Thu, May 7, 2026
35 C
Dubai

കണ്ടത്തുവയൽ ഇരട്ടകൊലപാതകം; പ്രതി കുറ്റക്കാരനെന്ന് കോടതി-ശിക്ഷാ വിധി തിങ്കളാഴ്‌ച

വയനാട്: ഏറെ കോളിളക്കം സൃഷ്‌ടിച്ച കണ്ടത്തുവയൽ ഇരട്ടകൊലപാതക കേസിൽ പ്രതി വിശ്വനാഥൻ കുറ്റക്കാരനാണെന്ന് കോടതി. ശിക്ഷ തിങ്കളാഴ്‌ച വിധിക്കും. കൽപ്പറ്റ ജില്ലാ സെഷൻസ് കോടതി ജഡ്‌ജി വി ഹാരിസാണ് വിധി പ്രസ്‌താവിച്ചത്‌. കേസിൽ...

ഓടിക്കൊണ്ടിരുന്ന ബൈക്കിൽ തീപിടുത്തം; ചികിൽസയിൽ കഴിഞ്ഞ യുവാവ് മരിച്ചു

കണ്ണൂർ: ജില്ലയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. നരവൂർ സ്വദേശി അനീഷ്(42) ആണ് മരിച്ചത്. കൊട്ടിയൂർ- കൂത്തുപറമ്പ് റോഡിലൂടെ ബെെക്കിൽ സഞ്ചരിക്കവേ പെട്രോൾ ടാങ്കിന് തീപിടിച്ചതിനെ...

നിർത്തിയിട്ട ലോറിയിൽ കാറിടിച്ചു; ജില്ലയിൽ 2 പേർ മരിച്ചു

കണ്ണൂർ: ജില്ലയിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചു കയറി 2 പേർ മരിച്ചു. കൂടാതെ 2 പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്‌തു. കാർ യാത്രക്കാരായ ചിറക്കൽ അലവിലെ പ്രജുൽ(34), പൂർണിമ(30) എന്നിവരാണ് മരിച്ചത്. പാപ്പിനിശ്ശേരി-പിലാത്തറ...

ഉപ്പിലിട്ട വിഭവങ്ങളുടെ വില്‍പന നിരോധിച്ച നടപടി; പ്രതിഷേധവുമായി വ്യാപാരികള്‍

കോഴിക്കോട്: ഉപ്പിലിട്ട വിഭവങ്ങളുടെ വില്‍പന നിരോധിച്ച കോര്‍പ്പറേഷന്‍ നടപടിക്കെതിരെ വ്യാപാരികള്‍. ഉപ്പിലിട്ടവ വേഗത്തില്‍ പാകപ്പെടാന്‍ ആസിഡ് ഉള്‍പ്പടെ ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിന് പകരം എല്ലാവര്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ കച്ചവടക്കാരുടെ...

കടുവ കുഞ്ഞിനെ കാട്ടിലേക്ക് തുറന്നു വിട്ടു

വയനാട്: ജില്ലയിലെ മന്ദംകൊല്ലിയില്‍ കുഴിയില്‍ വീണ കടുവക്കുഞ്ഞിനെ കാട്ടില്‍ തുറന്നു വിട്ടു. ഇന്നലെയാണ് വയനാട്ടിലെ ജനവാസ കേന്ദ്രത്തില്‍ കടുവക്കുഞ്ഞ് കിണറ്റില്‍ വീണത്. ബത്തേരി മന്ദംകൊല്ലിയിലെ ആഴമുള്ള പൊട്ട കിണറിലാണ് ആറുമാസം പ്രായമായ പെൺകടുവ വീണത്. രാവിലെ...

മലപ്പുറത്തെ ലഹരി നിർമാണ ഫാക്‌ടറി; നടത്തിപ്പുകാർ പിടിയിൽ

മലപ്പുറം: കുറ്റിപ്പുറത്ത് കണ്ടെത്തിയ ലഹരി വസ്‌തുക്കൾ നിർമിക്കുന്ന ഫാക്‌ടറി നടത്തിപ്പുകാരായ നാല് പേർ പിടിയിൽ. രാങ്ങാട്ടൂർ സ്വദേശികളായ കരുവംകാട്ടിൽ ഫൈസൽ ബാബു, പാലേത്ത് ഇബ്‌റാഹീം, മേലേതിൽ സുബൈർ, പട്ടാമ്പി കൊടുമുണ്ട സ്വദേശി കുന്നത്ത്...

വയനാട്ടിൽ വീണ്ടും കടുവാ ഭീതി; മന്ദംകൊല്ലിയിൽ ഏത് സമയത്തും കടുവയിറങ്ങും-ജാഗ്രത

കൽപ്പറ്റ: ഒരു മാസത്തിന് ശേഷം വയനാട്ടിൽ വീണ്ടും കടുവയുടെ സാന്നിധ്യം സ്‌ഥിരീകരിച്ചതോടെ നാട്ടുകാർ ആശങ്കയിൽ. ഇന്ന് രാവിലെയാണ് ബത്തേരിക്കടുത്ത് മന്ദംകൊല്ലിയിൽ കുഴിയിൽ വീണ നിലയിൽ കടുവാ കുഞ്ഞിനെ കണ്ടത്. തുടർന്ന് വനംവകുപ്പ് സ്‌ഥലത്തെത്തി...

ഉപ്പിലിട്ട ഭക്ഷണങ്ങൾക്ക് വിലക്ക്; നടപടിക്കെതിരെ സിഐടിയു; തിങ്കളാഴ്‌ച ചർച്ച

കോഴിക്കോട്: ജില്ലയിലെ കോർപ്പറേഷൻ പരിധിയിൽ ഉപ്പിലിട്ട പഴങ്ങളും പച്ചക്കറികളും വിൽക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയ നടപടിയിൽ പ്രതിഷേധിച്ച് സിഐടിയു രംഗത്ത്. ഭക്ഷണത്തിന് നിരോധനം ഏർപ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് സിഐടിയു. നപടിപടിയിൽ പ്രതിഷേധിച്ച് കോഴിക്കോട് കോർപ്പറേഷന്...
- Advertisement -