Tue, May 12, 2026
28 C
Dubai

കോഴിക്കോട് കെഎസ്ആർടിസി ക്രമക്കേട്; അഞ്ചംഗ സമിതിയുടെ കരട്‌ റിപ്പോർട് തയ്യാറായി

കോഴിക്കോട്: മാവൂർ റോഡിലെ കെഎസ്ആർടിസി സമുച്ചയത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട ചെന്നൈ ഐഐടിയുടെ റിപ്പോർട് പരിശോധിക്കാൻ നിയോഗിച്ച അഞ്ചംഗ സമിതിയുടെ കരട്‌ റിപ്പോർട് തയ്യാറായി. അംഗങ്ങളുടെ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിക്കഴിഞ്ഞാൽ പ്രാഥമിക റിപ്പോർട് ഗതാഗത...

കുതിരാനിലെ ഗതാഗതക്കുരുക്ക്; നിയന്ത്രണങ്ങൾ കർശനമാക്കും

പാലക്കാട്: വടക്കഞ്ചേരി-മണ്ണൂത്തി ആറുവരിപ്പാതയിലെ കുതിരാനിലെ കുരുക്കൊഴിവാക്കാൻ ഗതാഗത നിയന്ത്രണം കർശനമാക്കാൻ നടപടി. ഏതെല്ലാം രീതിയിൽ ഗതാഗത നിയന്ത്രണം നടപ്പിലാക്കുന്നതിനെ കുറിച്ച് റിപ്പോർട് നൽകാൻ മന്ത്രി കെ രാജൻ തൃശൂർ ജില്ലാ കളക്‌ടർക്ക് നിർദ്ദേശം...

ചായക്കടയിൽ നിരോധിത ലഹരിവസ്‌തു വിൽപന; കടയുടമ അറസ്‌റ്റിൽ

വയനാട്: ചായക്കടയിൽ നിരോധിത ലഹരിവസ്‌തുക്കൾ വിൽപന നടത്തിയതിന് കടയുടമ അറസ്‌റ്റിൽ. സുൽത്താൻ ബത്തേരി ടൗണിൽ ബിഎസ്എൻഎൽ എക്‌സ്‌ചേഞ്ചിന് മുൻവശത്തായി പ്രവർത്തിക്കുന്ന പ്രകൃതി ടീ സ്‌റ്റാർ നടത്തിയ ചുണ്ടൻപറ്റ വീട്ടിൽ സ്‌കൂൾകുന്ന സ്വദേശി ഉമ്മർ...

പെർളടുക്കിയിലെ കൊല; പ്രതിയെ കോടതി റിമാൻഡ് ചെയ്‌തു

കാസർഗോഡ്: പെർളടുക്കിയിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് കൊളത്തൂർ കരക്കയടുക്കത്തെ എ അശോകനെ കോടതി റിമാൻഡ് ചെയ്‌തു. ബേഡകം പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം ഇന്നലെ കാസർഗോഡ് ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ്...

മദ്യലഹരിയിൽ വീടുകയറി യുവതിക്ക് നേരെ അതിക്രമം; പോലീസ് ഓഫിസർക്കെതിരെ കേസ്

കണ്ണൂർ: മദ്യലഹരിയിൽ കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫിസിലെ ജീവനക്കാരിയുടെ വീട്ടിൽ കയറി മോശമായി പെരുമാറിയ പോലീസ് ഉദ്യോഗസ്‌ഥനെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. സ്‌റ്റേറ്റ് ക്രൈം ബ്രാഞ്ച് സീനിയർ സിവിൽ പോലീസ് ഓഫിസർ ടിവി...

കോളേജിന് എയ്‌ഡഡ്‌ പദവി; സിപിഐ നേതാക്കൾ 86 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

കോഴിക്കോട്: കോളേജിന് എയ്‌ഡഡ്‌ പദവി അനുവദിച്ച് നൽകാമെന്ന് പറഞ്ഞ് സിപിഐ നേതാക്കൾ 86 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കോഴിക്കോട് കുന്ദമംഗലം സ്വദേശി കെപി ശ്രീധരനാണ് പരാതിയുമായി രംഗത്തെത്തിയത്. സിപിഐ ഉടുമ്പുഞ്ചോല മണ്ഡലം...

ക്രിസ്‌മസ്‌, പുതുവൽസര ആഘോഷം; എക്‌സൈസ് സ്‌പെഷ്യൽ ഡ്രൈവ് തുടങ്ങി

കണ്ണൂർ: ക്രിസ്‌മസ്‌, പുതുവൽസര ആഘോഷങ്ങളുടെ മുന്നോടിയായി ജില്ലയിൽ എക്‌സൈസ് ഡിവിഷൻ എൻഫോഴ്‌സ്‌മെന്റ് സ്‌പെഷ്യൽ ഡ്രൈവ് തുടങ്ങി. വ്യാജ-അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും കള്ളക്കടത്തും വിപണനവും സംഭരണവും തടയുന്നതിനായി ജനുവരി മൂന്ന് വരെയാണ് സ്‌പെഷ്യൽ ഡ്രൈവ്...

റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു; പൈതൃക ട്രെയിൻ നിർത്തിവെച്ചു

ഗൂഡല്ലൂർ: നീലഗിരി പർവത റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു. ഇതേ തുടർന്ന് പൈതൃക ട്രെയിൻ ഈ മാസം 14 വരെ നിർത്തിവെച്ചു. നേരത്തെ രണ്ട് സ്‌ഥലത്ത്‌ മണ്ണിടിഞ്ഞത് നീക്കം ചെയ്യുന്നതിനിടയിൽ മറ്റൊരു സ്‌ഥലത്ത്‌ കൂടി...
- Advertisement -