Wed, Jul 29, 2026
33.1 C
Dubai

പേരാവൂരിൽ യുവതിയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: പേരാവൂരിൽ യുവതിയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പേരാവൂർ തൊണ്ടിയിൽ ക്ഷേത്രത്തിന് സമീപം കുഞ്ഞിം വീട്ടിൽ ദീപേഷിന്റെ ഭാര്യ നിഷയാണ് (24) തീ പൊള്ളലേറ്റ് മരിച്ചത്. ഇന്ന് രാവിലെ ആറ്...

പട്ടാപ്പകൽ യുവാവിനെ ആക്രമിച്ച് കവർച്ച; പ്രതികളെ പിടികൂടി

കാസർഗോഡ്: നഗരത്തിൽ പട്ടാപ്പകൽ യുവാവിനെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ മൂന്ന് പേർ പിടിയിൽ. ഏഴാം മൈൽ കായലടുക്കാതെ തൗഫീഖ്, മാവിലാകടപ്പുറത്തെ നസീർ, ആവിയിൽ അബ്‌ദുൽ സലാം എന്നിവരെയാണ് ഹൊസ്‌ദുർഗ്...

കോടതി വളപ്പിലെ തെരുവ് നായ ശല്യം; റിപ്പോർട് തേടി മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: ജില്ലാ കോടതി വളപ്പിലെ തെരുവ് നായ ശല്യം അവസാനിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. തെരുവ് നായ ശല്യം അവസാനിപ്പിക്കാൻ ആവശ്യമായ നടപടികൾ നഗരസഭാ സെക്രട്ടറി അടിയന്തിരമായി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം...

കണ്ണൂരിൽ 70-കാരൻ മരിച്ചത് പട്ടിണി മൂലം; ദിവസങ്ങളോളം ഭക്ഷണം ലഭിച്ചില്ല

കണ്ണൂരിൽ: 70-കാരൻ മരിച്ചത് പട്ടിണി മൂലമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. കണ്ണൂർ തെക്കി ബസാറിൽ അബ്‌ദുൾ റസാഖിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലാണ് ദിവസങ്ങളായി ഇദ്ദേഹം ഭക്ഷണം കഴിച്ചിരുന്നില്ലെന്ന് വ്യക്‌തമായിരിക്കുന്നത്. വയോധികന്റെ വയർ ഒഴിഞ്ഞു കിടക്കുകയായിരുന്നുവെന്നും പിത്തഗ്രന്‌ഥി...

അട്ടപ്പാടിയിൽ പ്രത്യേക പാക്കേജ് കൊണ്ടുവരണം; രമേശ് ചെന്നിത്തല

പാലക്കാട്: ശിശുമരണങ്ങൾ തുടർക്കഥയാകുന്ന അട്ടപ്പാടിയിൽ പ്രത്യേക പാക്കേജ് കൊണ്ടുവരണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അട്ടപ്പാടിയിൽ ജനങ്ങളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടത്തറ ട്രൈബൽ സ്‌പെഷ്യലിറ്റി ആശുപത്രിയിൽ നിന്നും ഡോ....

പിടികൂടാനുള്ള ശ്രമങ്ങളെല്ലാം വിഫലം; പിടിതരാതെ കടുവ

വയനാട്: കുറുക്കൻ മൂലയെ വീണ്ടും വിറപ്പിച്ച് കടുവ. മേഖലയിൽ ഇന്ന് വീണ്ടും കടുവ ഇറങ്ങി പശുവിനെ കൊന്നു. പയ്യംമ്പള്ളി പുതിയടം ജോണിന്റെ പശുവിനെയാണ് കൊന്നത്.  ഇതോടെ 18 ദിവസങ്ങൾക്കിടെ 16 വളർത്തു മൃഗങ്ങളെയാണ്...

മദ്യക്കടയിലെ മോഷണശ്രമം തടയാൻ ശ്രമിച്ചു; സുരക്ഷാ ജീവനക്കാരന് നേരെ ആക്രമണം

കോഴിക്കോട്: മദ്യക്കടയിൽ നടന്ന മോഷണം ചെറുക്കാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ ജീവനക്കാരന് തലക്കടിയേറ്റു. കുറുവട്ടൂർ സ്വദേശി ദിനേശനെയാണ് മോഷ്‌ടാവ്‌ കമ്പിപ്പാര കൊണ്ട് അടിച്ചത്. കോഴിക്കോട് ജില്ലയിലെ പാവമണി റോഡിലെ ബിവറേജസ് കോർപറേഷൻ മദ്യക്കടയിൽ കഴിഞ്ഞ...

തിരിച്ചെന്തൂർ-പാലക്കാട് പ്രതിദിന എക്‌സ്‌പ്രസ് ഇന്ന് മുതൽ

പാലക്കാട്: തിരിച്ചെന്തൂർ-പാലക്കാട് പ്രതിദിന എക്‌സ്‌പ്രസ് ഇന്ന് മുതൽ ഓടിത്തുടങ്ങും. മുൻ‌കൂർ റിസർവേഷൻ ഇല്ലാത്തവർക്ക് യാത്ര ചെയ്യാമെങ്കിലും എക്‌സ്‌പ്രസ് ചാർജ് നൽകണം. പാലക്കാട് നിന്ന് തിരിച്ചെന്തൂർക്കുള്ള വണ്ടി നാളെ പുലർച്ചെയും ആരംഭിക്കും. ഇതേതുടർന്ന്, പാലക്കാട്-പൊള്ളാച്ചി...
- Advertisement -