Sat, May 9, 2026
34 C
Dubai

നേപ്പാൾ സ്‌ത്രീയുടേത് കൊലപാതകം; ഭർത്താവ് തലക്ക് അടിച്ചു കൊന്നതെന്ന് പോലീസ്

വയനാട്: ജില്ലയിൽ നേപ്പാൾ സ്വദേശിനിയുടെ മരണം കൊലപാതകമെന്ന് പോലീസ്. യുവതിയെ ഭർത്താവ് കോടാലി കൊണ്ട് തലക്ക് അടിച്ചു കൊല്ലുകയ്യായിരുന്നുവെന്ന് പ്രതി സമ്മതിച്ചതായി മേപ്പാടി പോലീസ് അറിയിച്ചു. ഇന്ന് രാവിലെയാണ് മേപ്പാടി കുന്നമ്പറ്റയിലെ എസ്‌റ്റേറ്റിൽ...

ബൈക്ക് യാത്രികൻ കുഴിയിൽ വീണ സംഭവം; എഞ്ചിനിയറെ സ്‌ഥലം മാറ്റി

കോഴിക്കോട്: റോഡ് നിർമാണത്തിനായി കുഴിച്ച കുഴിയിൽ ബൈക്ക് യാത്രികൻ വീണ സംഭവത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്‌ഥർക്ക്‌ എതിരെ നടപടി. റോഡിന്റെ ചുമതല ഉണ്ടായിരുന്ന കെഎസ്‌ടിപി അസി.എഞ്ചിനിയർ പിഎസ് ആരതിയെ കണ്ണൂർ ഡിവിഷനിൽ നിന്ന് മൂവാറ്റുപുഴ...

പിഴുതുമാറ്റിയ സർവേ കല്ലിന്റെ ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ചു; യുവാവിനെതിരെ കേസ്

കണ്ണൂർ: ജില്ലയിലെ മാടായിപ്പാറയിൽ സിൽവർ ലൈനിന്റെ സർവേ കല്ലുകൾ പിഴുതുമാറ്റിയ ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ച യുവാവിനെതിരെ കേസ്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കൂടിയായ പുത്തൻപുരയിൽ രാഹുലിനെതിരെയാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്. രാഹുൽ...

വയനാട്ടിൽ നേപ്പാൾ സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത

വയനാട്: ജില്ലയിൽ നേപ്പാൾ സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മേപ്പാടി കുന്നമ്പറ്റയിലെ എസ്‌റ്റേറ്റിൽ ജോലി ചെയ്‌ത്‌ വരികയായിരുന്ന ബിമലയാണ് മരിച്ചത്. എസ്‌റ്റേറ്റിലെ ഷെഡിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം. യുവതിയുടെ...

പാലക്കാട് 63കാരനെ അയല്‍വാസി തലയ്‌ക്കടിച്ച് കൊന്നു

പാലക്കാട്: ആലത്തൂര്‍ തോണിപ്പാടത്ത് 63കാരനെ അയല്‍വാസി തലയ്‌ക്കടിച്ച് കൊലപ്പെടുത്തി. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. അമ്പാട്ടുപറമ്പില്‍ ബാപ്പൂട്ടിയെ ആണ് അയല്‍വാസി അബ്‌ദുൾ റഹ്‌മാൻ കൊലപ്പെടുത്തിയത്. തൊഴുത്ത് കഴുകിയ വെള്ളം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ്...

പാലക്കാട് യുവതിയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി

പാലക്കാട്: ജില്ലയിലെ പുതുനഗരം ചോറക്കോടിൽ യുവതിയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. 40 വയസിനടുത്ത് പ്രായം തോന്നിക്കുന്ന സ്‌ത്രീയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തമിഴ്‌നാട്ടുകാരിയായ നാടോടി സ്‌ത്രീയാണ് കൊല്ലപ്പെട്ടതെന്നാണ് പോലീസ് നിഗമനം. പോലീസ് സംഭവ സ്‌ഥലത്തെത്തി...

കുതിരാനിൽ പരീക്ഷണ സ്‌ഫോടനങ്ങള്‍ ഉച്ചക്ക് 2ന്; ഗതാഗത നിയന്ത്രണം

പാലക്കാട്: കുതിരാൻ തുരങ്കമുഖത്തെ പഴയ റോഡിലെ പാറ ഇന്നു മുതല്‍ പൊട്ടിച്ചുനീക്കും. നിര്‍മാണം അവസാന ഘട്ടത്തിലെത്തിയ കുതിരാന്‍ വലതു തുരങ്കത്തിലെ പടിഞ്ഞാറു ഭാഗത്തെ പാറക്കൂട്ടമാണ് പൊട്ടിക്കുന്നത്. പാറപൊട്ടിക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണ സ്‌ഫോടനങ്ങള്‍ ഇന്ന്...

എടപ്പാൾ മേൽപ്പാലത്തിന്റെ ഉൽഘാടനം ഇന്ന്

മലപ്പുറം: എടപ്പാൾ മേൽപ്പാലം ഇന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ മുഖ്യാതിഥിയായും കായിക വകുപ്പ് മന്ത്രി വി അബ്‌ദുറഹിമാൻ വിശിഷ്‌ടാതിഥിയായും...
- Advertisement -