്ഷ്യവിഷബാധ...








































