Wed, Nov 11, 2026
31 C
Dubai

പെരിയ ഇരട്ടക്കൊലക്കേസ്; തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബങ്ങൾ

കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബങ്ങൾ രംഗത്ത്. കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റെയും കുടുംബങ്ങളാണ് രംഗത്തെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കെടുത്തവരിലേക്ക് അന്വേഷണം എത്തിയില്ലെന്നും, കേസിൽ കൂടുതൽ പ്രതികൾ ഇനിയും പിടിയിലാകാൻ...

കണ്ണൂരിൽ ഇനി വിവാഹ ചട്ടം; നടപ്പിലാക്കാൻ ഒരുങ്ങി ജില്ലാ പഞ്ചായത്ത്

കണ്ണൂർ: കണ്ണൂരിൽ വിവാഹ ചട്ടം നടപ്പിലാക്കാൻ ഒരുങ്ങി ജില്ലാ പഞ്ചായത്ത്. 'ആഘോഷമാവാം; അതിരു കടക്കരുത്-നൻമയിലൂടെ നാടിനെ കാക്കാം' എന്ന ക്യാമ്പയിനുമായാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് രംഗത്തെത്തിയത്. കണ്ണൂരിലെ തോട്ടടയിൽ വിവാഹ പാർട്ടിക്ക് നേരെ...

മോഷണക്കുറ്റം ആരോപിച്ച് പാലക്കാട് നഗരത്തിൽ സ്‌ത്രീകൾക്ക് മർദ്ദനം

പാലക്കാട്: മോഷണക്കുറ്റം ആരോപിച്ച് നാടോടി സ്‌ത്രീകൾക്ക് നേരെ യാത്രക്കാരിയുടെ മർദ്ദനം. പാലക്കാട് നഗരത്തിലാണ് സംഭവം. ബസിൽ നിന്ന് പേഴ്‌സിൽ വെച്ചിരുന്ന മൊബൈൽ ഫോൺ മോഷ്‌ടിച്ചെന്ന് ആരോപിച്ച് യാത്രക്കാരി തന്നെയാണ് ഇവരെ മർദ്ദിച്ചത്. ബസ്...

ബത്തേരിയിൽ കുഴിയിൽ വീണ കടുവാ കുഞ്ഞിനെ രക്ഷപെടുത്തി; അമ്മ കടുവക്കായി തിരച്ചിൽ

വയനാട്: സുൽത്താൻ ബത്തേരിക്കടുത്ത് ജനവാസ മേഖലയിലെ കുഴിയിൽ വീണ കടുവാ കുഞ്ഞിനെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ബത്തേരി മന്ദംകൊല്ലിയിലെ ആഴമുള്ള കുഴിയിൽ ആറുമാസം പ്രായമായ പെൺകടുവ അകപ്പെട്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ...

‘വൃത്തിയുടെ നഗരം’; സ്വരാജ് ട്രോഫി പുരസ്‌കാരം കരസ്‌ഥമാക്കി ബത്തേരി നഗരസഭ

വയനാട്: സംസ്‌ഥാന സർക്കാരിന്റെ ഇത്തവണത്തെ സ്വരാജ് ട്രോഫി പുരസ്‌കാരം സുൽത്താൻ ബത്തേരി നഗരസഭക്ക്. മികച്ച നഗരസഭക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് ഏർപ്പെടുത്തിയ സംസ്‌ഥാനതല പുരസ്‌കാരമാണ് ബത്തേരി കരസ്‌ഥമാക്കിയത്. 118 പോയിന്റ് നേടിയാണ് സംസ്‌ഥാന...

ഉപ്പിലിട്ട പഴങ്ങളും പച്ചക്കറികളും വിൽക്കുന്നതിന് വിലക്ക്; കോഴിക്കോട് കോർപ്പറേഷൻ

കോഴിക്കോട്: ജില്ലയിലെ കോർപ്പറേഷൻ പരിധിയിൽ ഉപ്പിലിട്ട പഴങ്ങളും പച്ചക്കറികളും വിൽക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി അധികൃതർ. വെള്ളമാണെന്നു കരുതി ബീച്ചിലെ തട്ടുകടയിൽ നിന്നും അസറ്റിക് ആസിഡ് കുടിച്ച രണ്ട് വിദ്യാർഥികൾക്ക് പൊള്ളലേറ്റിരുന്നു. അതിന് പിന്നാലെ...

വിവാഹാഭാസങ്ങളും ധൂർത്തും; പൊതുസമൂഹം ജാഗ്രത പാലിക്കണം -കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: മനുഷ്യസമൂഹത്തിലെ മനോഹര നിമിഷങ്ങളായ വിവാഹങ്ങളുടെ പേരിലുള്ള ആഭാസങ്ങളും ധൂർത്തും അവസാനിപ്പിക്കാൻ പൊതുസമൂഹം മുന്നോട്ടുവരണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് നടത്തിയ മലപ്പുറം ജില്ലാ ഇമാംസ് കോൺഫറൻസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആഭാസങ്ങൾ അതിരുകടക്കുന്ന വിവാഹത്തിന്റെ പേരിൽ...

വെള്ളയിൽ നിന്ന് കാണാതായ പെൺകുട്ടി തിരികെയെത്തി

കോഴിക്കോട്: ജില്ലയിലെ വെള്ളയിൽ നിന്ന് കാണാതായ പെൺകുട്ടി തിരികെയെത്തി. വെള്ളിമാടുകുന്ന് ബാലികാ മന്ദിരത്തിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ചതിനെ തുടർന്ന് വീട്ടുകാർക്കൊപ്പം അയച്ച പെൺകുട്ടിയെയാണ് കഴിഞ്ഞ ദിവസം കാണാതായത്. സ്‌കൂളിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ...
- Advertisement -