Thu, May 7, 2026
34 C
Dubai

വിവാഹാഭാസങ്ങളും ധൂർത്തും; പൊതുസമൂഹം ജാഗ്രത പാലിക്കണം -കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: മനുഷ്യസമൂഹത്തിലെ മനോഹര നിമിഷങ്ങളായ വിവാഹങ്ങളുടെ പേരിലുള്ള ആഭാസങ്ങളും ധൂർത്തും അവസാനിപ്പിക്കാൻ പൊതുസമൂഹം മുന്നോട്ടുവരണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് നടത്തിയ മലപ്പുറം ജില്ലാ ഇമാംസ് കോൺഫറൻസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആഭാസങ്ങൾ അതിരുകടക്കുന്ന വിവാഹത്തിന്റെ പേരിൽ...

വെള്ളയിൽ നിന്ന് കാണാതായ പെൺകുട്ടി തിരികെയെത്തി

കോഴിക്കോട്: ജില്ലയിലെ വെള്ളയിൽ നിന്ന് കാണാതായ പെൺകുട്ടി തിരികെയെത്തി. വെള്ളിമാടുകുന്ന് ബാലികാ മന്ദിരത്തിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ചതിനെ തുടർന്ന് വീട്ടുകാർക്കൊപ്പം അയച്ച പെൺകുട്ടിയെയാണ് കഴിഞ്ഞ ദിവസം കാണാതായത്. സ്‌കൂളിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ...

രവീന്ദ്രന്റെ മനസിന് പത്തരമാറ്റ് തിളക്കം

കോഴിക്കോട്: പത്തരമാറ്റ് തിളക്കമുണ്ട് കോഴിക്കോട് വടകരയിലെ ഓട്ടോ ഡ്രൈവർ സി രവീന്ദ്രന്റെ മനസിനും ചിന്തക്കും. ഓട്ടോറിക്ഷയിൽ ആരോ മറന്നുവെച്ച സ്വർണമാലയുടെ ഉടമസ്‌ഥരെ കണ്ടെത്താൻ ഒരു ദിവസം മുഴുവൻ രവീന്ദ്രൻ തിരഞ്ഞു. ഓട്ടോക്ക് പുറകിൽ...

തളിപ്പറമ്പിലെ കല്യാണ വീടുകളിൽ ഗാനമേളക്ക് നിരോധനം; കത്ത് നൽകി പോലീസ്

കണ്ണൂർ: കണ്ണൂരിലെ തളിപ്പറമ്പിൽ കല്യാണ വീടുകളിൽ ബോക്‌സ് വെച്ചുള്ള ഗാനമേളക്ക് നിരോധനം ഏർപ്പെടുത്തി. കല്യാണ വീടുകളിൽ ഗാനമേള നടത്താൻ അനുമതി നൽകില്ലെന്നാണ് പോലീസിന്റെ പുതിയ തീരുമാനം. തോട്ടടയിലെ കല്യാണ വീട്ടിൽ ബോംബേറിൽ ഒരാൾ...

കനോലി കനാലിന്റെ നവീകരണം; മലബാറിന്റെ മുഖഛായ മാറുമെന്ന് മന്ത്രി

തിരുവനന്തപുരം: കനോലി കനാല്‍ നവീകരിക്കുന്നതോടെ മലബാറിന്റെ മാറുമെന്ന് പൊതുമരാമത്ത്- വിനോദസഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. സംസ്‌ഥാനത്തിന്റെ ചരക്ക് ഗാതാഗതത്തില്‍ സുപ്രധാന സ്‌ഥാനമാണ് ജലഗതാഗതത്തിനുള്ളത്. കാലം മാറിയപ്പോള്‍ കൈമോശം വന്ന ഈ പാതകള്‍...

കൊയിലാണ്ടിയിൽ പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്‌തു; രണ്ടുപേർ അറസ്‌റ്റിൽ

കോഴിക്കോട്: പ്രായപൂർത്തിയാവാത്ത ദളിത് പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്‌തതായി പരാതി. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിൽ രണ്ട് പേർ അറസ്‌റ്റിലായി. പേരാമ്പ്ര ചേർമല വരുൺ രാജ്, മുയിപ്പോത്ത് ശ്യാംലാൽ എന്നിവരെയാണ്...

കോഴിക്കോട് ബീച്ചിൽ പരിശോധന; 35 ലിറ്റർ രാസലായനി നശിപ്പിച്ചു- 12 കടകൾ അടപ്പിച്ചു

കോഴിക്കോട്: ബീച്ചിൽ ഭക്ഷ്യസുരക്ഷാ നിയമം പാലിക്കാതെ പ്രവർത്തിച്ച 12 കടകൾ താൽക്കാലികമായി അടപ്പിച്ചു. ബീച്ചിലെ 53 തട്ടുകടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പും കോർപറേഷൻ ആരോഗ്യ വിഭാഗവും ഇന്ന് വൈകിട്ട് സംയുക്‌തമായി മിന്നൽ പരിശോധന നടത്തിയിരുന്നു....

തോക്കുമായി വേട്ടയ്‌ക്കിറങ്ങിയ കേസ്; സംഘത്തിലെ രണ്ടുപേർ കൂടി കീഴടങ്ങി

ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിൽ പോലീസുകാരന്റെ നേതൃത്വത്തിൽ തോക്കുമായി വേട്ടയ്‌ക്കിറങ്ങിയ നായാട്ട് സംഘത്തിലെ രണ്ടുപേർ കൂടി പിടിയിൽ. മൂന്നനാട് കൊന്നാട്ട് സുരേഷ്, എരുമാട് കൊന്നച്ചാൽ തേയക്കുനി ആടുപാറയിൽ ബേസിൽ എബ്രഹാം എന്നിവരാണ് അറസ്‌റ്റിലായത്‌....
- Advertisement -