Wed, Jul 22, 2026
34.4 C
Dubai

ചെറാട് മലയിലെ രക്ഷാദൗത്യം ദുഷ്‌കരമെന്ന് മന്ത്രി; കരസേനയും എത്തും

പാലക്കാട്: മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ദൗത്യം ദുഷ്‌കരമെന്ന് റവന്യു മന്ത്രി കെ രാജൻ. രക്ഷാദൗത്യത്തിന് കരസേനയും എത്തുമെന്നും മന്ത്രി അറിയിച്ചു. പുല്ലൂരിൽ നിന്നാണ് പ്രത്യേക സംഘം എത്തുക. അതേസമയം സന്ധ്യയാകുന്നതിനാൽ...

തോക്കുമായി വേട്ടയ്‌ക്കിറങ്ങിയ കേസ്; തമിഴ്‌നാട് പോലീസ് ഉദ്യോഗസ്‌ഥൻ കീഴടങ്ങി

ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിൽ തോക്കുമായി വേട്ടയ്‌ക്കിറങ്ങിയ കേസിൽ ഒളിവിലായിരുന്ന തമിഴ്‌നാട് പോലീസ് ഉദ്യോഗസ്‌ഥൻ കീഴടങ്ങി. ഹൈക്കോടതി മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഗൂഡല്ലൂർ ധർമഗിരി സ്വദേശിയും എരുമാട് പോലീസ് സ്‌റ്റേഷനിലെ ഹെഡ്...

ആറളം ഫാമിലെ വന്യജീവി ആക്രമണം; ആനമതിൽ നിർമിക്കാൻ തീരുമാനം

ഇരിട്ടി: ആറളം ഫാമിലെ വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരത്തിന് ആനമതിൽ നിർമിക്കാൻ തീരുമാനം. ഫാമിൽ 22 കോടി രൂപ ചിലവിട്ട് ആനമതിൽ നിർമിക്കാനാണ് ഇന്നലെ മന്ത്രിമാരുടെ സാന്നിധ്യത്തിൽ ആറളത്ത് ചേർന്ന ഉന്നതതല യോഗത്തിൽ...

ഫിറ്റ്നസ്, പെർമിറ്റ് രേഖകളില്ല; സ്വകാര്യ ബസിനെ പിടികൂടി മോട്ടോർ വാഹനവകുപ്പ്

മലപ്പുറം: മതിയായ ഫിറ്റ്നസ് രേഖകൾ ഇല്ലാതെ നിരത്തിലിറങ്ങിയ ദീർഘദൂര സ്വകാര്യ ബസ് മോട്ടോർ വാഹനവകുപ്പ് കസ്‌റ്റഡിയിൽ എടുത്തു. കോഴിക്കോട്-ഗുരുവായൂർ റൂട്ടിലോടുന്ന സ്വകാര്യ ബസാണ് നിയമം ലംഘിച്ച് റോഡിലിറങ്ങിയത്. പിന്തുടർന്ന് എത്തിയ മോട്ടോർ വാഹനവകുപ്പ്...

കാസർഗോഡ് പോലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം; പ്രതിയെ പിടികൂടി

കാസർഗോഡ്: ബാറിൽ വെച്ച് എസ്‌ഐ ഉൾപ്പടെയുള്ള നാല് പോലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം. മദ്യലഹരിയിൽ ബാറിൽ ബഹളം ഉണ്ടാക്കുന്നത് തടയാനെത്തിയ പോലീസുകാരെയാണ് മർദ്ദിച്ചത്. നെറ്റിയിൽ മുറിവേറ്റ ടൗൺ എസ്‌ഐ എംവി വിഷ്‌ണു പ്രസാദ്...

റിട്ട.പോലീസ് ഉദ്യോഗസ്‌ഥർ ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി; അന്വേഷണം തുടങ്ങി

ബത്തേരി: ആഭ്യന്തര വകുപ്പിലെ റിട്ട.പോലീസ് ഉദ്യോഗസ്‌ഥർ ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. വയനാട് ജില്ലാ പോലീസ് മേധാവിയുടെ ഓഫിസിലെ സീനിയർ ക്ളർക്കായിരുന്ന കെ ഉദയഭാനു, കൊച്ചി സിറ്റി കമ്മീഷണർ ഓഫിസിലെ ജൂനിയർ സൂപ്രണ്ടായിരുന്ന പരമേശ്വരൻ...

എടച്ചേരിയിൽ 3 കുട്ടികൾ പാറക്കുളത്തിൽ വീണു; ഒരാള്‍ മരിച്ചു

കോഴിക്കോട്: എടച്ചേരിയിൽ മൂന്നു കുട്ടികൾ പാറക്കുളത്തിൽ വീണു. രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരു കുട്ടി മരണപ്പെട്ടു. 13 വയസുകാരൻ അദ്വൈതാണ് മരിച്ചത്. മീൻ പിടിക്കാനായാണ് കുട്ടികൾ കച്ചേരിയിലെ പാറക്കുളത്തിൽ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് വൈകീട്ട്...

കാസർഗോഡ് അത്യാധുനിക ഇന്റഗ്രേറ്റഡ് പബ്ളിക് ഹെല്‍ത്ത് ലാബ് ഒരുങ്ങുന്നു

തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിൽ 6 മാസത്തിനകം അത്യാധുനിക സംവിധാനത്തോടു കൂടിയുള്ള ഇന്റഗ്രേറ്റഡ് പബ്ളിക് ലാബ് സജ്‌ജമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേന്ദ്ര സഹായത്താല്‍ 2026ഓടെ എല്ലാ ജില്ലകളിലും ഇന്റഗ്രേറ്റഡ് പബ്ളിക്...
- Advertisement -