Mon, May 11, 2026
26 C
Dubai

ചാറ്റിങ് വിലക്കി; സഹോദരനെതിരെ സഹോദരിയുടെ വ്യാജ പീഡന പരാതി

മലപ്പുറം: സഹോദരനെതിരെ സഹോദരിയുടെ വ്യാജ പീഡന പരാതി. ചങ്ങരംകുളം പോലീസ് സ്‌റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയാണ് സഹോദരനെ കുടുക്കാൻ വ്യാജ കേസ് ചമച്ചത്. സാമൂഹിക മാദ്ധ്യമങ്ങൾ വഴി സുഹൃത്തുക്കളുമായി ചങ്ങാത്തം സ്‌ഥാപിക്കുന്നതിനും ചാറ്റ്...

പ്രണയ വിവാഹം പിന്തുണച്ചതിന് ക്വട്ടേഷൻ ആക്രമണം; ഏഴ് പേർ അറസ്‌റ്റിൽ

കോഴിക്കോട്: മകൾ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ യുവാവിന്റെ വീട്ടുകാർക്കെതിരെ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ പോലീസ് അറസ്‌റ്റ് രേഖപ്പെടുത്തി. യുവതിയുടെ അമ്മയും അച്‌ഛനും ഉൾപ്പടെ ഏഴ് പേരെയാണ് ചേവായൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌....

വ്യാജ പോക്‌സോ കേസ്; എസ്ഐക്കെതിരെ വകുപ്പുതല അന്വേഷണം

കണ്ണൂർ: പയ്യന്നൂരിൽ വ്യാപാരിക്കെതിരെ എസ്ഐയുടെ മകൾ വ്യാജ പീഡന പരാതി നൽകിയ സംഭവത്തിൽ എസ്ഐക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് നിർദ്ദേശം. ഡിഐജി സേതുരാമൻ കണ്ണൂർ റൂറൽ എസ്‌പിക്ക് ഇതു സംബന്ധിച്ച് നിർദ്ദേശം നൽകി....

‘മുഖ്യമന്ത്രിക്കെതിരെ കമന്റ്’; വിശദീകരണവുമായി കെകെ രമ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ താന്‍ സോഷ്യല്‍ മീഡിയയിലൂടെ പരാമര്‍ശങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് വടകര എംഎല്‍എ കെകെ രമ. സൈബര്‍ സിപിഎം പ്രചരിപ്പിക്കുന്ന സ്‌ക്രീന്‍ ഷോട്ടുമായി തനിക്കോ, തന്റെ ഓഫിസിനോ യാതൊരു ബന്ധവുമില്ല. സോഷ്യല്‍മീഡിയ...

പന്നിമടയിൽ കാട്ടാനശല്യം രൂക്ഷം; നെൽകൃഷി നശിപ്പിച്ചു

പാലക്കാട്: മലമ്പുഴ പന്നിമടയിൽ രണ്ടാഴ്‌ചയായി കാട്ടാനശല്യം രൂക്ഷം. പന്നിമട കോങ്ങാട്ടുപാടം പാടശേഖര സമിതിയിലെ സച്ചിദാനന്ദൻ, ദയാനന്ദൻ എന്നിവരുടെ നാലേക്കറോളം നെൽകൃഷി കാട്ടാന പൂർണമായും നശിപ്പിച്ചു. രണ്ടാംവിള നെൽക്കൃഷി കൊയ്യാൻ പത്ത് ദിവസം ബാക്കി നിൽക്കെയാണ്...

ശിരസ് ഛേദിക്കും; കണ്ണൂർ വിസിക്ക് വധഭീഷണി

കണ്ണൂര്‍: സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് മാവോയിസ്‌റ്റ് കബനീദളത്തിന്റെ വധഭീഷണിക്കത്ത്. വിസിയുടെ ശിരസ് ഛേദിച്ച് സർവകലാശാല ആസ്‌ഥാനത്ത് വെക്കുമെന്നാണ് കത്തിലെ ഭീഷണി. വ്യാഴാഴ്‌ച ഉച്ചയോടെ സര്‍വകലാശാല വിലാസത്തിലാണ് കത്ത് ലഭിച്ചത്. മുഖ്യമന്ത്രിയുടെ...

മണ്ണാർക്കാട് ചങ്ങലീരിയിൽ എസ്‌ടിയു-സിഐടിയു സംഘർഷം; പത്ത് പേർക്ക് പരിക്ക്

പാലക്കാട്: മണ്ണാർക്കാട് ചങ്ങലീരിയിൽ എസ്‌ടിയു-സിഐടിയു പ്രവർത്തകർ തമ്മിൽ സംഘർഷം. സംഘർഷത്തിൽ ഇരു വിഭാഗങ്ങങ്ങളിൽ നിന്നുള്ള പത്ത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചങ്ങലീരിയിൽ സിഐടിയു യൂണിറ്റ് രൂപീകരണവുമായി ബന്ധപ്പെട്ടാണ് തർക്കം. നിലവിൽ ചങ്ങലീരിയിൽ...

സഞ്‌ജിത്തിന്റെ കൊലപാതകം; ഒരാൾ കൂടി പിടിയിൽ

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. കൊല്ലങ്കോട് സ്വദേശി നസീറാണ് പിടിയിലായത്. കൊലപാതകത്തിനായി വാഹനം ഒരുക്കി നൽകിയത് നസീറാണെന്ന് പോലീസ് വ്യക്‌തമാക്കി. ഇയാളുടെ അറസ്‌റ്റ് ഇന്ന് രേഖപെടുത്തിയേക്കും....
- Advertisement -