Thu, May 7, 2026
32 C
Dubai

വയനാട്ടിലെ ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്ക് സമഗ്ര പദ്ധതിയുമായി സർക്കാർ

വയനാട്: ജില്ലയിൽ ആദിവാസി കുടുംബങ്ങൾക്ക് സമഗ്ര പദ്ധതിയുമായി സർക്കാർ. ജില്ലയിലെ ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള വിപുലമായ പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഇതിനായി മൂന്ന് മാസത്തിനകം റിപ്പോർട് സമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ...

കണ്ണൂരിലെ ബോംബേറ്; ഒരാളുടെ അറസ്‌റ്റ് രേഖപ്പെടുത്തി- പ്രതി കുറ്റം സമ്മതിച്ചു

കണ്ണൂർ: തോട്ടടയില്‍ വിവാഹ പാര്‍ട്ടിക്കിടെ ബോംബ് പൊട്ടി ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാളുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ഏച്ചൂർ സ്വദേശി അക്ഷയ്‌യുടെ അറസ്‌റ്റാണ് രേഖപ്പെടുത്തിയതെന്ന് അസിസ്‌റ്റന്റ്‌ കമ്മീഷണർ സിപി സദാനന്ദൻ അറിയിച്ചു. അക്ഷയ് ആണ്...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രണ്ട് അന്തേവാസികൾ ചാടിപ്പോയി

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രണ്ട് അന്തേവാസികൾ ചാടിപ്പോയി. ഉമ്മുകുൽസു, ഷംസുദ്ധീൻ എന്നിവരെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. മെഡിക്കൽ കോളേജ് പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ദിവസങ്ങൾക്ക് മുമ്പ് അന്തേവാസികൾ...

തലയോട്ടി കണ്ടെത്തിയ സംഭവം; മുതലമടയില്‍ പോലീസ് തിരച്ചിൽ

പാലക്കാട്: തലയോട്ടി കണ്ടെത്തിയ മുതലമട പന്തപ്പാറയിൽ പോലീസ് തിരച്ചിൽ പുരോഗമിക്കുന്നു. മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെത്താൻ പോലീസ് നായകളെ ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നത്. തലയോട്ടി ഡിഎൻഎ പരിധോധനക്കായി തൃശൂർ റീജിയണൻ ലാബിലേക്ക് അയക്കാൻ നടപടി...

കാസർഗോഡ് അജാനൂർ തുറമുഖം; വിശദ പദ്ധതി റിപ്പോർട് തയ്യാറായി

കാസർഗോഡ്: സംസ്‌ഥാന ബജറ്റിൽ പ്രതീക്ഷയർപ്പിച്ച്‌ അജാനൂർ മീൻപിടുത്ത തുറമുഖം വിശദ പദ്ധതി റിപ്പോർട് തുറമുഖ എഞ്ചിനീയറിംഗ് വിഭാഗം സർക്കാറിന് സമർപ്പിച്ചു. 101.33 കോടി രൂപയാണ് ഹാർബറിന് ആകെ ചിലവ് പ്രതീക്ഷിക്കുന്നത്. സാങ്കേതിക കുരുക്കിൽപെട്ട്...

കണ്ണൂരിലെ ബോംബേറ്; ബോംബുണ്ടാക്കിയ ആളുള്‍പ്പടെ നാലുപേര്‍ പിടിയില്‍

കണ്ണൂർ: തോട്ടടയില്‍ വിവാഹ പാര്‍ട്ടിക്കിടെ ബോംബ് പൊട്ടി ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേർ പിടിയിൽ. ബോംബുണ്ടാക്കിയ ആളുള്‍പ്പെടെ നാലുപേരെയാണ് പോലീസ് പിടികൂടിയത്. സികെ റുജുല്‍, സനീഷ്, പി അക്ഷയ്, ജിജില്‍ എന്നിവരെ...

ചെറാട് കൂര്‍മ്പാച്ചി മലയില്‍ കയറിയ ആളെ കണ്ടെത്തി

പാലക്കാട്: ചെറാട് കൂര്‍മ്പാച്ചി മലയില്‍ കയറിയ ആളെ കണ്ടെത്തി. പ്രദേശവാസിയായ രാധാകൃഷ്‌ണനാണ് മല കയറിയത്. വനംവകുപ്പിന്റെ തിരച്ചിലിലാണ് ആളെ കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇയാളെ കണ്ടെത്തി ബേസ് ക്യാംപില്‍ എത്തിച്ചിട്ടുണ്ട്. ഞായറാഴ്‌ച രാത്രിയോടെയാണ് ബാബു...

കാസർഗോഡ് നായാട്ട് സംഘം പിടിയില്‍

കാസർഗോഡ്: ജില്ലയിലെ പനത്തടിയിൽ നായാട്ട് സംഘം പിടിയില്‍. വന മേഖലയിൽ ഇറങ്ങിയ സംഘത്തിലെ പാണത്തൂർ കാഞ്ഞിരത്തിങ്കൽ സ്വദേശി ബാബു ജോർജ്, കുണ്ടുപ്പള്ളി സ്വദേശി കെ മോഹനൻ എന്നിവരാണ് പിടിയിലായത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന സൈമൺ ഓടിരക്ഷപ്പെട്ടതായി...
- Advertisement -