പെൺകുട്ടികളെ കാണാതായ സംഭവം; പോലീസ് സ്റ്റേഷനിൽ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി
കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽനിന്ന് ആറ് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ അറസ്റ്റിലായതിന് ശേഷം പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടിയ പ്രതിയെ പിടികൂടി. ചേവായൂർ പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടിയ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ...
പെൺകുട്ടികളെ കാണാതായ സംഭവം; പ്രതികളിലൊരാൾ പോലീസ് സ്റ്റേഷനിൽനിന്ന് ഇറങ്ങിയോടി
കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽനിന്ന് ആറ് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ അറസ്റ്റിലായ പ്രതികളിലൊരാൾ പോലീസ് സ്റ്റേഷനിൽനിന്ന് ഇറങ്ങിയോടി. കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി ആണ് ചേവായൂർ സ്റ്റേഷനിൽനിന്ന് ഇറങ്ങി ഓടിയത്. ഇയാൾക്കായി പോലീസ്...
മലപ്പുറം വാട്ടർ അതോറിറ്റി ഓഫിസ് കോമ്പൗണ്ടിൽ നിന്നും പെരുമ്പാമ്പുകളെ പിടികൂടി
മലപ്പുറം: ജില്ലയിലെ വാട്ടർ അതോറിറ്റി ഓഫിസ് കോമ്പൗണ്ടിൽ നിന്നും ഏഴ് പെരുമ്പാമ്പുകളെ പിടികൂടി. ഓഫിസ് കോമ്പൗണ്ടിൽ കൂട്ടിയിട്ട പൈപ്പുകൾക്കിടയിലാണ് പെരുപാമ്പുകളെ കണ്ടത്. ആർആർടി വാളണ്ടിയർമാരാണ് ഏഴു പാമ്പുകളേയും പിടികൂടി ചാക്കുകളിലാക്കിയത്.
ഇന്ന് രാവിലെ കോംപൗണ്ട്...
കോഴിക്കോട് പെൺകുട്ടികളെ കാണാതായ സംഭവം; യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി
കോഴിക്കോട്: ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ ബെംഗളൂരുവിൽ നിന്ന് കസ്റ്റഡിയിലെടുത്ത യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊടുങ്ങല്ലൂർ സ്വദ്ദേശി ഫെബിൻ റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്....
പെണ്കുട്ടികളെ കാണാതായ സംഭവം; കസ്റ്റഡിയിലുള്ള യുവാക്കള്ക്കെതിരെ പോക്സോ ചുമത്തും
കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്ഡ്രന്സ് ഹോമില് നിന്ന് പെണ്കുട്ടികളെ കാണാതായ കേസില് കസ്റ്റഡിയിലുള്ള യുവാക്കള്ക്കെതിരെ പോക്സോ ചുമത്തുമെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്. കേസില് പെണ്കുട്ടികളുടെ മൊഴി രേഖപ്പെടുത്തും.
മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയിലും സിഡബ്ള്യൂസിക്ക്...
വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രായപൂര്ത്തിയാകാത്ത പ്രതി പിടിയില്
മലപ്പുറം: മമ്പാട് വീടിനകത്തുകയറി വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം. പ്രായപൂര്ത്തിയാകാത്ത പ്രതി പിടിയിലായി. വീട്ടില് ആരും ഇല്ലാത്ത സമയം നോക്കിയാണ് അയല്ക്കാരനായ പ്രതി വീട്ടില് കയറി യുവതിയെ ആക്രമിച്ചത്.
സ്ത്രീയെ കടന്നുപിടിക്കുകയും ലൈംഗിക അതിക്രമം...
പരിയാരം ലോറി അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായമെത്തിച്ച് സംഘടനകൾ
രാജപുരം: പാണത്തൂർ പരിയാരത്ത് ലോറിയപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായവുമായി മറാട്ടി സംരക്ഷണസമിതി വെള്ളരിക്കുണ്ട് താലൂക്ക് കമ്മിറ്റിയും എംപ്ളോയീസ് റിട്ടയർമെന്റ് ഗ്രൂപ്പും. ഇവരുടെ നേതൃത്വത്തിൽ ശേഖരിച്ച 1,86,600 രൂപ സമിതി പ്രസിഡണ്ട് ടിപി പ്രസന്നൻ...
ജില്ലയിലെ ചെമ്പനോടയിൽ കാട്ടാന ശല്യം രൂക്ഷം
കോഴിക്കോട്: ജില്ലയിലെ ചെമ്പനോട കാട്ടിക്കുളം ഉണ്ടൻമൂല മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. ഉണ്ടൻമൂല–ചെങ്കോട്ടക്കൊല്ലി ഭാഗത്ത് 3 കിലോമീറ്ററോളം ദൂരത്തിൽ വർഷങ്ങളായി തകർന്ന് കിടക്കുന്ന ആനക്കിടങ്ങിലൂടെയാണ് കാട്ടാനകൾ പ്രദേശത്ത് എത്തുന്നത്. വലിയ രീതിയിലുള്ള കൃഷിനാശമാണ് ഇവ...







































