Wed, May 13, 2026
31 C
Dubai

നിയന്ത്രണങ്ങൾ നീക്കിയില്ല; മാക്കൂട്ടം ചുരത്തിൽ സ്വകാര്യ ടൂറിസ്‌റ്റ് ബസുകൾ തടഞ്ഞു

ഇരിട്ടി: മാക്കൂട്ടം ചുരം പാത വഴി കേരളത്തിലേക്ക് വന്ന സ്വകാര്യ ടൂറിസ്‌റ്റ് ബസുകൾ മണിക്കൂറുകളോളം തടഞ്ഞുവെച്ചതായി പരാതി. ചുരം വഴിയുള്ള അന്തർ സംസ്‌ഥാന യാത്രക്കുള്ള നിരോധന കാലാവധി ഇന്നലെ അർധരാത്രിയോടെ അവസാനിച്ചിട്ടും പഴയ...

പുതിയാപ്പയിലെ ദുരൂഹ മരണങ്ങൾ; അന്വേഷണം നടത്തണമെന്ന് ബന്ധുക്കൾ

കോഴിക്കോട്: ജില്ലയിലെ പുതിയാപ്പയിൽ ബന്ധുക്കളായ രണ്ട് സ്‌ത്രീകൾ അടുത്ത ദിവസങ്ങളിലായി മരിച്ച സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. പുതിയാപ്പ സ്വദേശി ശരണ്യ, ഇവരുടെ ബന്ധു ജാനകി എന്നിവരാണ് മരിച്ചത്. ഒമ്പത്...

അധോലോക ഗുണ്ടയുടെ കൂട്ടാളി; നപ്പട്ട റഫീഖിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു

കാസർഗോഡ്: അധോലോക ഗുണ്ട സിയയുടെ കൂട്ടാളിയായ നപ്പട്ട റഫീഖിനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. ഉപ്പള അട്ടഗോളി കയ്യാർ സ്വദേശിയാണ് മുഹമ്മദ് റഫീഖ് (32) എന്ന നപ്പട്ട റഫീഖ്. കാസർഗോഡ് പോലീസിന്റെ...

കണ്ണൂരിൽ ഇന്ന് മുതൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം

കണ്ണൂർ: ജില്ലയിൽ ഇന്ന് മുതൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം. തിരക്കേറിയ സമയങ്ങളിൽ വലിയ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തിൽ കണ്ണൂർ ടൗണിലേക്കുള്ള വലിയ വാഹനങ്ങളുടെ പ്രവേശനത്തിനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. താഴെചൊവ്വ മുതൽ വളപട്ടണം പാലം...

‘അസമയത്ത്’ കറങ്ങി നടക്കേണ്ട; ഫുട്‍ബോൾ ടർഫുകളുടെ പ്രവർത്തനസമയം ചുരുക്കി പോലീസ്

കൽപറ്റ: വയനാട്ടിലെ ഫുട്‍ബോൾ ടർഫുകളുടെ പ്രവർത്തനസമയം വെട്ടിച്ചുരുക്കി പോലീസ്. രാത്രി പത്ത് മണി വരെ മാത്രമേ പ്രവർത്തിക്കാവൂ എന്നാണ് ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ്. രാത്രികാല കുറ്റകൃത്യങ്ങൾക്ക് തടയിടാനാണ് പുതിയ നടപടിയെന്നാണ് വിശദീകരണം. രാത്രികാലങ്ങളിൽ...

കൽപ്പറ്റയിലെ ദൂരദർശൻ കേന്ദ്രവും പൂട്ടുന്നു

വയനാട്: കൽപ്പറ്റയിലെ ദൂരദർശൻ കേന്ദ്രവും പൂട്ടുന്നു. ഭൂതല സംപ്രേക്ഷണം വിവിധ ഘട്ടങ്ങളിലായി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സംപ്രേക്ഷണം ഡിജിറ്റൽ മേഖലയിലേക്ക് ചേക്കേറുന്നതിന്റെ ഫലമായാണ് കേരളത്തിലെ മറ്റ് കേന്ദ്രങ്ങൾക്കൊപ്പം കൽപ്പറ്റയിലെ ട്രാൻസ്‌മിറ്ററും പൂട്ടുന്നത്. 1989 മുതലാണ്...

20 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവുമായി ഒരാൾ പിടിയിൽ

കാസർഗോഡ്: 114 കിലോഗ്രാം കഞ്ചാവുമായി ജില്ലയിൽ യുവാവ് പിടിയിൽ. ജില്ലയിലെ ചെട്ടുംകുഴിയിലെ ജികെ മുഹമ്മദ് അജ്‌മൽ(23) ആണ് പിടിയിലായത്. തലപ്പാടിയിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് കാറിൽ കടത്തുകയായിരുന്ന 20 ലക്ഷം രൂപ വിലവരുന്ന...

താനൂരിൽ പോക്‌സോ കേസിൽ അധ്യാപകൻ അറസ്‌റ്റിൽ; പിടിയിലാകുന്നത് മൂന്നാം തവണ

മലപ്പുറം: താനൂരിൽ പോക്‌സോ കേസിൽ അധ്യാപകൻ അറസ്‌റ്റിൽ. വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിത്താഴം അഷ്റഫാണ് (53) താനൂർ പോലീസിന്റെ പിടിയിലായത്. ലീഗിന്റെ സംഘടനയായ കെഎസ്‌ടിയു നേതാവാണ് അഷ്‌റഫ്. ഇത് മൂന്നാം തവണയാണ് ഇയാൾ പോക്‌സോ...
- Advertisement -